"എസ് എസ് എൽ പി എസ് കള്ളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 67: വരി 67:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ ഉപജില്ലയിൽ ഉൾപ്പെടുന്ന ലോവർ പ്രൈമറി സ്കൂൾ ആണ് കള്ളിക്കാട് സെന്റ് സെബാസ്ററ്യൻസ് എൽ.പി സ്കൂൾ.. കൊല്ലം കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലുള്ളതാണ് ഈ വിദ്യാലയം. ഒന്ന് മുതൽ നാലുവരെ ക്ലാസ്സുകളിലായി 166 കുട്ടികളും പ്രീ പ്രൈമറി ക്ലാസ്സുകളിലായി 46 കുട്ടികളും ഈ സ്കൂളിൽ പഠിക്കുന്നു. ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി എച്ച് എം ഉൾപ്പെടെ ആകെ നാല് അധ്യാപകരും പ്രീ പ്രൈമറിയിൽ രണ്ട് അധ്യാപകരും ഒരു ആയയും ഈ സ്കൂളിൽ ജോലി ചെയ്യുന്നു. നിലവിൽ മലയാളം ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിലായി കിഴക്കും പടിഞ്ഞാറുമായി രണ്ട് വിങ്ങുകളായി ക്ലാസ് മുറികൾ ഉണ്ട്.അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു മിനി തീയേറ്റർ ക്ലാസ് റൂം സ്കൂളിന് ഉണ്ട്. കൂടാതെ അസ്സെംബ്ലി പന്തലും പന്തലിനു അകം മുഴുവൻ ഇന്റർലോക്ക് ടൈൽ ഇട്ടു മനോഹരമാക്കിയിട്ടുണ്ട്.രണ്ട് വിങ്ങിലുമായി 4 ചിൽഡ്രസ് ഫ്രണ്ട്‌ലി ടോയ്‌ലെറ്റ് സംവിധാനവും സ്കൂളിനുണ്ട്.അതി വിശാലവും വിപുലവുമായ സ്കൂൾ ലൈബ്രറി സംവിധാനവും ക്ലാസ് ലൈബ്രറികളും സ്കൂളിനുണ്ട്.
ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ ഉപജില്ലയിൽ ഉൾപ്പെടുന്ന ലോവർ പ്രൈമറി സ്കൂൾ ആണ് കള്ളിക്കാട് സെന്റ് സെബാസ്ററ്യൻസ് എൽ.പി സ്കൂൾ..[[എസ് എസ് എൽ പി എസ് കള്ളിക്കാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 106: വരി 106:


=വഴികാട്ടി==
=വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* ആറാട്ടുപുഴ പഞ്ചായത്തിലുള്ള ഈ സ്കൂളിലെത്താൻ ആലപ്പുഴ നിന്നും വരുന്നവർക്ക് തൊട്ടപ്പള്ളിയിൽ നിന്നും കിഴക്കോട്ടുള്ള റൂട്ടിൽ വലിയഴീക്കൽ ബസിൽ കയറി തൃക്കുന്നപ്പുഴ വഴി മീശമുക്ക് എന്ന ബസ് സ്റ്റോപ്പിലിറങ്ങി കിഴക്കോട്ട് അര നാഴിക നടന്നാൽ  മതി.
| style="background: #ccf; text-align: center; font-size:99%;" |
* കൊല്ലത്ത്  നിന്നും വരുന്നവർക്ക് കായംകുളം ബസ് സ്റ്റാൻഡിൽ നിന്നും  കൊച്ചിയുടെ ജെട്ടി വഴി കായംകുളം,അല്ലെങ്കിൽ ഹരിപ്പാട് ബസിൽ കയറി പുല്ലുകുളങ്ങര  വഴി മീശമുക്ക് എന്ന ബസ് സ്റ്റോപ്പിലിറങ്ങി കിഴക്കോട്ട് അര നാഴിക നടന്നാൽ മതി.
|-
{{#multimaps:9.232873, 76.419605 |zoom=18}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
==അവലംബം==
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<references />
 
* ആറാട്ടുപുഴ പഞ്ചായത്തിലുള്ള ഈ സ്കൂളിലെത്താൻ മീശമുക്ക് എന്ന ബസ് സ്റ്റോപ്പിലിറങ്ങി കിഴക്കോട്ട് അര നാഴിക നട്ടന്നാൽ മതി.
|----
കള്ളിക്കാട് സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.232873, 76.419605 |zoom=13}}

18:27, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എസ് എൽ പി എസ് കള്ളിക്കാട്
വിലാസം
കള്ളിക്കാട്

