"എസ്.റ്റി.എച്ച്.എസ് .എസ് തങ്കമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (corrected spelling mistakes)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}{{prettyurl|STHSS Thankamany}}  
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=തങ്കമണി  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
{{Infobox School|
|റവന്യൂ ജില്ല=ഇടുക്കി
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്കൂൾ കോഡ്=30052
പേര്=എസ്.റ്റിഎച്ച്.എസ്.എസ്. തങ്കമണി|
|എച്ച് എസ് എസ് കോഡ്=6040
സ്ഥലപ്പേര്=തങ്കമണി|
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല=കട്ടപ്പന|
|വിക്കിഡാറ്റ ക്യു ഐഡി=Q64615572
റവന്യൂ ജില്ല=ഇടുക്കി|
|യുഡൈസ് കോഡ്=32090300613
സ്കൂള്‍ കോഡ്=30052|
|സ്ഥാപിതദിവസം=1
സ്ഥാപിതദിവസം=06|
|സ്ഥാപിതമാസം=6
സ്ഥാപിതമാസം=06|
|സ്ഥാപിതവർഷം=1979
സ്ഥാപിതവര്‍ഷം=1979|
|സ്കൂൾ വിലാസം=
സ്കൂള്‍ വിലാസം=എസ്.റ്റിഎച്ച്.എസ്.എസ്. തങ്കമണി <br/>ഇടുക്കി|
|പോസ്റ്റോഫീസ്=തങ്കമണി  
പിന്‍ കോഡ്=685515|
|പിൻ കോഡ്=ഇടുക്കി ജില്ല  685609
സ്കൂള്‍ ഫോണ്‍=04868 275643|
|സ്കൂൾ ഫോൺ=04868 275643
സ്കൂള്‍ ഇമെയില്‍=sthssthankamany@gmail.com|
|സ്കൂൾ ഇമെയിൽ=sthssthankamany@gmail.com
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല=‌കട്ടപ്പന|
|ഉപജില്ല=കട്ടപ്പന
<!--  / എയ്ഡഡ് /  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =കാമാക്ഷി പഞ്ചായത്ത്
ഭരണം വിഭാഗം=മാനേജ്മെന്‍ര്|
|വാർഡ്=12
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ലോകസഭാമണ്ഡലം=ഇടുക്കി
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|നിയമസഭാമണ്ഡലം=ഇടുക്കി
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|താലൂക്ക്=ഇടുക്കി
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|ബ്ലോക്ക് പഞ്ചായത്ത്=ഇടുക്കി
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങള്‍3=|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം=മലയാളം‌/English|
|പഠന വിഭാഗങ്ങൾ1=
ആൺകുട്ടികളുടെ എണ്ണം=390|
|പഠന വിഭാഗങ്ങൾ2=
പെൺകുട്ടികളുടെ എണ്ണം=480|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വിദ്യാര്‍ത്ഥികളുടെ എണ്ണം=870|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
അദ്ധ്യാപകരുടെ എണ്ണം=42|
|പഠന വിഭാഗങ്ങൾ5=
പ്രിന്‍സിപ്പല്‍=K J James |
|സ്കൂൾ തലം=8 മുതൽ 12 വരെ
പ്രധാന അദ്ധ്യാപകന്‍=Elizabeth V K |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പി.ടി.. പ്രസിഡണ്ട്= Johny Pawath|
|ആൺകുട്ടികളുടെ എണ്ണം 1-10=226
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പെൺകുട്ടികളുടെ എണ്ണം 1-10=219
ഗ്രേഡ്=5|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=845
സ്കൂള്‍ ചിത്രം=sg.jag‎|
|അദ്ധ്യാപകരുടെ എണ്ണം 1-10=39
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=190
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=210
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഫാ.ജയിംസ് പാലമറ്റം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോർജ് എം ടി
|പി.ടി.. പ്രസിഡണ്ട്=സിബിച്ചൻ കരിമ്പൻമാക്കൽ
|എം.പി.ടി.എ. പ്രസിഡണ്ട്=സെലിൽ
|സ്കൂൾ ചിത്രം=sthss photo.png‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
1966-ല് തങ്കമണി സെന്റ് തോമസ് എൽ.പി. സ്കുളിന് അംഗീകാരം ലഭിച്ചു. 1976-ല് കാമാക്ഷിയില് ഒരു ഗവ. യു.പി. സ്കുള് പ്രവ്രത്തനം ആരംഭിച്ചു.  ഈ നാട്ടിലെ മുഴുവന് ജനങ്ങളുടേയും നിശ്ചയദാര്ഢ്യ ത്തിന്റേയും നിതാന്ത പരിശ്രമത്തിന്റേയും ഫലമായി 1979 ജൂണ് മാസം 6ാം തീയതി മാര് തോമാ ശ്ളീഹയുടെ നാമധേയത്തില് ഒരു ഹൈസ്കൂള് ഇവിടെ പ്രവ്രത്തനം ആരംഭിച്ചു.


