"എൽ.എം.എസ്.എൽ.പി.എസ് കരിച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഫോൺ നമ്പർ തിരുത്തി കുട്ടികളുടെ എണ്ണം തിരുത്തി പ്രധാന അദ്ധ്യാപികയുടെ പേര് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:
== ചരിത്രം ==
== ചരിത്രം ==


1856-ൽ ലണ്ട൯മിഷണറിയായിരുന്ന കോക്സ് സായിപ്പിനാൽ സ്ഥാപിക്കപ്പെട്ടതാണ് എൽ. എം. എസ്. എൽ. പി. എസ്. കുരിച്ചൽ. ആരംഭകാലത്ത് പള്ളിയിൽ ആൺപള്ളിക്കൂടവും ഇപ്പോഴത്തെ സ്കൂളിൽ പെൺപള്ളിക്കൂടവും വളരെക്കാലം പ്രവ൪ത്തിച്ചിരുന്നു. ഈ സ്കൂളിലെ ആദ്യത്തെ പ്രഥമ അധ്യാപകൻ ഇരയിമ്മനും ആദ്യ വിദ്യാ൪ത്ഥി കരിച്ചൽ തോപ്പുവീട്ടിലെ വേദക്കനുമാണ്. മുൻഗതാഗതമന്ത്രി ശ്രീ. എൻ. ശക്തൻ നാടാ൪,സിനിമാ സംവിധായകൻ ശ്രീ. പി. ജി. വിശ്വംഭരൻ,ശ്രീ കരിച്ചൽ ഗോപാലകൃഷ്ണൻ തുടങ്ങിയവ൪ പ്രമുഖ പൂ൪വ വിദ്യാ൪ത്ഥികളാണ്.  
1856-ൽ ലണ്ട൯മിഷണറിയായിരുന്ന കോക്സ് സായിപ്പിനാൽ സ്ഥാപിക്കപ്പെട്ടതാണ് എൽ. എം. എസ്. എൽ. പി. എസ്. കുരിച്ചൽ. ആരംഭകാലത്ത് പള്ളിയിൽ ആൺപള്ളിക്കൂടവും ഇപ്പോഴത്തെ സ്കൂളിൽ പെൺപള്ളിക്കൂടവും വളരെക്കാലം പ്രവ൪ത്തിച്ചിരുന്നു. ഈ സ്കൂളിലെ ആദ്യത്തെ പ്രഥമ അധ്യാപകൻ ഇരയിമ്മനും ആദ്യ വിദ്യാ൪ത്ഥി കരിച്ചൽ തോപ്പുവീട്ടിലെ വേദക്കനുമാണ്. മുൻഗതാഗതമന്ത്രി ശ്രീ. എൻ. ശക്തൻ നാടാ൪,സിനിമാ സംവിധായകൻ ശ്രീ. പി. ജി. വിശ്വംഭരൻ, ശ്രീ കരിച്ചൽ ഗോപാലകൃഷ്ണൻ തുടങ്ങിയവ൪ പ്രമുഖ പൂ൪വ വിദ്യാ൪ത്ഥികളാണ്.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൗട്ട് & ഗൈഡ്സ്.
സയൻസ്‌  ക്ലബ്
*  എൻ.സി.സി.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
വരി 82: വരി 82:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


ചന്ദ്രിക
ഗീത
ഡൈസിബയ്‌
സാം ലെറ്റ്  ബായ്
അനിത സുമം


== പ്രശംസ ==
== പ്രശംസ ==
വരി 87: വരി 96:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ -വിഴിഞ്ഞം പൂവാർ റോഡിൽ മരപ്പാലത്തിനു സമീപം ഊറ്ററ ക്ഷേത്രത്തിനു മുകളിലോട്ടുള്ള റോഡിൽ കരിച്ചൽ  സി. എസ്. ഐ. പള്ളിയോട് ചേർന്നാണ് എൽ. എം. എസ്. എൽ. പി. എസ്. കരിച്ചൽ സ്ഥിതി ചെയ്യുന്നത്. കാഞ്ഞിരംകുളം പുല്ലുവിള റോഡിൽ കൂനംവിള  ജംഗ്ഷനിൽ നിന്നും വലത്തോട്ട് ഒരു മീറ്റർ ദൂരം സഞ്ചരിച്ചാലും കരിച്ചൽ എൽ. എം. എസ്. എൽ. പി. സ്കൂളിൽ എത്തിച്ചേരുവാൻ കഴിയുന്നതാണ്.
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
വിഴിഞ്ഞം പൂവാർ റോഡിൽ മരപ്പാലത്തിനു സമീപം ഊറ്ററ ക്ഷേത്രത്തിനു മുകളിലോട്ടുള്ള റോഡിൽ കരിച്ചൽ  സി. എസ്. ഐ. പള്ളിയോട് ചേർന്നാണ് എൽ. എം. എസ്. എൽ. പി. എസ്. കരിച്ചൽ സ്ഥിതി ചെയ്യുന്നത്. കാഞ്ഞിരംകുളം പുല്ലുവിള റോഡിൽ കൂനംവിള  ജംഗ്ഷനിൽ നിന്നും വലത്തോട്ട് ഒരു മീറ്റർ ദൂരം സഞ്ചരിച്ചാലും കരിച്ചൽ എൽ. എം. എസ്. എൽ. പി. സ്കൂളിൽ എത്തിച്ചേരുവാൻ കഴിയുന്നതാണ്.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
 
