"എൽ.എം.എസ്.എൽ.പി.എസ് അമരവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ നെയ്യാറ്റിൻകര ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് എൽ.എം.എസ്. എൽ.പി. എസ് .അമരവിള. തിരക്കുകൾക്കിടയിലും ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണസൌന്ദര്യവും ശാന്തതയും ഇവിടെ അനുഭവപ്പെടുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പങ്കാളികളായി കൊണ്ട് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ സ്വയം മനസ്സിലാക്കാനും സമൂഹത്തിന് സംഭാവന നൽകാനും വിജയിക്കാനും സ്കൂൾ വിദ്യാർത്ഥികളെ സജ്ജമാക്കുക, അങ്ങനെ ലോകത്തെ മികച്ച ഇടമായി സ്കൂളിനെ മാറ്റുക എന്നതാണ് ഈ സ്കൂളിന്റെ ദർശനം.
{{prettyurl|L. M. S. L. P. S. Amaravila}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=അമരവിള.
|സ്ഥലപ്പേര്=അമരവിള.
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
 
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ നെയ്യാറ്റിൻകര ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് എൽ.എം.എസ്. എൽ.പി. എസ് .അമരവിള തിരക്കുകൾക്കിടയിലും ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണസൌന്ദര്യവും ശാന്തതയും ഇവിടെ അനുഭവപ്പെടുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പങ്കാളികളായി കൊണ്ട് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ സ്വയം മനസ്സിലാക്കാനും സമൂഹത്തിന് സംഭാവന നൽകാനും വിജയിക്കാനും സ്കൂൾ വിദ്യാർത്ഥികളെ സജ്ജമാക്കുക, അങ്ങനെ ലോകത്തെ മികച്ച ഇടമായി സ്കൂളിനെ മാറ്റുക എന്നതാണ് ഈ സ്കൂളിന്റെ ദർശനം.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം നഗരത്തിൽ 21 കിലോമീറ്റർ തെക്കുമാറി പ്രശാന്ത സുന്ദരവും പ്രകൃതിരമണീയവുമായ നെയ്യാറിന്റെ തീരത്താണ് അമരവിള എൽ .എം..എസ്. എൽ .പി.സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്നത് .നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ടതാണ് ഈ പ്രദേശം. ചെറിയ ചെറിയ കുന്നുകളും അരുവികളും ഈ പ്രദേശത്തിന്റ പ്രത്യേകതകളാണ്. അമരവിള (ദേവന്മാർ വസിച്ചിരുന്ന വിള) എന്ന വാക്കിൽ നിന്നാണ് അമരവിള എന്ന സ്ഥലനാമം ഉണ്ടായതെന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്. ഈ നാട്ടിലെ ജനങ്ങൾ ഇരുന്നൂറു വർഷങ്ങൾക്കു മുമ്പ് ഇവിടെ കുടിയേറിപ്പാർത്തവരായിരുന്നു.   

