"എ.എം.എച്ച്. എസ്സ്. പൂവമ്പായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പൂവമ്പായ്
| സ്ഥലപ്പേര്= പൂവമ്പായ്
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47111
| സ്കൂൾ കോഡ്= 47111
| ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ്=10166
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=10166
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1936
| സ്ഥാപിതവർഷം= 1936
| സ്കൂള്‍ വിലാസം= കിനാലൂര്‍ പി.ഒ,ബാലുശ്ശേരി. <br/>കോഴിക്കോട്
| സ്കൂൾ വിലാസം= കിനാലൂർ പി.ഒ,ബാലുശ്ശേരി. <br/>കോഴിക്കോട്
| പിന്‍ കോഡ്= 673621
| പിൻ കോഡ്= 673621
| സ്കൂള്‍ ഫോണ്‍= 04962643558
| സ്കൂൾ ഫോൺ= 04962643558
| സ്കൂള്‍ ഇമെയില്‍= amhspoovambayi@gmail.com
| സ്കൂൾ ഇമെയിൽ= amhspoovambayi@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ബാലുശ്ശേരി  
| ഉപ ജില്ല= ബാലുശ്ശേരി  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= എയ്ഡഡ്  
‌| ഭരണം വിഭാഗം= എയ്ഡഡ്  
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ഹയര്‍ സെക്കന്ററി സ്കൂള്‍ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾഹയർ സെക്കന്ററി സ്കൂൾഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2= ‌‌‌യൂ.പി
| പഠന വിഭാഗങ്ങൾ2= ‌‌‌യൂ.പി
| പഠന വിഭാഗങ്ങള്‍3= ഹൈസ്ക്കൂള്‍
| പഠന വിഭാഗങ്ങൾ3= ഹൈസ്ക്കൂൾ
| പഠന വിഭാഗങ്ങള്‍4= ഹയര്‍ സെക്കന്ററി
| പഠന വിഭാഗങ്ങൾ4= ഹയർ സെക്കന്ററി
| മാദ്ധ്യമം= മലയാളം‌ ,ഇഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 439+177
| ആൺകുട്ടികളുടെ എണ്ണം= 439+177
| പെൺകുട്ടികളുടെ എണ്ണം= 300+182
| പെൺകുട്ടികളുടെ എണ്ണം= 300+182
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 739+359
| വിദ്യാർത്ഥികളുടെ എണ്ണം= 739+359
| അദ്ധ്യാപകരുടെ എണ്ണം= 37+17
| അദ്ധ്യാപകരുടെ എണ്ണം= 37+17
| പ്രിന്‍സിപ്പല്‍= ഇബ്രാഹിം വി പി     
| പ്രിൻസിപ്പൽ= ഇബ്രാഹിം വി പി     
| പ്രധാന അദ്ധ്യാപകന്‍=  രോഹിണി പി പി  
| പ്രധാന അദ്ധ്യാപകൻ=  രോഹിണി പി പി  
| പി.ടി.ഏ. പ്രസിഡണ്ട്=  സോമന്‍ എം
| പി.ടി.ഏ. പ്രസിഡണ്ട്=  സോമൻ എം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|ഗ്രേഡ്=5
|ഗ്രേഡ്=5
| സ്കൂള്‍ ചിത്രം= poovambayi.png|  
| സ്കൂൾ ചിത്രം= poovambayi.png|  
}}കോഴിക്കോട്  ജില്ലയിലെ പനങ്ങാട് പഞ്ചായത്തിലെ ഏക ഹയര്‍ സെക്കന്ററി സ്കൂള്‍ ആണ് എയിഡഡ് മാപ്പിള ഹയര്‍ സെക്കന്ററി സ്കൂള്‍.
}}കോഴിക്കോട്  ജില്ലയിലെ പനങ്ങാട് പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂൾ ആണ് എയിഡഡ് മാപ്പിള ഹയർ സെക്കന്ററി സ്കൂൾ.