== ചരിത്രം ==
== ചരിത്രം ==
സുഗന്ധ ദ്രവ്യങ്ങളുടേയും ജലവൈദ്യുത പദ്ധതികളുടെയും നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടുക്കി
സുഗന്ധ ദ്രവ്യങ്ങളുടേയും ജലവൈദ്യുത പദ്ധതികളുടെയും നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടുക്കി
ജില്ല യിലെ  പ്രകൃതി  സൗന്ദ്യര്യവും പ്രശാന്തവുമായ ഒരു കുടിയേറ്റ ഗ്രാമമാണ് തങ്കമണി. ഇടുക്കി ആര്‍ച്ച്
ജില്ല യിലെ  പ്രകൃതി  സൗന്ദ്യര്യവും പ്രശാന്തവുമായ ഒരു കുടിയേറ്റ ഗ്രാമമാണ് തങ്കമണി. ഇടുക്കി ആർച്ച്
ഡാമില് നിന്നും പത്ത് കിലോമീറ്റര്‍ വടക്കുകിഴക്കായി സ് ഥിതി ചെയ്യുന്ന ഈ കോച്ചുഗ്രാമത്തില്‍ ജനങ്ങള്‍
ഡാമിൽ നിന്നും പത്ത് കിലോമീറ്റർ വടക്കുകിഴക്കായി സ് ഥിതി ചെയ്യുന്ന ഈ കോച്ചുഗ്രാമത്തിൽ ജനങ്ങൾ
താമസം ആരംഭിച്ചത് ആയിരത്തിതൊള്ളായിരത്തി അന്‍പതുകളില്‍ ആണ്. പാല,ചങ്ങനാശ്ശേരി,കാഞ്ഞിരപ്പള്ളി
താമസം ആരംഭിച്ചത് ആയിരത്തിതൊള്ളായിരത്തി അൻപതുകളിൽ ആണ്. പാല,ചങ്ങനാശ്ശേരി,കാഞ്ഞിരപ്പള്ളി
മണിമല തുടങ്ങിയ പ്രദേശങ്ങളിലെ ആളുകളാണ് പ്രധാനമായും ഇവിടെ കുടിയേറിയത് . വന്യജീവികളോടും
മണിമല തുടങ്ങിയ പ്രദേശങ്ങളിലെ ആളുകളാണ് പ്രധാനമായും ഇവിടെ കുടിയേറിയത് . വന്യജീവികളോടും
പ്രതികൂല സാഹചര്യങ്ങളോടും മല്ലടിച്ച് സംഘടിതമായി മുന്നേറിയ ആദ്യ കാല കുടിയേറ്റ കര്‍ഷകരുടെ    
പ്രതികൂല സാഹചര്യങ്ങളോടും മല്ലടിച്ച് സംഘടിതമായി മുന്നേറിയ ആദ്യ കാല കുടിയേറ്റ കർഷകരുടെ    
കഠിനാദ്ധ്വാനത്തിന്റേയും സാഹസികതയുടേയും ചരിത്രം ഏറെ പറയുവാനുണ്ട് ഈ നാടിന്. കര്‍ഷകരുടെ
കഠിനാദ്ധ്വാനത്തിന്റേയും സാഹസികതയുടേയും ചരിത്രം ഏറെ പറയുവാനുണ്ട് ഈ നാടിന്. കർഷകരുടെ
നിശ്ചയദാര്‍ഢ്യവും ചുടുനിശ്വാസവും ഏറ്റു വാങ്ങിയ മലനിരകള് മനോഹരങ്ങളായ കൃഷിയിടങ്ങളായി മാറി