കള്ളിക്കാട്
,
ആറാട്ടുപുഴ പി.ഒ പി.ഒ.
,
690535
സ്ഥാപിതം19 - 05 - 1909
വിവരങ്ങൾ
ഫോൺ0479 2489400
ഇമെയിൽsslpschoolkallickad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35318 (സമേതം)
യുഡൈസ് കോഡ്32110200805
വിക്കിഡാറ്റQ87478319
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംആറാട്ടുപുഴ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ83
പെൺകുട്ടികൾ83
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകുഞ്ഞുമോൾ പി.പി
പി.ടി.എ. പ്രസിഡണ്ട്ഷൈലേന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയങ്ക
അവസാനം തിരുത്തിയത്
28-01-2022Sunilambalapuzha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ആറാട്ടുപുഴ ഗ്രാമത്തിലെ കള്ളിക്കാട് എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് സെന്റ് സെബാസ്റ്റ്യൻ എൽ.പി.സ്കൂൾ കള്ളിക്കാട്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.

ചരിത്രം

അറബിക്കടലിനും കായംകുളം കായലിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമ പ്രദേശമാണ് കള്ളിക്കാട്.യാത്രാ സൗകര്യങ്ങളോ വിദ്യാഭ്യാസ,ആതുര ശുശ്രൂഷാ സൗകര്യങ്ങളോ തീർത്തും ഇല്ലാതിരുന്ന ഈ ഗ്രാമത്തിൽ മത്സ്യബന്ധനവും കയർ നിർമ്മാണവും മാത്രമായിരുന്നു ജനങ്ങളുടെ ഉപജീവനമാർഗം.അക്കാലത്ത് മൽസ്യ ബന്ധനത്തിനായി കടലിൽ പോയ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ നിന്നും......കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ ഉപജില്ലയിൽ ഉൾപ്പെടുന്ന ലോവർ പ്രൈമറി സ്കൂൾ ആണ് കള്ളിക്കാട് സെന്റ് സെബാസ്ററ്യൻസ് എൽ.പി സ്കൂൾ..കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സുകുമാരൻ
  2. എസ്.ബഞ്ചമിൻ
  3. പോൾ
  4. യേശുദാസൻ
  5. പ്ലാസിഡ് എം
  6. ആനിയമ്മ എസ്
  7. അന്നമ്മ എസ്
  8. പീറ്റർ എം

നേട്ടങ്ങൾ

സബ്ജില്ലാ,ജില്ലാ തല മത്സരങ്ങളിൽപ്രവൃത്തി പരിചയ,കലാ കായിക മത്സരങ്ങളിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.ബ്രഹ്മാനന്ദൻ
  2. ഡോ.അജയൻ
  3. ഡോ.ഷേർലി
  4. ശ്രീ. ഫെവിൻ എസ്
  5. എൻജിനീയർ ബിജു
  6. പ്രൊഫ.ഖാൻ
  7. ടീച്ചർ സിന്ധു
  8. ടീച്ചർ മൃദുല
  9. ടീച്ചർ ജലധരൻ
  10. അഡ്വക്കേറ്റ് ഉണ്ണികൃഷ്ണൻ

വഴികാട്ടി=

  • ആറാട്ടുപുഴ പഞ്ചായത്തിലുള്ള ഈ സ്കൂളിലെത്താൻ ആലപ്പുഴ നിന്നും വരുന്നവർക്ക് തൊട്ടപ്പള്ളിയിൽ നിന്നും കിഴക്കോട്ടുള്ള റൂട്ടിൽ വലിയഴീക്കൽ ബസിൽ കയറി തൃക്കുന്നപ്പുഴ വഴി മീശമുക്ക് എന്ന ബസ് സ്റ്റോപ്പിലിറങ്ങി കിഴക്കോട്ട് അര നാഴിക നടന്നാൽ മതി.
  • കൊല്ലത്ത് നിന്നും വരുന്നവർക്ക് കായംകുളം ബസ് സ്റ്റാൻഡിൽ നിന്നും കൊച്ചിയുടെ ജെട്ടി വഴി കായംകുളം,അല്ലെങ്കിൽ ഹരിപ്പാട് ബസിൽ കയറി പുല്ലുകുളങ്ങര വഴി മീശമുക്ക് എന്ന ബസ് സ്റ്റോപ്പിലിറങ്ങി കിഴക്കോട്ട് അര നാഴിക നടന്നാൽ മതി.

{{#multimaps:9.232873, 76.419605 |zoom=18}}

അവലംബം