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


                  
                  
                          
                          
  == ചരിത്രം ==   
  == ചരിത്രം ==   
താമരശ്ശേരി വിദ്യാഭ്യസ ജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂള്‍-ബാലുശ്ശേരിയില്‍ നിന്നും 5-കിലോമീറ്ററിനുള്ളിലാണ് സ്ഥാപനം .എയ്ഡഡ് മാപ്പിളാ ഹൈസ്കൂള്‍ പൂവ്വമ്പായി എന്ന പേരില്‍ അറിയപ്പെടുന്നു. വൈദേശികാധിപത്യവും രാജഭരണവും നിലനിന്നിരുന്ന കാലഘട്ടത്തില്‍ സ്ഥപിതമായങ്കിലും പട്ടംതാണുപിള്ളയുടെ സര്‍ക്കാരമിന്റ കാലത്താണ അംഗീകരം ലഭിച്ചത് കോഴക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വദ്യാലയങ്ങളിലൊന്നാണ്.   
താമരശ്ശേരി വിദ്യാഭ്യസ ജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂൾ-ബാലുശ്ശേരിയിൽ നിന്നും 5-കിലോമീറ്ററിനുള്ളിലാണ് സ്ഥാപനം .എയ്ഡഡ് മാപ്പിളാ ഹൈസ്കൂൾ പൂവ്വമ്പായി എന്ന പേരിൽ അറിയപ്പെടുന്നു. വൈദേശികാധിപത്യവും രാജഭരണവും നിലനിന്നിരുന്ന കാലഘട്ടത്തിൽ സ്ഥപിതമായങ്കിലും പട്ടംതാണുപിള്ളയുടെ സർക്കാരമിന്റ കാലത്താണ അംഗീകരം ലഭിച്ചത് കോഴക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വദ്യാലയങ്ങളിലൊന്നാണ്.   
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ശാലീനസന്ദരവും പ്രശാന്ത സുരഭിലവുമായ മലനിരകളുടെ താഴവരകളിലാണ് സ്ഥാപനം സ്ഥിതി ചെയ്യന്നത് .വലരെ പഴക്കമേറിയ കെട്ടിടങ്ങളിലാണ് ഓഫീസും ക്ലാസ് മൂറികളും ഉള്ളത് . പ്രൈമറി ക്ലാസുകളില്‍ 20-ഉം ഹൈസ്കൂളില്‍ 13ഉം ക്ലാസ് മുറികളും ഉണ്ട് .വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിന്റെ ഭഗമായി ദാറാളം പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്നുണ്ടെങ്കിലും വേണ്ടത്ര ഉപയോഗപ്പെടുത്തുവാന്‍ കഴിയുന്നതല്ല സ്കൂള്‍ ലൈബ്രറി. വിദ്യാര്‍ത്തികള്‍ക്ക് പരീക്ഷണ നിരക്ഷണങ്ങള്‍ നടത്തുന്നതിനു വേണ്ടി ലാബും ചുരുക്കം ചില ലബോറട്ടറികളും ഉണ്ടെങ്കിലും എല്ലാം കുറ്റമറ്റതാണെന്നും പറയാന്‍ കഴിയില്ല.അധ്യാപകരുടെ സഹായത്താല്‍ നടത്തിപോരുന്ന ഐ.ടി പഠനത്തിന് ചുരുക്കം കംമ്പ്യൂട്ടറുകള്‍ മാത്രമാണുള്ളത്.ഇന്റര്‍ നെറ്റിലൂടെ ലോക പരിജ്ഞാനം നേടുന്നതിനും സി.ഡി പ്രദര്‍ശനത്തിന് എഡ്യുസാറ്റ് റമും ഉണ്ട് .