|}
|}
{{#multimaps:9.31015,76.45722| zoom=18 }}
{{#multimaps:9.31015,76.45722| zoom=18 }}


<!--visbot  verified-chils->-->
<!--visbot  verified-chils->-->

10:21, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.എം.എസ്.എൽ.പി.എസ് കരിച്ചൽ
വിലാസം
കരിച്ചൽ

കഴിവൂ൪ പി.ഒ.
,
695526
സ്ഥാപിതം1856
വിവരങ്ങൾ
ഫോൺ8547342800
ഇമെയിൽ44422lmslpskl@gmail.com
കോഡുകൾ
സ്കൂൾ കോഡ്44422 (സമേതം)
യുഡൈസ് കോഡ്32140700206
വിക്കിഡാറ്റQ101138242
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ഞിരംകുളം പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ102
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിതാസുമം . ജെ. പി
പി.ടി.എ. പ്രസിഡണ്ട്രാജി. എസ്
എം.പി.ടി.എ. പ്രസിഡണ്ട്രേവതി. ആ൪
അവസാനം തിരുത്തിയത്
02-03-2024Mohan.ss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1856-ൽ ലണ്ട൯മിഷണറിയായിരുന്ന കോക്സ് സായിപ്പിനാൽ സ്ഥാപിക്കപ്പെട്ടതാണ് എൽ. എം. എസ്. എൽ. പി. എസ്. കുരിച്ചൽ. ആരംഭകാലത്ത് പള്ളിയിൽ ആൺപള്ളിക്കൂടവും ഇപ്പോഴത്തെ സ്കൂളിൽ പെൺപള്ളിക്കൂടവും വളരെക്കാലം പ്രവ൪ത്തിച്ചിരുന്നു. ഈ സ്കൂളിലെ ആദ്യത്തെ പ്രഥമ അധ്യാപകൻ ഇരയിമ്മനും ആദ്യ വിദ്യാ൪ത്ഥി കരിച്ചൽ തോപ്പുവീട്ടിലെ വേദക്കനുമാണ്. മുൻഗതാഗതമന്ത്രി ശ്രീ. എൻ. ശക്തൻ നാടാ൪,സിനിമാ സംവിധായകൻ ശ്രീ. പി. ജി. വിശ്വംഭരൻ, ശ്രീ കരിച്ചൽ ഗോപാലകൃഷ്ണൻ തുടങ്ങിയവ൪ പ്രമുഖ പൂ൪വ വിദ്യാ൪ത്ഥികളാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ്‌  ക്ലബ്
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

ചന്ദ്രിക

ഗീത

ഡൈസിബയ്‌

സാം ലെറ്റ്  ബായ്

അനിത സുമം

പ്രശംസ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ -വിഴിഞ്ഞം പൂവാർ റോഡിൽ മരപ്പാലത്തിനു സമീപം ഊറ്ററ ക്ഷേത്രത്തിനു മുകളിലോട്ടുള്ള റോഡിൽ കരിച്ചൽ സി. എസ്. ഐ. പള്ളിയോട് ചേർന്നാണ് എൽ. എം. എസ്. എൽ. പി. എസ്. കരിച്ചൽ സ്ഥിതി ചെയ്യുന്നത്. കാഞ്ഞിരംകുളം പുല്ലുവിള റോഡിൽ കൂനംവിള ജംഗ്ഷനിൽ നിന്നും വലത്തോട്ട് ഒരു മീറ്റർ ദൂരം സഞ്ചരിച്ചാലും കരിച്ചൽ എൽ. എം. എസ്. എൽ. പി. സ്കൂളിൽ എത്തിച്ചേരുവാൻ കഴിയുന്നതാണ്. {{#multimaps:9.31015,76.45722| zoom=18 }}