പത്തെൺപതാം നൂറ്റാണ്ടിന്റ ആദ്യ ഘട്ടത്തിൽ തന്നെ ക്രിസ്തുമതം ഈ പ്രദേശത്തു എത്തിയതായി തെളിവുകൾ ഉണ്ട്. ലണ്ടൻ മിഷനറി സൊസൈറ്റിയുടെ (എൽ.എം.എസ്) ആഭിമുഖ്യത്തിലാണ്‌ ഈ പ്രദേശത്ത് സുവിശേഷപ്രവർത്തനങ്ങൾ ആരംഭിച്ചത്. ചാൾസ് മീഡ് എന്ന മിഷനറിക്കായിരുന്നു ഈ പ്രദേശത്തിന്റ ചുമതല. അദ്ദേഹം ലണ്ടനിലേക്കയച്ച ഒരു കത്തിൽ നിന്നും 1830 -ൽ കല്ലുമത്തുറ (ഇന്നത്തെ അമരവിള) എന്ന സ്ഥലത്ത് ഒരു സ്കൂൾ റൂം പണിതതായും, ഈ സ്കൂളിന് തദ്ദേശീയ ഗവൺമെന്റിന്റ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രേഖാമൂലം അനുവാദം നൽകിയിരുന്നതായും പ്രത്യേകം എടുത്തു പറയുന്നുണ്ട്. അതിനാൽ ഈ സ്കൂൾ ആരംഭിച്ചത് 1830 -ൽ തന്നെ എന്നാണ് സ്കൂൾ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതും.  
പത്തെൺപതാം നൂറ്റാണ്ടിന്റ ആദ്യ ഘട്ടത്തിൽ തന്നെ ക്രിസ്തുമതം ഈ പ്രദേശത്തു എത്തിയതായി തെളിവുകൾ ഉണ്ട്. ലണ്ടൻ മിഷനറി സൊസൈറ്റിയുടെ (എൽ.എം.എസ്) ആഭിമുഖ്യത്തിലാണ്‌ ഈ പ്രദേശത്ത് സുവിശേഷപ്രവർത്തനങ്ങൾ ആരംഭിച്ചത്. ചാൾസ് മീഡ് എന്ന മിഷനറിക്കായിരുന്നു ഈ പ്രദേശത്തിന്റ ചുമതല. അദ്ദേഹം ലണ്ടനിലേക്കയച്ച ഒരു കത്തിൽ നിന്നും 1830 -ൽ കല്ലുമത്തുറ (ഇന്നത്തെ അമരവിള) എന്ന സ്ഥലത്ത് ഒരു സ്കൂൾ റൂം പണിതതായും, ഈ സ്കൂളിന് തദ്ദേശീയ ഗവൺമെന്റിന്റ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രേഖാമൂലം അനുവാദം നൽകിയിരുന്നതായും പ്രത്യേകം എടുത്തു പറയുന്നുണ്ട്. അതിനാൽ ഈ സ്കൂൾ ആരംഭിച്ചത് 1830 -ൽ തന്നെ എന്നാണ് സ്കൂൾ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതും. ആദ്യകാലത്ത് സഭയിലെ അംഗങ്ങളുടെ കുട്ടികളായിരുന്നു അവിടെ പഠിച്ചിരുന്നത്. അതിന് നേതൃത്വം നൽകിയിരുന്നത് മിഷനറിമാരായിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ അവർ വളരെ ശ്രദ്ധിച്ചിരുന്നു. 1833-ൽ രണ്ടു മുറികളുള്ള ഒരു വിദ്യാലയവും അധ്യാപകരും ഇവിടെ ഉണ്ടായിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തിന്റ അനാചാരങ്ങളും അജ്ഞതയും തുടച്ചുനീക്കാൻ വിദ്യാഭ്യാസത്തിനു മാത്രമേ കഴിയൂ എന്നും മനസ്സിലാക്കിയ മിഷനറിമാർ സ്കൂൾ പ്രവർത്തനങ്ങൾ വളരെ ശ്രദ്ധയോടു കൂടി മുന്നോട്ടു കൊണ്ടു പോയി. ആദ്യഘട്ടത്തിൽ മുപ്പതോളം കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. മിഷനറിയോടൊപ്പം ചെറുപ്പക്കാരനായ ഒരു അധ്യാപകൻ വളരെ ശ്രദ്ധയോടും ചിട്ടയോടും കൂടി സ്കൂൾ നടത്തിയിരുന്നതായും കാണുന്നു.   
 
ആദ്യകാലത്ത് സഭയിലെ അംഗങ്ങളുടെ കുട്ടികളായിരുന്നു അവിടെ പഠിച്ചിരുന്നത്. അതിന് നേതൃത്വം നൽകിയിരുന്നത് മിഷനറിമാരായിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ അവർ വളരെ ശ്രദ്ധിച്ചിരുന്നു. 1833-ൽ രണ്ടു മുറികളുള്ള ഒരു വിദ്യാലയവും അധ്യാപകരും ഇവിടെ ഉണ്ടായിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തിന്റ അനാചാരങ്ങളും അജ്ഞതയും തുടച്ചുനീക്കാൻ വിദ്യാഭ്യാസത്തിനു മാത്രമേ കഴിയൂ എന്നും മനസ്സിലാക്കിയ മിഷനറിമാർ സ്കൂൾ പ്രവർത്തനങ്ങൾ വളരെ ശ്രദ്ധയോടു കൂടി മുന്നോട്ടു കൊണ്ടു പോയി. ആദ്യഘട്ടത്തിൽ മുപ്പതോളം കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. മിഷനറിയോടൊപ്പം ചെറുപ്പക്കാരനായ ഒരു അധ്യാപകൻ വളരെ ശ്രദ്ധയോടും ചിട്ടയോടും കൂടി സ്കൂൾ നടത്തിയിരുന്നതായും കാണുന്നു.   