കുട്ടികള്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന്  സ്റ്റോറൂമും, ഉച്ചക്കഞ്ഞി വിതരണത്തിന്റെ സാധനങ്ങള്‍ സൂക്ഷിക്കുന്ന ചെറിയൊരു സ്റ്റോറൂമും ,സ്റ്റാഫ് റൂമും വിദ്യാലയത്തിലുണ്ട് -ആവശ്യത്തിലേറെ കുടിവെള്ളം ലഭിക്കുന്ന വ്രത്തിയുള്ള കിണറുണ്ടെങ്കിലും കുടിവെള്ളം ശേഖരിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്.ഉച്ചക്കഞ്ഞി പാചകം ചെയ്യുന്നതിന് പാചകപുരയും, ആണ്‍ക്കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മൂത്രപുരയും,വിശാലമായ കളിസ്ഥലവും,സ്കൂള്‍ കലോത്സവും മറ്റ്         
ശാലീനസന്ദരവും പ്രശാന്ത സുരഭിലവുമായ മലനിരകളുടെ താഴവരകളിലാണ് സ്ഥാപനം സ്ഥിതി ചെയ്യന്നത് .വലരെ പഴക്കമേറിയ കെട്ടിടങ്ങളിലാണ് ഓഫീസും ക്ലാസ് മൂറികളും ഉള്ളത് . പ്രൈമറി ക്ലാസുകളിൽ 20-ഉം ഹൈസ്കൂളിൽ 13ഉം ക്ലാസ് മുറികളും ഉണ്ട് .വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിന്റെ ഭഗമായി ദാറാളം പ്രവർത്തനങ്ങൾ നടത്തിപ്പോരുന്നുണ്ടെങ്കിലും വേണ്ടത്ര ഉപയോഗപ്പെടുത്തുവാൻ കഴിയുന്നതല്ല സ്കൂൾ ലൈബ്രറി. വിദ്യാർത്തികൾക്ക് പരീക്ഷണ നിരക്ഷണങ്ങൾ നടത്തുന്നതിനു വേണ്ടി ലാബും ചുരുക്കം ചില ലബോറട്ടറികളും ഉണ്ടെങ്കിലും എല്ലാം കുറ്റമറ്റതാണെന്നും പറയാൻ കഴിയില്ല.അധ്യാപകരുടെ സഹായത്താൽ നടത്തിപോരുന്ന ഐ.ടി പഠനത്തിന് ചുരുക്കം കംമ്പ്യൂട്ടറുകൾ മാത്രമാണുള്ളത്.ഇന്റർ നെറ്റിലൂടെ ലോക പരിജ്ഞാനം നേടുന്നതിനും സി.ഡി പ്രദർശനത്തിന് എഡ്യുസാറ്റ് റമും ഉണ്ട് .കുട്ടികൾക്ക് അത്യാവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിന്  സ്റ്റോറൂമും, ഉച്ചക്കഞ്ഞി വിതരണത്തിന്റെ സാധനങ്ങൾ സൂക്ഷിക്കുന്ന ചെറിയൊരു സ്റ്റോറൂമും ,സ്റ്റാഫ് റൂമും വിദ്യാലയത്തിലുണ്ട് -ആവശ്യത്തിലേറെ കുടിവെള്ളം ലഭിക്കുന്ന വ്രത്തിയുള്ള കിണറുണ്ടെങ്കിലും കുടിവെള്ളം ശേഖരിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്.ഉച്ചക്കഞ്ഞി പാചകം ചെയ്യുന്നതിന് പാചകപുരയും, ആൺക്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപുരയും,വിശാലമായ കളിസ്ഥലവും,സ്കൂൾ കലോത്സവും മറ്റ്         
ചടങ്ങുകള്‍ നടത്തുന്നതിന് ഒരു സ്ഥിരമായ സ്റ്റേജും വിദ്യാലയത്തിലുണ്ട് .വിദ്യാര്‍ത്തികളുടെ യാത്ര പ്രശ്നം പരിഹരിക്കുന്നതിന് ഒരു സ്കൂള്‍ബസും ഉണ്ട്.
ചടങ്ങുകൾ നടത്തുന്നതിന് ഒരു സ്ഥിരമായ സ്റ്റേജും വിദ്യാലയത്തിലുണ്ട് .വിദ്യാർത്തികളുടെ യാത്ര പ്രശ്നം പരിഹരിക്കുന്നതിന് ഒരു സ്കൂൾബസും ഉണ്ട്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* സ്കൗട്ട്&ഗൈഡ്സ്.
* സ്കൗട്ട്&ഗൈഡ്സ്.
* ജെ ആര്‍ സി.   
* ജെ ആർ സി.   
* ക്ലാസ് മാഗസിന്‍.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.  