നിശ്ചയദാർഢ്യവും ചുടുനിശ്വാസവും ഏറ്റു വാങ്ങിയ മലനിരകള് മനോഹരങ്ങളായ കൃഷിയിടങ്ങളായി മാറി
കുടിയേറ്റം വ്യാപകമായതോടെ തങ്ങളുടെ ആത്മീയ കാര്യങ്ങള്‍നിറവേറ്റാന്‍ ഒരു
കുടിയേറ്റം വ്യാപകമായതോടെ തങ്ങളുടെ ആത്മീയ കാര്യങ്ങൾനിറവേറ്റാൻ ഒരു
ദേവാലയം ഉണ്ടാകണമെന്ന ആശയം കര്‍ഷക മനസ്സുകളില്‍ നാന്പെടുത്തു. അവരുടെ സംഘടിതമായ പ്രവര്
ദേവാലയം ഉണ്ടാകണമെന്ന ആശയം കർഷക മനസ്സുകളിൽ നാന്പെടുത്തു. അവരുടെ സംഘടിതമായ പ്രവര്
ത്തനത്തിന്റെ ഫലമായി 1960ല്‍ ഇവിടെ ഒരു  കത്തോലിക്കാ ദേവാലയം രൂപം കൊണ്ടു. ദേവാലയത്തോടോ
ത്തനത്തിന്റെ ഫലമായി 1960ൽ ഇവിടെ ഒരു  കത്തോലിക്കാ ദേവാലയം രൂപം കൊണ്ടു. ദേവാലയത്തോടോ
പ്പം ഒരു പ്രദേശത്തിന്റെ സര്വ്വതോമുഖമായ വളര്ച്ചക്ക് ഒരു വിദ്യാലയത്തിന്റെ  സ്ഥാനവും നിര്ണ്ണായകമാണെന്ന് അവര് മനസ്സിലാക്കി. തങ്ങളുടെ മക്കള്ക്ക് അറിവിന്‍റെ ആദ്യാക്ഷരങ്ങള് പഠിക്കാനെങ്കി
പ്പം ഒരു പ്രദേശത്തിന്റെ സര്വ്വതോമുഖമായ വളര്ച്ചക്ക് ഒരു വിദ്യാലയത്തിന്റെ  സ്ഥാനവും നിര്ണ്ണായകമാണെന്ന് അവര് മനസ്സിലാക്കി. തങ്ങളുടെ മക്കള്ക്ക് അറിവിൻറെ ആദ്യാക്ഷരങ്ങള് പഠിക്കാനെങ്കി
ലും സാഹചര്യ മുണ്ടാകുന്ന തരത്തില്‍ ഒരു  പ്രാഥമികവിദ്യാലയം സ്ഥാപിക്കുകയെന്ന സ്വപ്നം  സാഷ്തകരിച്ചുകോണ്ട് 1962-ല് പള്ളിയോട് ചേര്ന്ന് ഒരു കുടിപള്ളിക്കുടം ആരംഭിച്ചു. 1966-ല് തങ്കമണി സെന്റ്
ലും സാഹചര്യ മുണ്ടാകുന്ന തരത്തിൽ ഒരു  പ്രാഥമികവിദ്യാലയം സ്ഥാപിക്കുകയെന്ന സ്വപ്നം  സാഷ്തകരിച്ചുകോണ്ട് 1962-ല് പള്ളിയോട് ചേര്ന്ന് ഒരു കുടിപള്ളിക്കുടം ആരംഭിച്ചു. 1966-ല് തങ്കമണി സെന്റ്
തോമസ് എല്.പി. സ്കുളിന് അംഗീകാരം ലഭിച്ചു. 1976-ല് കാമാക്ഷിയില് ഒരു ഗവ. യു.പി. സ്കുള് പ്രവ്രത്തനം
തോമസ് എല്.പി. സ്കുളിന് അംഗീകാരം ലഭിച്ചു. 1976-ല് കാമാക്ഷിയില് ഒരു ഗവ. യു.പി. സ്കുള് പ്രവ്രത്തനം
ആരംഭിച്ചു.
ആരംഭിച്ചു.