രണ്ടു മുറികളിൽ വളരെനാൾ പ്രവർത്തിച്ചിരുന്ന വിദ്യാലയം വിപുലപ്പെടുത്തുകയും 1840-ന് ശേഷം ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചുള്ള എൽ.എം.എസ്.എൽ.പി. സ്കൂളായി മാറുകയും ചെയ്തു.1886-ലെ കണക്കുകളിൽ സഭയിലെ പകുതിയോളം ആളുകൾക്കും അക്ഷരാഭ്യാസം ലഭിച്ചിരുന്നതായും കാണുന്നു. സ്കൂളിന്റെ ചുമതല എൽ.എം.എസ് അഥവാ ലണ്ടൻ മിഷൻ സൊസൈറ്റി നിയമിച്ചിരുന്ന സഭയിലെ ശുശ്രൂഷകർക്കായിരുന്നു. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന വ്യക്തികളുടെ വീടുകൾ തോറും കയറിയിറങ്ങി കുട്ടികളെ കൂട്ടിക്കൊണ്ട് വന്ന് പഠിപ്പിക്കുന്ന രീതിയും അന്നുണ്ടായിരുന്നു.   

വരി 76: വരി 72:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
*1 ഏക്കർ ഭ‌ൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യ‌ുന്നത്.  
<nowiki>*</nowiki> 1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യ‌ുന്നത്.  
* വിശാലമായ കമ്പ്യൂട്ടർ  ലാബ് , സയൻസ് ലാബ് , ഗണിത ലാബ് എന്നിവ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യം നല്‌ക‌ുന്ന‌ു.  
<nowiki>*</nowiki> വിശാലമായ കമ്പ്യൂട്ടർ  ലാബ് , സയൻസ് ലാബ് , ഗണിത ലാബ് എന്നിവ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യം നൽകുന്നു .  
* ഇന്റർനെറ്റ് സൗകര്യമ‌ുള്ള കമ്പ്യ‌ൂട്ടർ ലാബ‌ുകൾ
<nowiki>*</nowiki> ഇന്റർനെറ്റ് സൗകര്യമുള്ള  കമ്പ്യൂട്ടർ ലാബുകൾ
  * പ‌ുസ്തകങ്ങള‌ുടെ വൈവിധ്യമാർന്ന ശേഖരമ‌‌ുള്ള ഒര‌ു ലൈബ്രറി.
<nowiki>*</nowiki>പുസ്തകങ്ങളുടെവൈവിധ്യമാർന്ന ശേഖരമുള്ള ഒരു ലൈബ്രറി.
* എല്ലാ ക്ലാസ്സ് മുറികളിലും വായനമൂല  ക്രമീകരിച്ചു . അതിൽ കുട്ടികൾക്ക് അധിക പഠനത്തിന് വേണ്ട വായനക്ക് അവസരം ഒരുക്കി.  
<nowiki>*</nowiki> എല്ലാ ക്ലാസ്സ് മുറികളിലും വായനമൂല  ക്രമീകരിച്ചു . അതിൽ കുട്ടികൾക്ക് അധിക പഠനത്തിന്     വേണ്ട വായനക്ക് അവസരം ഒരുക്കി.  
*സ്കൂളിൽ  അമ്മ വായനയ്‌ക്കായി പ്രത്യേക പുസ്തകങ്ങൾ  ക്രമീകരിച്ചിട്ടുണ്ട്  
<nowiki>*</nowiki>സ്കൂളിൽ  അമ്മ വായനയ്‌ക്കായി പ്രത്യേക പുസ്തകങ്ങൾ  ക്രമീകരിച്ചിട്ടുണ്ട്  
  * ക‌ുടിവെള്ള സ്രോതസായി പബ്ലിക് വാട്ടർ കണക്ഷൻ ഉപയോഗിക്കുന്നു  
<nowiki>*</nowiki> കുടിവെള്ള സ്രോതസായി പബ്ലിക് വാട്ടർ കണക്ഷൻ ഉപയോഗിക്കുന്നു  
* ആൺക‌ുട്ടികൾക്ക‌ും പെൺക‌ുട്ടികൾക്ക‌ും പ്രത്യേക ടോയ്‌ലറ്റ‌ുകള‌ും, കുട്ടികൾക്ക് ആവശ്യമായ വാഷിംഗ് ഏരിയയും ഉണ്ട്  
<nowiki>*</nowiki> ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലെറ്റുകളും , കുട്ടികൾക്ക് ആവശ്യമായ വാഷിംഗ് ഏരിയയും ഉണ്ട്  
*സ്കൂളിൽ  കൂട്ടികളുടെ യാത്രാ സൗകര്യത്തിനായി 3 വാഹനങ്ങൾ സജ്ജമാക്കിട്ടുണ്ട് .(ഒരു വാഹനം അദ്ധ്യാപകരുടെ സഹായത്തോടെ 2008 ൽ വാങ്ങുകയും മറ്റൊരു വാഹനം PTA യുടെ സഹായത്തോടു കൂടി 2019 ൽ വാങ്ങുകയും ചെയ്തു).
<nowiki>*</nowiki>സ്കൂളിൽ  കൂട്ടികളുടെ യാത്രാ സൗകര്യത്തിനായി 3 വാഹനങ്ങൾ സജ്ജമാക്കിട്ടുണ്ട് .(ഒരു വാഹനം അദ്ധ്യാപകരുടെ സഹായത്തോടെ 2008 ൽ വാങ്ങുകയും മറ്റൊരു വാഹനം പി.ടി.എ.യുടെ സഹായത്തോടു കൂടി 2019 ൽ വാങ്ങുകയും ചെയ്തു)
* വിശാലമായ സ്‌ക‌ൂൾ മൈതാനം
<nowiki>*</nowiki> വിശാലമായ സ്കൂൾ മൈതാനം
* കുട്ടികൾക്ക് ആവശ്യാനുസരണം ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള പാചകപ്പുര ഉണ്ട്.
<nowiki>*</nowiki> കുട്ടികൾക്ക് ആവശ്യാനുസരണം ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള പാചകപ്പുര ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 99: വരി 95:
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്