* വിദ്യാരംഗം കലാ സാഹിത്യ വേദി.  
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വടകര ആയഞ്ചേരി സ്വദേശിയായ കാര്യാട്ട് അബ്ദുള്ളയാണ് മാനേജര്‍ . എല്‍പി യുപി ഹൈസ്കൂള്‍ എന്നീ വിഭാഗത്തിലായ് 739-കുട്ടികളും 37-അധ്യാപകരും 4-നോണ്‍ ടീച്ചിങ്ങിസ്റ്റും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 359കുട്ടികളും 17അധ്യാപകരുംജോലി ചെയ്യന്നു.വിദ്യാലയത്തിന്റെ ദൈനംദിനകാര്യങ്ങളിലും ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പി      ടി എ -മെമ്പര്‍മാര്‍ പഞ്ചായത്ത് ഭാരവാഹികള്‍,രക്ഷിതാക്കള്‍-തുടങ്ങിയവര്‍ പൂര്‍ണമായും സഹകരിക്കുന്നു.
വടകര ആയഞ്ചേരി സ്വദേശിയായ കാര്യാട്ട് അബ്ദുള്ളയാണ് മാനേജർ . എൽപി യുപി ഹൈസ്കൂൾ എന്നീ വിഭാഗത്തിലായ് 739-കുട്ടികളും 37-അധ്യാപകരും 4-നോൺ ടീച്ചിങ്ങിസ്റ്റും ഹയർ സെക്കന്ററി വിഭാഗത്തിൽ 359കുട്ടികളും 17അധ്യാപകരുംജോലി ചെയ്യന്നു.വിദ്യാലയത്തിന്റെ ദൈനംദിനകാര്യങ്ങളിലും ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പി      ടി എ -മെമ്പർമാർ പഞ്ചായത്ത് ഭാരവാഹികൾ,രക്ഷിതാക്കൾ-തുടങ്ങിയവർ പൂർണമായും സഹകരിക്കുന്നു.
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
*ചോയിക്കുട്ടി മാസ്റ്റര്‍
*ചോയിക്കുട്ടി മാസ്റ്റർ
*ബാലന്‍ മാസ്റ്റര്‍
*ബാലൻ മാസ്റ്റർ
*ഗോവിന്ദന്‍ കട്ടി മാസ്റ്റര്‍
*ഗോവിന്ദൻ കട്ടി മാസ്റ്റർ
*അഹമ്മദ് മാസ്റ്റര്‍
*അഹമ്മദ് മാസ്റ്റർ
*കെ കെ മുഹമ്മദ് മാസ്റ്റര്‍
*കെ കെ മുഹമ്മദ് മാസ്റ്റർ
*കണാരക്കുട്ടി മാസ്റ്റര്‍
*കണാരക്കുട്ടി മാസ്റ്റർ
*കുമാരന്‍ മാസ്റ്റര്‍
*കുമാരൻ മാസ്റ്റർ
*കമലാക്ഷി ടീച്ചര്‍
*കമലാക്ഷി ടീച്ചർ
*ഉമ്മര്‍ മാസ്റ്റര്‍
*ഉമ്മർ മാസ്റ്റർ
*അബ്ദുള്ള മാസ്ററര്‍
*അബ്ദുള്ള മാസ്ററർ
*രാജേന്ദ്ര ബാബു മാസ്ററര്‍
*രാജേന്ദ്ര ബാബു മാസ്ററർ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*വോളിബോള്‍ താരം - കൊച്ചിന്‍ പോര്‍ട്ട് ബഷീര്‍
*വോളിബോൾ താരം - കൊച്ചിൻ പോർട്ട് ബഷീർ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ നിന്ന് 3-കി.മീ അകലെ വട്ടോളി ബസാറില്‍ നിന്നും 4.കി.മീ അകലെ സ്ഥിതി ചെയ്യുന്ന കിനാലൂരിലെ                     
* കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ നിന്ന് 3-കി.മീ അകലെ വട്ടോളി ബസാറിൽ നിന്നും 4.കി.മീ അകലെ സ്ഥിതി ചെയ്യുന്ന കിനാലൂരിലെ                     
  പൂവ്വമ്പായിയിലാണ് സ്കൂള്‍.
  പൂവ്വമ്പായിയിലാണ് സ്കൂൾ.