വരി 63: വരി 83:
1979 ജൂണ് മാസം 6ാം തീയതി മാര് തോമാ ശ്ളീഹയുടെ നാമധേയത്തില് ഒരു ഹൈസ്കൂള് ഇവിടെ പ്രവ്രത്ത
1979 ജൂണ് മാസം 6ാം തീയതി മാര് തോമാ ശ്ളീഹയുടെ നാമധേയത്തില് ഒരു ഹൈസ്കൂള് ഇവിടെ പ്രവ്രത്ത
നം ആരംഭിച്ചു. 1981-ലെ അദ്ധ്യായന വര്ഷമാരംഭിച്ചപ്പോള് തങ്കമണി  സെന്റ്തോമസ് ഹൈസ്കൂള് സന്പൂര്ണ്ണമായി
നം ആരംഭിച്ചു. 1981-ലെ അദ്ധ്യായന വര്ഷമാരംഭിച്ചപ്പോള് തങ്കമണി  സെന്റ്തോമസ് ഹൈസ്കൂള് സന്പൂര്ണ്ണമായി
ഇന്ന് ഹൈസ്കൂള്‍ വിഭാഗത്തില് 580 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. 27 അദ്ധ്യാപക അനദ്ധ്യാപക  ജീവനക്കാര്‍ സേവനം ചെയ്യുന്നു.
ഇന്ന് ഹൈസ്കൂൾ വിഭാഗത്തില് 580 വിദ്യാർത്ഥികൾ പഠിക്കുന്നു. 27 അദ്ധ്യാപക അനദ്ധ്യാപക  ജീവനക്കാർ സേവനം ചെയ്യുന്നു.
പാഠ്യതലത്തിലും പാഠ്യേ തര തലത്തിലും മികവ് പുലര്ത്താന്‍ ഒരു വിദ്യാലയ
പാഠ്യതലത്തിലും പാഠ്യേ തര തലത്തിലും മികവ് പുലര്ത്താൻ ഒരു വിദ്യാലയ
ത്തിന് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം എന്ന തിരിച്ചറിവില്‍ നിലവിലുണ്ടായിരുന്ന സ്കൂള്‍
ത്തിന് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരിക്കണം എന്ന തിരിച്ചറിവിൽ നിലവിലുണ്ടായിരുന്ന സ്കൂൾ
കെട്ടിടങ്ങളുടെ ദുര്‍ബലാവസ്ഥയും നിലവാരമില്ലായ്മയും പുതിയ  സ്കൂള്‍   കെട്ടിടത്തെക്കുറിച്ച് ചിന്തിക്കുവാന്‍ മാനേജ്
കെട്ടിടങ്ങളുടെ ദുർബലാവസ്ഥയും നിലവാരമില്ലായ്മയും പുതിയ  സ്കൂൾ   കെട്ടിടത്തെക്കുറിച്ച് ചിന്തിക്കുവാൻ മാനേജ്
മെന്‍റിനേയും നാട്ടുകാരേയും നിര്‍ന്പന്ധിതമാക്കി. തുടര്‍ന്ന് 1999-ല്‍ പുതിയ  സ്കൂള്‍   കെട്ടിടത്തിന്റെ പണികള്‍
മെൻറിനേയും നാട്ടുകാരേയും നിർന്പന്ധിതമാക്കി. തുടർന്ന് 1999-പുതിയ  സ്കൂൾ   കെട്ടിടത്തിന്റെ പണികൾ
ആരംഭിച്ചു.
ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
2000 ജുലൈ 26ന്  തങ്കമണി സ്കുളിന് ഹയര്‍ സെക്കണ്ടറി കോഴ്സ് അനുവദിച്ചു കിട്ടി. സയന്‍സ്, കൊമേഴ്സ്
2000 ജുലൈ 26ന്  തങ്കമണി സ്കുളിന് ഹയർ സെക്കണ്ടറി കോഴ്സ് അനുവദിച്ചു കിട്ടി. സയൻസ്, കൊമേഴ്സ്
ഹ്യുമ്നിറ്റീസ്  എന്നീ വിഷയങ്ങളുടെ ഓരോ ബാച്ചുകളാണ് സ്കുളില്‍ അനുവദിക്കപ്പെട്ടിരിക്കുന്നത്.ഹയര്‍ സെക്കഡറി
ഹ്യുമ്നിറ്റീസ്  എന്നീ വിഷയങ്ങളുടെ ഓരോ ബാച്ചുകളാണ് സ്കുളിൽ അനുവദിക്കപ്പെട്ടിരിക്കുന്നത്.ഹയർ സെക്കഡറി
വിഭാഗത്തില്‍ 150 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. 21അദ്ധ്യാപക അനദ്ധ്യാപക  ജീവനക്കാര്‍ സേവനം ചെയ്യുന്നു.