== മാനേജ്മെന്റ് ==  
== മാനേജ്മെന്റ് ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
ദക്ഷിണ കേരള മഹായിടവകയുടെ എൽ.എം.എസ്.കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം സിറ്റിയുടെ ഹൃദയഭാഗത്താണ് എൽ.എം.എസ്സ്.ഓഫീസ്  സ്ഥിതി ചെയ്യുന്നത്. എഡ്യൂക്കേഷൻ ബോർഡ് ആണ് സ്ക്കൂളിലെ ജിവനക്കാരെ ഇന്റർവ്യൂ നടത്തി  തെരഞ്ഞെടുക്കുന്നത് . സ്ക്കൂളിലെ അറ്റകുറ്റപണികൾ വർഷാവർഷം മാനേജ് മെന്റ്  ചെയ്തു വരുന്നു. എൽ.എം.എസ്.കോർപ്പറേറ്റ് മാനേജ്മെന്റിന്റെ  കീഴിൽ  53 എൽ.പി. വിദ്യാലയങ്ങളും 5 അപ്പർ പ്രൈമറി വിദ്യാലയങ്ങളും 6 ഹൈസ്ക്കൂളുകളും 4 ഹയർസെക്കൻ്ററി സ്ക്കൂളുകളും 2 സ്പെഷ്യൽ സ്കൂളുകളും  ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പ്രധാനാധ്യാപകർ
!കാലഘട്ടം
|-
|1
|D.M വരദ കുമാർ
|1999-2000
|-
|2
|S. കമലം
|2000-2002
|-
|3
|ലതാ ജാസ്മിൻ
|2002-2011
|-
|4
|പ്രഭാ
|2011-2012
|-
|5
|V.J ജസ്റ്റിൻ രാജ്
|2012-2022
|-
|6
|ശാലിനി V.S
|2022-
|}

