എ.എം.എൽ.പി.എസ് താത്തൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
}} കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ താത്തൂരിലാണ് നമ്മുടെ സ്കൂൾ.ഇത് താമരശ്ശേരി വിദ്യാഭ്യാസജില്ലയിൽ കുന്നമംഗലം സബ് ജില്ലയിലാണ്.
| എ.എം.എൽ.പി.എസ് താത്തൂർ | |
|---|---|
| വിലാസം | |
Thathoor Pazhoor പി.ഒ. , 673661 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1932 |
| വിവരങ്ങൾ | |
| ഇമെയിൽ | amlpsthathoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47224 (സമേതം) |
| യുഡൈസ് കോഡ് | 32041501423 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | കുന്ദമംഗലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | കുന്ദമംഗലം |
| താലൂക്ക് | കോഴിക്കോട് |
| ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചാത്തമംഗലം പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 47 |
| പെൺകുട്ടികൾ | 46 |
| ആകെ വിദ്യാർത്ഥികൾ | 93 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പി.ടി.എ. പ്രസിഡണ്ട് | കുട്ടിഹസ്സൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ബുഷ്റ |
| അവസാനം തിരുത്തിയത് | |
| 11-07-2025 | 47224 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
|staff=47224-staff- jpg.jpg
ചരിത്രം
നാടിൻെറ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. കെ എം.ഉണ്ണിമോയിമുസ്ലൃാരെ ആദരവോടെ സ്മരിച്ച് കൊണ്ട് വിദ്യാലയചരിത്രം പറയാം.ബ്രിട്ടീഷ്ഭരണകാലത്ത് ന്യൂനപക്ഷപിന്നോക്ക വിഭാഗങ്ങളിൽപെട്ടജനങ്ങളുടെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യംവെച്ച് താത്തൂർ പ്രദേശത്തെ പൗരപ്രമുഖർ നടത്തിയ ശ്രമഫലമായി ,വടകര മാപ്പിള റൈഞ്ചിൽപെട്ട ഈ ദേശത്തേക്ക് (read more)
ഭൗതികസൗകരൃങ്ങൾ
2022 ൽ പുതിയ കെട്ടിടം ഉൽഘടനം ചെയ്തു .ഭൗതിക സൗകര്യങ്ങൾ പരമാവധി മെച്ചപ്പെടുത്തിയിട്ടുണ്ട് . ഓടിട്ട പഴയ രണ്ട്കെട്ടിടമുണ്ട്, , യൂറിനൽ സൗകര്യങ്ങളുമുണ്ട് ടോയ്ലറ്റ് സൗകര്യങ്ങൾ ഉണ്ട് - ഒാഫീസ് റൂം, സ്റ്റാഫ് റൂം ,കമ്പ്യൂട്ടർ റൂം, അടുക്കള ,തുടങ്ങിയവ ഉണ്ട്.ടെലിവിഷൻ, ലാപ്ടോപ്-3,സിഡിപ്ളയർ,പ്രൊജക്ടർ- 3, നെറ്റ്കണക്ഷൻ, കുടിവെളളകണക്ഷൻ തുടങ്ങിയവ ഉണ്ട്.
മികവുകൾ
ക്രസൻറ് ഇംഗ്ളീഷ് മീഡിയം പ്രീപ്രൈമറി സ്കൂൾ
സ്കൂളിനോടനുബന്ധിച്ച് നടത്തുന്ന പ്രീപ്രൈറി സ്കൂൾ 2004 ൽ ആരംഭിച്ചു. തുടക്കത്തിൽ അമ്പതോളം കുട്ടികൾ ഉണ്ടായി രുന്ന സ്കളിൽ ഇപ്പോൾ മുപ്പത കുട്ടികളുണ്ട്. രണ്ട് അധ്യാപികമാരും ആയയും ജോലി ചെയ്യുന്ന പ്രീ പ്രൈമറി സ്കൂൾ രക്ഷിതാക്കളുടെ സഹകരണം കൊണ്ടാണ് പ്രവർത്തിക്കുന്നത്.