വിഭാഗത്തിൽ 150 വിദ്യാർത്ഥികൾ പഠിക്കുന്നു. 21അദ്ധ്യാപക അനദ്ധ്യാപക  ജീവനക്കാർ സേവനം ചെയ്യുന്നു.
2002 ജനുവരി15 ന് കോതമംഗലം രൂപതാ അദ്ധ്യ ക്ഷനും സ്കൂളിന്‍റെ രക്ഷാധികാരിയുമായിരുന്ന അഭി
2002 ജനുവരി15 ന് കോതമംഗലം രൂപതാ അദ്ധ്യ ക്ഷനും സ്കൂളിൻറെ രക്ഷാധികാരിയുമായിരുന്ന അഭി
വന്ദ്യ മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍ പുതിയ സ്കൂള്‍ മന്ദിരം ആശീര്‍വദിക്കുകയും മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.
വന്ദ്യ മാർ ജോർജ്ജ് പുന്നക്കോട്ടിൽ പുതിയ സ്കൂൾ മന്ദിരം ആശീർവദിക്കുകയും മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.
പി.ജെ.ജോസഫ്  സ്കൂള്‍ മന്ദിരം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.സുസജ്ജമായ ലാബുകളും ഓഡിയോ വിഷ്വല്‍ റൂമും
പി.ജെ.ജോസഫ്  സ്കൂൾ മന്ദിരം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.സുസജ്ജമായ ലാബുകളും ഓഡിയോ വിഷ്വൽ റൂമും
വായന മുറിയും ഈ വിദ്യാലയത്തിന്റെ പ്രത്യേ കതയാണ്.ഹയര്‍ സെക്കഡറിവിഭാഗത്തിലും,ഹൈസ്കൂള്‍ വിഭാഗത്തിലും,
വായന മുറിയും ഈ വിദ്യാലയത്തിന്റെ പ്രത്യേ കതയാണ്.ഹയർ സെക്കഡറിവിഭാഗത്തിലും,ഹൈസ്കൂൾ വിഭാഗത്തിലും,
100% വിജയവും പാഠ്യേ തര തലങ്ങളിലെ മികവുകളും സ്കൂളിനെ  ജില്ലയിലെ മികച്ച സ്കൂള്‍ ആക്കുന്നു
100% വിജയവും പാഠ്യേ തര തലങ്ങളിലെ മികവുകളും സ്കൂളിനെ  ജില്ലയിലെ മികച്ച സ്കൂൾ ആക്കുന്നു


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ലിറ്റിൽ കൈറ്റ്സ്
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ജെ.ആർ.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സ്കൂളിന്റെ ഇപ്പോഴത്തെ രക്ഷാധികാരി ഇടുക്കി രൂപതാ അദ്ധ്യ ക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍
[[പ്രമാണം:Bishop.jpeg|ലഘുചിത്രം|'''ഞങ്ങളുടെ രക്ഷാധികാരി''']]
പിതാവാണ്.ബഹു.ജോസ് കരിവേലിക്കല്‍ അച്ചന്‍ രൂപതാ വിദ്യാഭ്യസ സെക്രട്ടറിയായും ബഹു.സെബാന്‍ മേലേട്ട്
[[പ്രമാണം:Secretarytkmy.jpeg|ലഘുചിത്രം|സെക്രട്ടറി]]
അച്ചന്‍ മാനേജരായും സേവനം ചെയ്യുന്നു.
[[പ്രമാണം:Managertkmy.jpeg|ലഘുചിത്രം|മാനേജർ]]
സ്കൂളിന്റെ ഇപ്പോഴത്തെ രക്ഷാധികാരി ഇടുക്കി രൂപതാ അദ്ധ്യ ക്ഷൻ മാർ ജോൺ നെല്ലിക്ക‌ുന്നേൽ പിതാവാണ്. ബഹു.ജോർജ്ജ് തകിടിയേൽ അച്ചൻ രൂപതാ വിദ്യാഭ്യസ സെക്രട്ടറിയായും റവ.ഫാ.ഡോ.ജോസ് മാറാട്ടിൽ മാനേജരായും സേവനം ചെയ്യുന്നു.