== പ്രശംസ ==
== പ്രശംസ ==
                              എൽ എം എസ് എൽ പി എസ് അമരവിള സ്കൂളിനെ 26-07-2016 ൽ ബഹുമാനപ്പെട്ട വിദ്യാഭ്യാസവകുപ്പ്  മന്ത്രി പ്രൊഫ. ശ്രീ.രവീന്ദ്രനാഥ് അവർകൾ മോഡൽ സ്കൂളായി പ്രഖ്യാപിക്കുകയും എൽ എം എസിൻെറ മികച്ച അധ്യാപകനായി ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ വി.ജെ ജസ്ററിൻരാജ് സാറിനെ ആദരിക്കുകയും ചെയ്തു.
എൽ എം എസ് എൽ പി എസ് അമരവിള സ്കൂളിനെ 26-07-2016 ൽ ബഹുമാനപ്പെട്ട വിദ്യാഭ്യാസവകുപ്പ്  മന്ത്രി പ്രൊഫ. ശ്രീ.രവീന്ദ്രനാഥ് അവർകൾ മോഡൽ സ്കൂളായി പ്രഖ്യാപിക്കുകയും എൽ എം എസിൻെറ മികച്ച അധ്യാപകനായി ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ വി.ജെ ജസ്ററിൻരാജ് സാറിനെ ആദരിക്കുകയും ചെയ്തു.2017-ലെ സംസ്ഥാന സർക്കാരിൻെറ മികച്ച അധ്യാപകനുള്ള അവാർഡ് ബഹുമാനപ്പെട്ട വിദ്യാഭ്യാസവകുപ്പ്  മന്ത്രി പ്രൊഫ. ശ്രീ.രവീന്ദ്രനാഥ് അവർകളിൽ നിന്നും ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ വി.ജെ ജസ്ററിൻരാജ് സാറിന് ലഭിക്കുകയുണ്ടായി.
[[പ്രമാണം:Lk.44419.png.jpg|thumb|ബഹുമാനപ്പെട്ട വിദ്യാഭ്യാസവകുപ്പ്  മന്ത്രി പ്രൊഫ.ശ്രീ രവീന്ദ്രനാഥ് അവർകൾ മോഡൽ സ്കൂളായി പ്രഖ്യാപിക്കുന്നു.]]
 
2017-ലെ സംസ്ഥാന സർക്കാരിൻെറ മികച്ച അധ്യാപകനുള്ള അവാർഡ് ബഹുമാനപ്പെട്ട വിദ്യാഭ്യാസവകുപ്പ്  മന്ത്രി പ്രൊഫ. ശ്രീ.രവീന്ദ്രനാഥ് അവർകളിൽ നിന്നും ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ വി.ജെ ജസ്ററിൻരാജ് സാറിന് ലഭിക്കുകയുണ്ടായി.
[[പ്രമാണം:Lk.44419.jng.jpg|thumb|2017-ലെ സംസ്ഥാന സർക്കാരിൻെറ മികച്ച അധ്യാപകനുള്ള അവാർഡ് ബഹുമാനപ്പെട്ട വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. ശ്രീ.രവീന്ദ്രനാഥ് അവർകളിൽ നിന്നും ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ വി.ജെ ജസ്ററിൻരാജ് സാർ ഏറ്റു വാങ്ങുന്നു]]

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:60%; font-size:90%;"
തിരുവനന്തപുരം തമ്പാനൂരിൽ നിന്നും 22 കിലോമീറ്റർ അകലെ ദേശീയപാതയ്ക്ക് അരികിൽ അമരവിള എൽ എം എസ് പള്ളിക്ക് സമീപത്താണ്  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്{{#multimaps:8.38804893633122,77.10064229001955 | zoom=12 }}
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "*|}
|}
{{#multimaps:8.387964034676433, 77.10063692037143 | zoom=12 }}
 
<!--visbot  verified-chils->
<!--visbot  verified-chils->
'''വിദ്യാലയത്തിലേക്ക് എത്ത‌ുന്നതിന‌ുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്ത‌ുന്നതിന‌ുള്ള മാർഗ്ഗങ്ങൾ'''
വരി 134: വരി 149:

Loading map...
Loading map...-->

11:39, 23 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.എം.എസ്.എൽ.പി.എസ് അമരവിള
വിലാസം
അമരവിള.

