"എൻ എസ്സ് എസ്സ് എച്ച്.എസ്സ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| ഗ്രേഡ്=4
|സ്ഥലപ്പേര്=വെള്ളൂർകുന്നം,മൂവാറ്റുപുഴ
| സ്ഥലപ്പേര്= മൂവാറ്റുപുഴ
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
|റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
|സ്കൂൾ കോഡ്=28007
| സ്കൂൾ കോഡ്= 28007
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q99486268
| സ്ഥാപിതവർഷം= 1936
|യുഡൈസ് കോഡ്=32080900212
| സ്കൂൾ വിലാസം= മാർക്കെറ്റ് പി.ഒ, <br/>മൂവാറ്റുപുഴ
|സ്ഥാപിതദിവസം=
| പിൻ കോഡ്= 686673
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 04852811088
|സ്ഥാപിതവർഷം=1936
| സ്കൂൾ ഇമെയിൽ= nsshs28007@yahoo.in
|സ്കൂൾ വിലാസം=NSSHS MUVATTUPUZHA
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=മാർക്ക്റ്റ്.പി.ഒ.,മൂവാറ്റുപുഴ
| ഉപ ജില്ല=മൂവാറ്റുപുഴ
|പിൻ കോഡ്=686673
| ഭരണം വിഭാഗം=എൻ എസ്സ് എസ്സ് മാനേജ്മെൻറ്
|സ്കൂൾ ഫോൺ=0485 2811088
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=nsshs28007@yahoo.in
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= യു പി
|ഉപജില്ല=മൂവാറ്റുപുഴ
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ  
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| മാദ്ധ്യമം= മലയാളം‌
|വാർഡ്=7
| ആൺകുട്ടികളുടെ എണ്ണം= 6
|ലോകസഭാമണ്ഡലം=ഇടുക്കി
| പെൺകുട്ടികളുടെ എണ്ണം= 6
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
| വിദ്യാർത്ഥികളുടെ എണ്ണം= 12
|താലൂക്ക്=മൂവാറ്റുപുഴ
| അദ്ധ്യാപകരുടെ എണ്ണം= 2
|ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ
| പ്രിൻസിപ്പൽ=    
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ=   REMANI J
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=6
|പെൺകുട്ടികളുടെ എണ്ണം 1-10=6
|വിദ്യാർത്ഥികളുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രമണി.ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ആൻറണി ചാക്കോ
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി
|സ്കൂൾ ചിത്രം=NSS HS MUVATTUPUZHA.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
 


| പി.ടി.ഏ. പ്രസിഡണ്ട്=ANTONY CHACKO 
| സ്കൂൾ ചിത്രം= NSS HS MUVATTUPUZHA.jpg ‎|
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ആമുഖം ==
== ആമുഖം ==

21:47, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം



എൻ എസ്സ് എസ്സ് എച്ച്.എസ്സ്. മൂവാറ്റുപുഴ
വിലാസം
വെള്ളൂർകുന്നം,മൂവാറ്റുപുഴ

NSSHS MUVATTUPUZHA
,
മാർക്ക്റ്റ്.പി.ഒ.,മൂവാറ്റുപുഴ പി.ഒ.
,
686673
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ0485 2811088
ഇമെയിൽnsshs28007@yahoo.in
കോഡുകൾ
സ്കൂൾ കോഡ്28007 (സമേതം)
യുഡൈസ് കോഡ്32080900212
വിക്കിഡാറ്റQ99486268
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ12
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരമണി.ജെ
പി.ടി.എ. പ്രസിഡണ്ട്ആൻറണി ചാക്കോ
എം.പി.ടി.എ. പ്രസിഡണ്ട്രജനി
അവസാനം തിരുത്തിയത്
05-02-2022Anilkb
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

മൂവാറ്റുപുഴയുടെ ഹൃദയഭാഗത്തായി എം.സി. റോഡിന്‌ കിഴക്കുവശത്ത്‌ വെള്ളൂർക്കുന്നത്താണ്‌ എൻ.എസ്‌.എസ്‌. ഹൈസ്‌കൂളിന്റെ സ്ഥാനം. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ 4-ാം വാർഡിൽ സ്ഥിതിചെയ്യുന്നു. മുടവൂർ, പേഴയ്‌ക്കാപ്പിള്ളി, പായിപ്ര തുടങ്ങിയ സമീപപ്രദേശങ്ങളിൽ നിന്നും കുട്ടികൾ ഈ വിദ്യാലയത്തിൽ എത്തുന്നുണ്ട്‌. ചങ്ങനാശ്ശേരി-പെരുന്നയാണ്‌ ഈ വിദ്യാലയത്തിന്റെ ആസ്ഥാനം. എൻ.എസ്‌.എസ്‌. ചരിത്രത്തിന്റെ താളുകളിൽ സുവർണലിപികളാൽ രേഖപ്പെടുത്തേണ്ട മഹത്‌വ്യക്തിയാണ്‌ സമുദായ ആചാര്യനായ ശ്രീ. മന്നത്തു പത്മനാഭൻ. സർവ്വോദയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായ ശ്രീ. എം.പി. മന്മഥൻ സാറിന്റെ കഠിനപ്രയത്‌നത്താൽ മലയാള വർഷം 1111-ൽ മലയാളം ഹയർ സ്‌കൂളായി ആരംഭിക്കുകയും 1936 ൽ യു.പി. സ്‌കൂളായും തുടർന്ന്‌ 1964 ൽ ഹൈസ്‌കൂളായി ഉയർത്തപ്പെടുകയും ചെയ്‌തു. ഇപ്പോഴത്തെ സ്‌കൂൾ മാനേജർ ഡോ.ജഗദീഷ് ചന്ദ്രൻ.ജി ആണ്‌. 2018 ൽ ശ്രീമതി. രമണി.ജെ ഹെഡ്‌മിസ്‌ട്രസ്സായി ഇവിടെ ചാർജെടുത്തു. വിദ്യയുടെ മാഹാത്മ്യം മനസ്സിലാക്കിയ നമ്മുടെ പൂർവ്വീകർ ഈ സ്ഥാപനത്തിന്റെ വളർച്ചയ്‌ക്ക്‌ വലിയ സംഭാവനകൾ നൽകി. ഈ സ്‌കൂളിലെ ആദ്യകാല വിദ്യാർത്ഥികൾ ഇന്ന്‌ നമ്മുടെ നാടിന്റെ പലഭാഗങ്ങളിലും ഉന്നതനിലകളിൽ പ്രവർത്തിച്ചുവരുന്നു. മൂവാറ്റുപുഴയുടെ ചരിത്ര ഏടുകൾ പരിശോധിച്ചാൽ ഈ സ്‌കൂളിന്‌ പ്രഥമസ്ഥാനം തന്നെ ഉണ്ടെന്ന്‌ മനസ്സിലാക്കാം. ഇന്നും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മികച്ച പ്രകടനങ്ങൾ കാഴ്‌ചവച്ചുകൊണ്ടിരിക്കുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ


മേൽവിലാസം

എൻ.എസ്‌.എസ്‌.എച്ച്‌.എസ്‌,വെള്ളൂർകുന്നം,മാർക്കറ്റ്.പി.ഒ,മൂവാറ്റുപുഴ

വഴികാട്ടി

വഴികാട്ടി

  • മൂവാറ്റുപുഴ നഗരത്തിൽ നിന്നും 300 മീറ്റർ അകലത്തായി വെള്ളൂർകുന്നത്ത് സ്ഥിതിചെയ്യുന്നു.



{{#multimaps:9.992289222929513, 76.57603642540793|zoom=18}}