 
==മുൻ സാരഥികൾ==
സ്കൂളിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പൽ  റവ.ഫാ ജെയിംസ് ഹെഡ്‌മാസ്റ്റർ  ശ്രീ.ജോർജ് എം.ടി,  പി.ടി.എ. പ്രസിഡൻറ്  ശ്രീ. സൈബിച്ചൻ കരിമ്പനയ്ക്കല‌ും ആകുന്ന


== മുന്‍ സാരഥികള്‍ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സ്കൂളിന്റെ ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍  ശ്രീ. കെ.ജെ.ജെയിംസ് സാറും
ഹെഡ് മിട്രസ്സ് ശ്രീമതി. എലിസബത്ത് വി.കെ യും  പി.ടെ.എ. പ്രസിഡന്‍റ്  ശ്രീ. ജെയിംസ് പൗവ്വത്തും ആകുന്നു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ജോബി മാത്യു


==വഴികാട്ടി==റവ.ഫാ.സെബാന്‍ മേലേട്ട്
==വഴികാട്ടി==
കട്ടപ്പന ഇടുക്കി റൂട്ടിൽ തങ്കമണി ടൗണിൽ സ്ഥിതി ചെയ്യുന്നു.
{{#multimaps:9.84105300456245, 77.03410236200158|zoom=18}}
<!--visbot  verified-chils->-->

21:28, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.റ്റി.എച്ച്.എസ് .എസ് തങ്കമണി
വിലാസം
തങ്കമണി

തങ്കമണി പി.ഒ.
,
ഇടുക്കി ജില്ല 685609
സ്ഥാപിതം1 - 6 - 1979
വിവരങ്ങൾ
ഫോൺ04868 275643
ഇമെയിൽsthssthankamany@gmail.com
കോഡുകൾ
സ്കൂൾ കോഡ്30052 (സമേതം)
എച്ച് എസ് എസ് കോഡ്6040
യുഡൈസ് കോഡ്32090300613
വിക്കിഡാറ്റQ64615572
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി
തദ്ദേശസ്വയംഭരണസ്ഥാപനംകാമാക്ഷി പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ226
പെൺകുട്ടികൾ219
ആകെ വിദ്യാർത്ഥികൾ845
അദ്ധ്യാപകർ39
ഹയർസെക്കന്ററി
ആൺകുട്ടികൾ190
പെൺകുട്ടികൾ210
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാ.ജയിംസ് പാലമറ്റം
പ്രധാന അദ്ധ്യാപകൻജോർജ് എം ടി
പി.ടി.എ. പ്രസിഡണ്ട്സിബിച്ചൻ കരിമ്പൻമാക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്സെലിൽ
അവസാനം തിരുത്തിയത്
12-12-2023Abhaykallar
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1966-ല് തങ്കമണി സെന്റ് തോമസ് എൽ.പി. സ്കുളിന് അംഗീകാരം ലഭിച്ചു. 1976-ല് കാമാക്ഷിയില് ഒരു ഗവ. യു.പി. സ്കുള് പ്രവ്രത്തനം ആരംഭിച്ചു. ഈ നാട്ടിലെ മുഴുവന് ജനങ്ങളുടേയും നിശ്ചയദാര്ഢ്യ ത്തിന്റേയും നിതാന്ത പരിശ്രമത്തിന്റേയും ഫലമായി 1979 ജൂണ് മാസം 6ാം തീയതി മാര് തോമാ ശ്ളീഹയുടെ നാമധേയത്തില് ഒരു ഹൈസ്കൂള് ഇവിടെ പ്രവ്രത്തനം ആരംഭിച്ചു.