വരി 94: വരി 94:
11.453696, 75.832411, GG
11.453696, 75.832411, GG
</googlemap>
</googlemap>
<!--visbot  verified-chils->

22:39, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എച്ച്. എസ്സ്. പൂവമ്പായി
വിലാസം
പൂവമ്പായ്

കിനാലൂർ പി.ഒ,ബാലുശ്ശേരി.
കോഴിക്കോട്
,
673621
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ04962643558
ഇമെയിൽamhspoovambayi@gmail.com
കോഡുകൾ
സ്കൂൾ കോഡ്47111 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌ ,ഇഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇബ്രാഹിം വി പി
പ്രധാന അദ്ധ്യാപകൻരോഹിണി പി പി
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ പനങ്ങാട് പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂൾ ആണ് എയിഡഡ് മാപ്പിള ഹയർ സെക്കന്ററി സ്കൂൾ.



== ചരിത്രം ==  

താമരശ്ശേരി വിദ്യാഭ്യസ ജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂൾ-ബാലുശ്ശേരിയിൽ നിന്നും 5-കിലോമീറ്ററിനുള്ളിലാണ് സ്ഥാപനം .എയ്ഡഡ് മാപ്പിളാ ഹൈസ്കൂൾ പൂവ്വമ്പായി എന്ന പേരിൽ അറിയപ്പെടുന്നു. വൈദേശികാധിപത്യവും രാജഭരണവും നിലനിന്നിരുന്ന കാലഘട്ടത്തിൽ സ്ഥപിതമായങ്കിലും പട്ടംതാണുപിള്ളയുടെ സർക്കാരമിന്റ കാലത്താണ അംഗീകരം ലഭിച്ചത് കോഴക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വദ്യാലയങ്ങളിലൊന്നാണ്.