അമരവിള പി.ഒ.
,
695122
സ്ഥാപിതം16 - 5 - 1817
വിവരങ്ങൾ
ഫോൺ0471 2220590
ഇമെയിൽ44419lpsamaravila@gmail.com
കോഡുകൾ
സ്കൂൾ കോഡ്44419 (സമേതം)
യുഡൈസ് കോഡ്32140700502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വാർഡ്30
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ120
പെൺകുട്ടികൾ123
ആകെ വിദ്യാർത്ഥികൾ243
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാലിനി വി. എസ്
പി.ടി.എ. പ്രസിഡണ്ട്സുനി കുമാർ എം
എം.പി.ടി.എ. പ്രസിഡണ്ട്സുജിത
അവസാനം തിരുത്തിയത്
23-03-202444419amaravila

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ നെയ്യാറ്റിൻകര ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് എൽ.എം.എസ്. എൽ.പി. എസ് .അമരവിള തിരക്കുകൾക്കിടയിലും ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണസൌന്ദര്യവും ശാന്തതയും ഇവിടെ അനുഭവപ്പെടുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പങ്കാളികളായി കൊണ്ട് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ സ്വയം മനസ്സിലാക്കാനും സമൂഹത്തിന് സംഭാവന നൽകാനും വിജയിക്കാനും സ്കൂൾ വിദ്യാർത്ഥികളെ സജ്ജമാക്കുക, അങ്ങനെ ലോകത്തെ മികച്ച ഇടമായി സ്കൂളിനെ മാറ്റുക എന്നതാണ് ഈ സ്കൂളിന്റെ ദർശനം.

ചരിത്രം

തിരുവനന്തപുരം നഗരത്തിൽ 21 കിലോമീറ്റർ തെക്കുമാറി പ്രശാന്ത സുന്ദരവും പ്രകൃതിരമണീയവുമായ നെയ്യാറിന്റെ തീരത്താണ് അമരവിള എൽ .എം..എസ്. എൽ .പി.സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്നത് .നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ടതാണ് ഈ പ്രദേശം. ചെറിയ ചെറിയ കുന്നുകളും അരുവികളും ഈ പ്രദേശത്തിന്റ പ്രത്യേകതകളാണ്. അമരവിള (ദേവന്മാർ വസിച്ചിരുന്ന വിള) എന്ന വാക്കിൽ നിന്നാണ് അമരവിള എന്ന സ്ഥലനാമം ഉണ്ടായതെന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്. ഈ നാട്ടിലെ ജനങ്ങൾ ഇരുന്നൂറു വർഷങ്ങൾക്കു മുമ്പ് ഇവിടെ കുടിയേറിപ്പാർത്തവരായിരുന്നു.