ഇംഗ്ളീഷ് സ്പെഷ്യൽ കോച്ചിംങ്
ഒന്ന് മുതൽ നാല് വരെ ക്ളാസിലെ കുുട്ടികൾക്ക് ഇംഗ്ളീഷിൽ പ്രത്യേക പരിശീലനം നൽകുന്നു. ഒഴിവ് സമയങ്ങളിലും,ശനിയാഴ്ചദിവസങ്ങളിലുമാണ് ഇതിന് സമയം കണ്ടെത്തുന്നത്.
അക്ഷരപ്പുലരി
മലയാളഅക്ഷരങ്ങളും ചിഹ്നങ്ങളും ,ചതുഷ്ക്രിയകളും ഉറക്കാത്ത കുട്ടികൾക്ക് പഴിശീലനം. ആഴ്ചയിൽ ഒരു പിരിഡ് ഇതിന് മാററിവെക്കുന്നു.ഒാരോ ടേമിനും പ്രത്യേക പരീക്ഷയും വിലയിരുത്തലും.
ദിവസച്ചോദ്യം
ദിവസവും അഞ്ചിൽ കുറഞ്ഞ ചോദ്യങ്ങൾ ബോഡിൽ എഴുതിയിടുന്നു. പൊതുവി, തെററ്തിരുത്തൽ,ചിഹ്നങ്ങൾ ചേർക്കൽ തുടങ്ങിയ ചോദ്യങ്ങളായിരിക്കും. ഉത്തരങ്ങൾ പെട്ടിയിലുടുന്നു.
വിജയികളെ കണ്ടെത്തി ആഴ്ചയിലൊരിക്കൽ അസംബ്ളിയിൽ വെച്ച് സമ്മാനം നൽകുന്നു
ദിനാചരണങ്ങൾ
പരിസ്ഥിതിദിനം,വായനദിനം,സ്വാതന്ത്യദിനം,റിപ്പബ്ളിക്ദിനം,ഹിരോഷിമ-നാഗസാക്കിദിനം,അധ്യാപകദിനം,ചാന്ദ്രദിനം,കേരളപ്പിറവിദിനം,ഗാന്ധിജയന്ധി തുടങ്ങിയ ദിനങ്ങളുംഒാണം, പെരുന്നാൾ,ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളും സ്കൂളിൽ സമുചിതമായി ആഘോഷിക്കാറുണ്ട്.പ്രത്യേകദിനങ്ങളുമായി ബന്ധപ്പെട്ട് കുുട്ടികൾക്ക് വിവിധ പഠനപ്രവർത്തനങ്ങൾ നൽകുകയുംവിജയികൾക്ക് സമ്മാനം നൽകുുകയും ചെയ്യാറുണ്ട്.

അദ്ധ്യാപകർ
> അത്വഹർ എ എൽ (എച് എം ഇൻ ചാർജ് )
- മുഹമ്മദ് റിഷാദ് ഇ.സി ARABIC FT
- അൻഷിദ്
- മാനസ്
- ശ്രീലക്ഷ്‌മി
=ക്ളബുകൾ
സ്കൂളിൽ വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു.
,പ്രമാണം:47224-staff- jpg.jpg
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
പരിസ്ഥിതി ക്ലബ്ബിൻെറ ഉൽഘാടനം ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ ഹെഡ്മാസ്റ്റർ തൈ നട്ട് ഉൽഘാടനം ചെയ്തു. എല്ലാ കുട്ടികൾക്കും അന്ന് തൈകൾ വിതരണം ചെയ്തു. കൂടാതെ സ്കൂൾ മൈതാനിയിൽ കൂടുതൽ തൈകൾ കുട്ടികൾ വെച്ച് പിടിപ്പിച്ചു. സ്കൂൾ പരിസരം വൃത്തിയാക്കുന്നതിൽ ക്ളബ് നേതൃത്വം നൽകുന്നു. ഹരിതകേരളം [[പ്രമാണം:47224IMG-20150608-WA0002ഹരിത പരിസ്ഥിതി. |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു|കണ്ണി=Special:FilePath/47224IMG-20150608-WA0002ഹരിത_പരിസ്ഥിതി.]]
===ഹിന്ദി ക്ളബ്===47224.10.jpg
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
=വഴികാട്ടി
11.274813480699871, 75.96721665444589