ഭൗതികസൗകര്യങ്ങൾ

ശാലീനസന്ദരവും പ്രശാന്ത സുരഭിലവുമായ മലനിരകളുടെ താഴവരകളിലാണ് സ്ഥാപനം സ്ഥിതി ചെയ്യന്നത് .വലരെ പഴക്കമേറിയ കെട്ടിടങ്ങളിലാണ് ഓഫീസും ക്ലാസ് മൂറികളും ഉള്ളത് . പ്രൈമറി ക്ലാസുകളിൽ 20-ഉം ഹൈസ്കൂളിൽ 13ഉം ക്ലാസ് മുറികളും ഉണ്ട് .വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിന്റെ ഭഗമായി ദാറാളം പ്രവർത്തനങ്ങൾ നടത്തിപ്പോരുന്നുണ്ടെങ്കിലും വേണ്ടത്ര ഉപയോഗപ്പെടുത്തുവാൻ കഴിയുന്നതല്ല സ്കൂൾ ലൈബ്രറി. വിദ്യാർത്തികൾക്ക് പരീക്ഷണ നിരക്ഷണങ്ങൾ നടത്തുന്നതിനു വേണ്ടി ലാബും ചുരുക്കം ചില ലബോറട്ടറികളും ഉണ്ടെങ്കിലും എല്ലാം കുറ്റമറ്റതാണെന്നും പറയാൻ കഴിയില്ല.അധ്യാപകരുടെ സഹായത്താൽ നടത്തിപോരുന്ന ഐ.ടി പഠനത്തിന് ചുരുക്കം കംമ്പ്യൂട്ടറുകൾ മാത്രമാണുള്ളത്.ഇന്റർ നെറ്റിലൂടെ ലോക പരിജ്ഞാനം നേടുന്നതിനും സി.ഡി പ്രദർശനത്തിന് എഡ്യുസാറ്റ് റമും ഉണ്ട് .കുട്ടികൾക്ക് അത്യാവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിന് സ്റ്റോറൂമും, ഉച്ചക്കഞ്ഞി വിതരണത്തിന്റെ സാധനങ്ങൾ സൂക്ഷിക്കുന്ന ചെറിയൊരു സ്റ്റോറൂമും ,സ്റ്റാഫ് റൂമും വിദ്യാലയത്തിലുണ്ട് -ആവശ്യത്തിലേറെ കുടിവെള്ളം ലഭിക്കുന്ന വ്രത്തിയുള്ള കിണറുണ്ടെങ്കിലും കുടിവെള്ളം ശേഖരിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്.ഉച്ചക്കഞ്ഞി പാചകം ചെയ്യുന്നതിന് പാചകപുരയും, ആൺക്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപുരയും,വിശാലമായ കളിസ്ഥലവും,സ്കൂൾ കലോത്സവും മറ്റ് ചടങ്ങുകൾ നടത്തുന്നതിന് ഒരു സ്ഥിരമായ സ്റ്റേജും വിദ്യാലയത്തിലുണ്ട് .വിദ്യാർത്തികളുടെ യാത്ര പ്രശ്നം പരിഹരിക്കുന്നതിന് ഒരു സ്കൂൾബസും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്&ഗൈഡ്സ്.
  • ജെ ആർ സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വടകര ആയഞ്ചേരി സ്വദേശിയായ കാര്യാട്ട് അബ്ദുള്ളയാണ് മാനേജർ . എൽപി യുപി ഹൈസ്കൂൾ എന്നീ വിഭാഗത്തിലായ് 739-കുട്ടികളും 37-അധ്യാപകരും 4-നോൺ ടീച്ചിങ്ങിസ്റ്റും ഹയർ സെക്കന്ററി വിഭാഗത്തിൽ 359കുട്ടികളും 17അധ്യാപകരുംജോലി ചെയ്യന്നു.വിദ്യാലയത്തിന്റെ ദൈനംദിനകാര്യങ്ങളിലും ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പി ടി എ -മെമ്പർമാർ പഞ്ചായത്ത് ഭാരവാഹികൾ,രക്ഷിതാക്കൾ-തുടങ്ങിയവർ പൂർണമായും സഹകരിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ചോയിക്കുട്ടി മാസ്റ്റർ
  • ബാലൻ മാസ്റ്റർ
  • ഗോവിന്ദൻ കട്ടി മാസ്റ്റർ
  • അഹമ്മദ് മാസ്റ്റർ
  • കെ കെ മുഹമ്മദ് മാസ്റ്റർ
  • കണാരക്കുട്ടി മാസ്റ്റർ
  • കുമാരൻ മാസ്റ്റർ
  • കമലാക്ഷി ടീച്ചർ
  • ഉമ്മർ മാസ്റ്റർ
  • അബ്ദുള്ള മാസ്ററർ
  • രാജേന്ദ്ര ബാബു മാസ്ററർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വോളിബോൾ താരം - കൊച്ചിൻ പോർട്ട് ബഷീർ

വഴികാട്ടി

<googlemap version="0.9" lat="11.453486" lon="75.832379" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri"11.456698" lon="75.844207" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmur 11.453696, 75.832411, GG </googlemap>