"എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 95: വരി 95:
<gallery>
<gallery>
പ്രമാണം:19413 മാനേജർ.jpeg|മാനേജർ:                                            പി.പി.മുഹമ്മദ് ഹാജി
പ്രമാണം:19413 മാനേജർ.jpeg|മാനേജർ:                                            പി.പി.മുഹമ്മദ് ഹാജി
പ്രമാണം:19413 hm 1.jpeg|ഹെഡ്മിസ്ട്രസ്:                                                  സൂസമ്മ ജോൺ
പ്രമാണം:19413 hm shaji pp.png|ഹെഡ്മിസ്ട്രസ്:                                                  ഷാജി പി.പി
പ്രമാണം:19413 STAFF.jpeg|[https://ml.wikipedia.org/wiki/%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B5%BB അധ്യാപകർ]
പ്രമാണം:19413 STAFF.jpeg|[https://ml.wikipedia.org/wiki/%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B5%BB അധ്യാപകർ]
പ്രമാണം:19413 pta 2.jpeg|പി.ടി.എ.പ്രസിഡന്റ്:                                              ഷംസുദ്ധീൻ
പ്രമാണം:19413 pta 2.jpeg|പി.ടി.എ.പ്രസിഡന്റ്:                                              ഷംസുദ്ധീൻ

15:34, 24 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്
വിലാസം
കളിയാട്ടമുക്ക്

എ എം ൽ പി എസ്സ്‌ കളിയാട്ടമുക്ക്
,
മൂന്നിയൂർ പി.ഒ.
,
676311
സ്ഥാപിതം1 - നവംബർ - 1923
വിവരങ്ങൾ
ഫോൺ0494 2476212
ഇമെയിൽamlpskaliyattamukk@gmail.com
കോഡുകൾ
സ്കൂൾ കോഡ്19413 (സമേതം)
യുഡൈസ് കോഡ്32051200508
വിക്കിഡാറ്റQ64567859
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുന്നിയൂർ,
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ224
പെൺകുട്ടികൾ251
ആകെ വിദ്യാർത്ഥികൾ475
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷാജി.പി.പി
പി.ടി.എ. പ്രസിഡണ്ട്ഷംസുദ്ധീൻ
എം.പി.ടി.എ. പ്രസിഡണ്ട്ജമീല
അവസാനം തിരുത്തിയത്
24-08-202219413


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മൂന്നിയൂർ പഞ്ചായത്തിലെ 18 ആം വാർഡിൽ ആണ് കളിയാട്ടമുക്ക് എ എം എൽ പി സ്കൂൾ. സ്ഥിതിചെയ്യുന്നത്. ഇന്ന് ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്. ഇന്ന് കളിയാട്ടമുക്ക് എ.എം.എൽ.പി,സ്‌കൂൾ 100 ആം വർഷത്തിന്റെ നിറവിൽ ആണ്.

ചരിത്രം

1923 നവംബർ ഒന്നിനു കളിയാട്ടമുക്ക്‌ മദ്രസ്സ കെട്ടിടത്തിൽ ആയിരുന്നു ആരംഭം കുറിച്ചത്.പരേതനായ ആലിമാസ്റ്ററുടെ പിതാവ് പി.പി.മമ്മുട്ടിയയിരുന്നു സ്ഥാപകൻ.മദ്രസ്സ(ഓത്തുപള്ളിക്കൂടം)എന്ന സങ്കല്പത്തിൽ തുടങ്ങിയതിനാൽ അധ്യാപകർ മൊല്ലക്കമാർ ആയിരുന്നു.മദ്രസ്സയിൽ വച്ചു മതപoനവും സ്കൂൾ പ്രവർത്തനവും ഒരുമിച്ച് പോകുന്നതിനുള്ള അസൗകര്യം കാരണം സ്കൂൽളിൽ പ്രത്യേകം കെട്ടിടം ആവശ്യമാണെന്ന പൊതുജനാഭിപ്രായത്തിന്റെയും നാട്ടുകാരുടെയും നിസ്സീമമായ സഹകരനങ്ങളുടെയും അടിസ്ഥാനത്തിൽ എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക് എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

വിദ്യാർത്ഥികൾക്ക് ധാരാളം സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവർത്തനങ്ങൾ

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്ലബ്ബുകൾ

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

അംഗീകാരങ്ങൾ

BEST PTA AWARD

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


ഞങ്ങളുടെ പ്രത്യേകതകൾ

  • കലാകായിക മത്സരങ്ങളിൽ പ്രത്യേകപരിശീലനം
  • മികച്ച ഡിജിറ്റൽ ക്ലാസ്റൂമുകൾ
  • ഹൈടെക് ക്ലാസ്സ്മുറികൾ
  • ശിശുസൗഹൃദ വിദ്യാലയം
  • വാഹനസൗകര്യം
  • മികച്ച ലൈബ്രറി
  • കമ്പ്യൂട്ടർ ലാബ്
  • സോളാർ സംവിധാനം
  • മികച്ച LSS പരിശീലനം
  • കൈത്താങ്

മാനേജ്‍മെന്റ്

മുൻ സാരഥികൾ

ക്രമ നമ്പർ ചിത്രം പേര് FROM TO
1 പി.പി.ആലിമാസ്റ്റർ 1971 1976
2 പി.പരീദ് കൂട്ടി മാസ്റ്റർ 1976 1987
3 എൻ.രഘുനാഥൻ മാസ്റ്റർ 1987 1989
4 സി.എൻ.പുരുഷോത്തമൻ മാസ്റ്റർ 1989 2002
5 കെ.കെ.കാർത്ത്യായനി ടീച്ചർ 2002 2003
6 ആർ.വിജയകുമാരിഅമ്മ ടീച്ചർ 2003 2010
7 സൂസമ്മ ജോൺ 2010 2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര്
1 ഡോ;മൈമൂനത്ത്
2 ഡോ;മുസ്തഫ(മെട്രൊ-ഹോസ്പിറ്റൽ കോഴിക്കോട്)
3 പി അബ്ദുൾ ഹമീദ്(റിട്ടേർഡ് ഡി വൈ എസ് പി)

ചിത്രശാല

കളിയാട്ടമുക്ക് എ.എം .എൽ .പി.സ്കൂളിൽ നടന്ന വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണുന്നന്തിനായി ചുവടെ ക്ലിക്ക് ചെയ്യുക. # ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തലപ്പാറയിൽ നിന്നും 3 കി.മി അകലം
  • ചെമ്മാട് നിന്നും കളിയാട്ടമുക്കിലേക്ക് ബസ്സ് മാർഗം 6 കി.മി

{{#multimaps:11.0702224009087, 75.88561799946875|zoom=14}}