ചരിത്രം

സുഗന്ധ ദ്രവ്യങ്ങളുടേയും ജലവൈദ്യുത പദ്ധതികളുടെയും നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടുക്കി ജില്ല യിലെ പ്രകൃതി സൗന്ദ്യര്യവും പ്രശാന്തവുമായ ഒരു കുടിയേറ്റ ഗ്രാമമാണ് തങ്കമണി. ഇടുക്കി ആർച്ച് ഡാമിൽ നിന്നും പത്ത് കിലോമീറ്റർ വടക്കുകിഴക്കായി സ് ഥിതി ചെയ്യുന്ന ഈ കോച്ചുഗ്രാമത്തിൽ ജനങ്ങൾ താമസം ആരംഭിച്ചത് ആയിരത്തിതൊള്ളായിരത്തി അൻപതുകളിൽ ആണ്. പാല,ചങ്ങനാശ്ശേരി,കാഞ്ഞിരപ്പള്ളി മണിമല തുടങ്ങിയ പ്രദേശങ്ങളിലെ ആളുകളാണ് പ്രധാനമായും ഇവിടെ കുടിയേറിയത് . വന്യജീവികളോടും പ്രതികൂല സാഹചര്യങ്ങളോടും മല്ലടിച്ച് സംഘടിതമായി മുന്നേറിയ ആദ്യ കാല കുടിയേറ്റ കർഷകരുടെ കഠിനാദ്ധ്വാനത്തിന്റേയും സാഹസികതയുടേയും ചരിത്രം ഏറെ പറയുവാനുണ്ട് ഈ നാടിന്. കർഷകരുടെ നിശ്ചയദാർഢ്യവും ചുടുനിശ്വാസവും ഏറ്റു വാങ്ങിയ മലനിരകള് മനോഹരങ്ങളായ കൃഷിയിടങ്ങളായി മാറി കുടിയേറ്റം വ്യാപകമായതോടെ തങ്ങളുടെ ആത്മീയ കാര്യങ്ങൾനിറവേറ്റാൻ ഒരു ദേവാലയം ഉണ്ടാകണമെന്ന ആശയം കർഷക മനസ്സുകളിൽ നാന്പെടുത്തു. അവരുടെ സംഘടിതമായ പ്രവര് ത്തനത്തിന്റെ ഫലമായി 1960ൽ ഇവിടെ ഒരു കത്തോലിക്കാ ദേവാലയം രൂപം കൊണ്ടു. ദേവാലയത്തോടോ പ്പം ഒരു പ്രദേശത്തിന്റെ സര്വ്വതോമുഖമായ വളര്ച്ചക്ക് ഒരു വിദ്യാലയത്തിന്റെ സ്ഥാനവും നിര്ണ്ണായകമാണെന്ന് അവര് മനസ്സിലാക്കി. തങ്ങളുടെ മക്കള്ക്ക് അറിവിൻറെ ആദ്യാക്ഷരങ്ങള് പഠിക്കാനെങ്കി ലും സാഹചര്യ മുണ്ടാകുന്ന തരത്തിൽ ഒരു പ്രാഥമികവിദ്യാലയം സ്ഥാപിക്കുകയെന്ന സ്വപ്നം സാഷ്തകരിച്ചുകോണ്ട് 1962-ല് പള്ളിയോട് ചേര്ന്ന് ഒരു കുടിപള്ളിക്കുടം ആരംഭിച്ചു. 1966-ല് തങ്കമണി സെന്റ് തോമസ് എല്.പി. സ്കുളിന് അംഗീകാരം ലഭിച്ചു. 1976-ല് കാമാക്ഷിയില് ഒരു ഗവ. യു.പി. സ്കുള് പ്രവ്രത്തനം ആരംഭിച്ചു. നാനാജാതി മതസ്ഥരായ നാട്ടുകാരുടേയും തങ്കമണി പള്ളിവികാരി ബഹു.ജോസഫ് കോയിക്കക്കുടി അച്ചന്റേയും നേതൃത്വത്തില് ഇവിടെ ഒരു ഹൈസ്കൂള് സ്ഥാപിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു. ഈ നാട്ടിലെ മുഴുവന് ജനങ്ങളുടേയും നിശ്ചയദാര്ഢ്യ ത്തിന്റേയും നിതാന്ത പരിശ്രമത്തിന്റേയും ഫലമായി 1979 ജൂണ് മാസം 6ാം തീയതി മാര് തോമാ ശ്ളീഹയുടെ നാമധേയത്തില് ഒരു ഹൈസ്കൂള് ഇവിടെ പ്രവ്രത്ത നം ആരംഭിച്ചു. 1981-ലെ അദ്ധ്യായന വര്ഷമാരംഭിച്ചപ്പോള് തങ്കമണി സെന്റ്തോമസ് ഹൈസ്കൂള് സന്പൂര്ണ്ണമായി ഇന്ന് ഹൈസ്കൂൾ വിഭാഗത്തില് 580 വിദ്യാർത്ഥികൾ പഠിക്കുന്നു. 