പത്തെൺപതാം നൂറ്റാണ്ടിന്റ ആദ്യ ഘട്ടത്തിൽ തന്നെ ക്രിസ്തുമതം ഈ പ്രദേശത്തു എത്തിയതായി തെളിവുകൾ ഉണ്ട്. ലണ്ടൻ മിഷനറി സൊസൈറ്റിയുടെ (എൽ.എം.എസ്) ആഭിമുഖ്യത്തിലാണ്‌ ഈ പ്രദേശത്ത് സുവിശേഷപ്രവർത്തനങ്ങൾ ആരംഭിച്ചത്. ചാൾസ് മീഡ് എന്ന മിഷനറിക്കായിരുന്നു ഈ പ്രദേശത്തിന്റ ചുമതല. അദ്ദേഹം ലണ്ടനിലേക്കയച്ച ഒരു കത്തിൽ നിന്നും 1830 -ൽ കല്ലുമത്തുറ (ഇന്നത്തെ അമരവിള) എന്ന സ്ഥലത്ത് ഒരു സ്കൂൾ റൂം പണിതതായും, ഈ സ്കൂളിന് തദ്ദേശീയ ഗവൺമെന്റിന്റ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രേഖാമൂലം അനുവാദം നൽകിയിരുന്നതായും പ്രത്യേകം എടുത്തു പറയുന്നുണ്ട്. അതിനാൽ ഈ സ്കൂൾ ആരംഭിച്ചത് 1830 -ൽ തന്നെ എന്നാണ് സ്കൂൾ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതും. ആദ്യകാലത്ത് സഭയിലെ അംഗങ്ങളുടെ കുട്ടികളായിരുന്നു അവിടെ പഠിച്ചിരുന്നത്. അതിന് നേതൃത്വം നൽകിയിരുന്നത് മിഷനറിമാരായിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ അവർ വളരെ ശ്രദ്ധിച്ചിരുന്നു. 1833-ൽ രണ്ടു മുറികളുള്ള ഒരു വിദ്യാലയവും അധ്യാപകരും ഇവിടെ ഉണ്ടായിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തിന്റ അനാചാരങ്ങളും അജ്ഞതയും തുടച്ചുനീക്കാൻ വിദ്യാഭ്യാസത്തിനു മാത്രമേ കഴിയൂ എന്നും മനസ്സിലാക്കിയ മിഷനറിമാർ സ്കൂൾ പ്രവർത്തനങ്ങൾ വളരെ ശ്രദ്ധയോടു കൂടി മുന്നോട്ടു കൊണ്ടു പോയി. ആദ്യഘട്ടത്തിൽ മുപ്പതോളം കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. മിഷനറിയോടൊപ്പം ചെറുപ്പക്കാരനായ ഒരു അധ്യാപകൻ വളരെ ശ്രദ്ധയോടും ചിട്ടയോടും കൂടി സ്കൂൾ നടത്തിയിരുന്നതായും കാണുന്നു.

രണ്ടു മുറികളിൽ വളരെനാൾ പ്രവർത്തിച്ചിരുന്ന വിദ്യാലയം വിപുലപ്പെടുത്തുകയും 1840-ന് ശേഷം ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചുള്ള എൽ.എം.എസ്.എൽ.പി. സ്കൂളായി മാറുകയും ചെയ്തു.1886-ലെ കണക്കുകളിൽ സഭയിലെ പകുതിയോളം ആളുകൾക്കും അക്ഷരാഭ്യാസം ലഭിച്ചിരുന്നതായും കാണുന്നു. സ്കൂളിന്റെ ചുമതല എൽ.എം.എസ് അഥവാ ലണ്ടൻ മിഷൻ സൊസൈറ്റി നിയമിച്ചിരുന്ന സഭയിലെ ശുശ്രൂഷകർക്കായിരുന്നു. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന വ്യക്തികളുടെ വീടുകൾ തോറും കയറിയിറങ്ങി കുട്ടികളെ കൂട്ടിക്കൊണ്ട് വന്ന് പഠിപ്പിക്കുന്ന രീതിയും അന്നുണ്ടായിരുന്നു.

      1985-ൽ പള്ളി കോമ്പൗണ്ടിൽ സ്ഥിതി ചെയ്തിരുന്ന പഴയതും ജീര്ണാവസ്ഥയിലായിരുന്നതുമായ പഴയ രണ്ട് പ്രൈമറി സ്കൂൾ കെട്ടിടങ്ങളും പൊളിച്ചു മാറ്റി ഇന്ന് കാണുന്ന രീതിയിൽ സ്കൂൾ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

* 1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യ‌ുന്നത്. * വിശാലമായ കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ് , ഗണിത ലാബ് എന്നിവ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യം നൽകുന്നു . * ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബുകൾ *പുസ്തകങ്ങളുടെവൈവിധ്യമാർന്ന ശേഖരമുള്ള ഒരു ലൈബ്രറി. * എല്ലാ ക്ലാസ്സ് മുറികളിലും വായനമൂല ക്രമീകരിച്ചു . അതിൽ കുട്ടികൾക്ക് അധിക പഠനത്തിന് വേണ്ട വായനക്ക് അവസരം ഒരുക്കി. *സ്കൂളിൽ അമ്മ വായനയ്‌ക്കായി പ്രത്യേക പുസ്തകങ്ങൾ ക്രമീകരിച്ചിട്ടുണ്ട് * കുടിവെള്ള സ്രോതസായി പബ്ലിക് വാട്ടർ കണക്ഷൻ ഉപയോഗിക്കുന്നു * ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലെറ്റുകളും , കുട്ടികൾക്ക് ആവശ്യമായ വാഷിംഗ് ഏരിയയും ഉണ്ട് *സ്കൂളിൽ കൂട്ടികളുടെ യാത്രാ സൗകര്യത്തിനായി 3 വാഹനങ്ങൾ സജ്ജമാക്കിട്ടുണ്ട് .(ഒരു വാഹനം അദ്ധ്യാപകരുടെ സഹായത്തോടെ 2008 ൽ വാങ്ങുകയും മറ്റൊരു വാഹനം പി.ടി.എ.യുടെ സഹായത്തോടു കൂടി 2019 ൽ വാങ്ങുകയും ചെയ്തു) * വിശാലമായ സ്കൂൾ മൈതാനം * കുട്ടികൾക്ക് ആവശ്യാനുസരണം ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള പാചകപ്പുര ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഡാൻസ്
  • കരാട്ടെ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ-
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

ദക്ഷിണ കേരള മഹായിടവകയുടെ എൽ.എം.എസ്.കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം സിറ്റിയുടെ ഹൃദയഭാഗത്താണ് എൽ.എം.എസ്സ്.ഓഫീസ്  സ്ഥിതി ചെയ്യുന്നത്. എഡ്യൂക്കേഷൻ ബോർഡ് ആണ് സ്ക്കൂളിലെ ജിവനക്കാരെ ഇന്റർവ്യൂ നടത്തി  തെരഞ്ഞെടുക്കുന്നത് . സ്ക്കൂളിലെ അറ്റകുറ്റപണികൾ വർഷാവർഷം മാനേജ് മെന്റ്  ചെയ്തു വരുന്നു. എൽ.എം.എസ്.കോർപ്പറേറ്റ് മാനേജ്മെന്റിന്റെ  കീഴിൽ  53 എൽ.പി. വിദ്യാലയങ്ങളും 5 അപ്പർ പ്രൈമറി വിദ്യാലയങ്ങളും 6 ഹൈസ്ക്കൂളുകളും 4 ഹയർസെക്കൻ്ററി സ്ക്കൂളുകളും 2 സ്പെഷ്യൽ സ്കൂളുകളും  ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യാപകർ കാലഘട്ടം
1 D.M വരദ കുമാർ 1999-2000
2 S. കമലം 2000-2002
3 ലതാ ജാസ്മിൻ 2002-2011
4 പ്രഭാ 2011-2012
5 V.J ജസ്റ്റിൻ രാജ് 2012-2022
6 ശാലിനി V.S 2022-

പ്രശംസ

എൽ എം എസ് എൽ പി എസ് അമരവിള സ്കൂളിനെ 26-07-2016 ൽ ബഹുമാനപ്പെട്ട വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. ശ്രീ.രവീന്ദ്രനാഥ് അവർകൾ മോഡൽ സ്കൂളായി പ്രഖ്യാപിക്കുകയും എൽ എം എസിൻെറ മികച്ച അധ്യാപകനായി ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ വി.ജെ ജസ്ററിൻരാജ് സാറിനെ ആദരിക്കുകയും ചെയ്തു.2017-ലെ സംസ്ഥാന സർക്കാരിൻെറ മികച്ച അധ്യാപകനുള്ള അവാർഡ് ബഹുമാനപ്പെട്ട വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. ശ്രീ.രവീന്ദ്രനാഥ് അവർകളിൽ നിന്നും ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ വി.ജെ ജസ്ററിൻരാജ് സാറിന് ലഭിക്കുകയുണ്ടായി.

വഴികാട്ടി

തിരുവനന്തപുരം തമ്പാനൂരിൽ നിന്നും 22 കിലോമീറ്റർ അകലെ ദേശീയപാതയ്ക്ക് അരികിൽ അമരവിള എൽ എം എസ് പള്ളിക്ക് സമീപത്താണ്  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്{{#multimaps:8.38804893633122,77.10064229001955 | zoom=12 }}

"https://schoolwiki.in/index.php?title=എൽ.എം.എസ്.എൽ.പി.എസ്_അമരവിള&oldid=2352780" എന്ന താളിൽനിന്ന് ശേഖരിച്ചത്