27 അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർ സേവനം ചെയ്യുന്നു. പാഠ്യതലത്തിലും പാഠ്യേ തര തലത്തിലും മികവ് പുലര്ത്താൻ ഒരു വിദ്യാലയ ത്തിന് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരിക്കണം എന്ന തിരിച്ചറിവിൽ നിലവിലുണ്ടായിരുന്ന സ്കൂൾ കെട്ടിടങ്ങളുടെ ദുർബലാവസ്ഥയും നിലവാരമില്ലായ്മയും പുതിയ സ്കൂൾ കെട്ടിടത്തെക്കുറിച്ച് ചിന്തിക്കുവാൻ മാനേജ് മെൻറിനേയും നാട്ടുകാരേയും നിർന്പന്ധിതമാക്കി. തുടർന്ന് 1999-ൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ പണികൾ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

2000 ജുലൈ 26ന് തങ്കമണി സ്കുളിന് ഹയർ സെക്കണ്ടറി കോഴ്സ് അനുവദിച്ചു കിട്ടി. സയൻസ്, കൊമേഴ്സ് ഹ്യുമ്നിറ്റീസ് എന്നീ വിഷയങ്ങളുടെ ഓരോ ബാച്ചുകളാണ് സ്കുളിൽ അനുവദിക്കപ്പെട്ടിരിക്കുന്നത്.ഹയർ സെക്കഡറി വിഭാഗത്തിൽ 150 വിദ്യാർത്ഥികൾ പഠിക്കുന്നു. 21അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർ സേവനം ചെയ്യുന്നു. 2002 ജനുവരി15 ന് കോതമംഗലം രൂപതാ അദ്ധ്യ ക്ഷനും സ്കൂളിൻറെ രക്ഷാധികാരിയുമായിരുന്ന അഭി വന്ദ്യ മാർ ജോർജ്ജ് പുന്നക്കോട്ടിൽ പുതിയ സ്കൂൾ മന്ദിരം ആശീർവദിക്കുകയും മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. പി.ജെ.ജോസഫ് സ്കൂൾ മന്ദിരം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.സുസജ്ജമായ ലാബുകളും ഓഡിയോ വിഷ്വൽ റൂമും വായന മുറിയും ഈ വിദ്യാലയത്തിന്റെ പ്രത്യേ കതയാണ്.ഹയർ സെക്കഡറിവിഭാഗത്തിലും,ഹൈസ്കൂൾ വിഭാഗത്തിലും, 100% വിജയവും പാഠ്യേ തര തലങ്ങളിലെ മികവുകളും സ്കൂളിനെ ജില്ലയിലെ മികച്ച സ്കൂൾ ആക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജെ.ആർ.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഞങ്ങളുടെ രക്ഷാധികാരി
സെക്രട്ടറി
മാനേജർ

സ്കൂളിന്റെ ഇപ്പോഴത്തെ രക്ഷാധികാരി ഇടുക്കി രൂപതാ അദ്ധ്യ ക്ഷൻ മാർ ജോൺ നെല്ലിക്ക‌ുന്നേൽ പിതാവാണ്. ബഹു.ജോർജ്ജ് തകിടിയേൽ അച്ചൻ രൂപതാ വിദ്യാഭ്യസ സെക്രട്ടറിയായും റവ.ഫാ.ഡോ.ജോസ് മാറാട്ടിൽ മാനേജരായും സേവനം ചെയ്യുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പൽ റവ.ഫാ ജെയിംസ് ഹെഡ്‌മാസ്റ്റർ ശ്രീ.ജോർജ് എം.ടി, പി.ടി.എ. പ്രസിഡൻറ് ശ്രീ. സൈബിച്ചൻ കരിമ്പനയ്ക്കല‌ും ആകുന്ന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കട്ടപ്പന ഇടുക്കി റൂട്ടിൽ തങ്കമണി ടൗണിൽ സ്ഥിതി ചെയ്യുന്നു. {{#multimaps:9.84105300456245, 77.03410236200158|zoom=18}}