എസ്.ജി.എച്ച്.എസ് മുക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
04:15, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എസ്.ജി.എച്ച്.എസ് മുക്കുളം
വിലാസം
മുക്കുളം

മുക്കുളം പി.ഒ,
ഇടുക്കി
സ്ഥാപിതം01 - 06 - 1945
വിവരങ്ങൾ
ഫോൺ04828286499
ഇമെയിൽsghsmukkulam@yahoo.in
കോഡുകൾ
സ്കൂൾ കോഡ്30011 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശോശാമ്മ ആന്റണി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മുക്കുളത്ത് പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് മുബുതന്നേ ഇവിടെ ഒരു കളരി പള്ളിക്കൂടം സ്ഥാപിച്ച് അറിവിന്റെ ആദ്യ തിരിനാളം കൊളുത്തിയ വന്ദ്യ ഗുരുനാഥൻ കൈപ്പൻ പ്ളാക്കൽ മാണിയാശാനും എൽ. പി സ്ക്കൂളിലെ ആദ്യകാല അധ്യാപകരായിരുന്ന ചീരംകുന്നേൽ അന്തോണിസാറും, പാറക്കൽ കുര്യയൻ സാറും ആയിരുന്നു. 1966-ൽ ഇന്നത്തെ എച്ച്.എസ്സ് ആരംഭിച്ചു . പ്രസ്തുത സ്ക്കൂൾകെട്ടിടം പണികഴിപ്പിച്ചത് റവ.ഫാ. സിറിയക്ക് കുളങ്ങോട്ടിലാണ്. കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മനേജ്മെന്റിന്റെ കീഴിലുള്ള ഈ സ്ക്കൂളിൽ 135 കുട്ടികൾ പഠിക്കുന്നു 14 അധ്യാപകരും 4 അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ സ്ക്കൂൾ മെച്ചപ്പെട്ട നിലവാരം പുലർത്തുന്നു

ഭൗതികസൗകര്യങ്ങൾ

1 .5 ഹെക്ട്ടർ സൈറ്റ് ഏരിയ ഉള്ള ഈ സ്ക്കൂളിന് രണ്ടുകെട്ടിടങ്ങളിലായി ക്ളാസ്സ് മുറികൾ ക്രമീകരിച്ചിരിക്കുന്നു. കംപ്യൂട്ടർ ലാബ് ,സയൻസ് ലാബ്, ബ്രോഡ്ബൻഡ് സൗകര്യം ,ലൈബ്രറി സൗകര്യം ,വൃത്തിയും വെടിപ്പുമുള്ള പാചകപ്പര എന്നിവ ഇവിടുത്തേ സവിശേഷതകളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

1 ക്ലബ് പ്രവർത്തനങ്ങൾ സയൻസ് ക്ലബ്, നേച്ചർക്ലബ്, മാത്ത്സ് ക്ലബ് 2 വിദ്യാരംഗം കലാസാഹിത്യവേതി 3 സഞ്ചയികാ പദ്ധതി 4 എന്റെ മരം പദ്ധതി 5ഡ്രൈ ഡെ ആചരണം ദിനാചരണങ്ങൾ ശിശുവിനം, ഗാന്ധിജയന്തി ,സ്വാതന്ത്ര്യദിനം ഒണാഘോഷ പരിപാടികൾ പി.ടി എ , എം പി.ടി.എ

മാനേജ്മെന്റ്

കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജ്മെൻറ്

കോർപ്പറേറ്റ് മാനേജരായി റവ ഫാ തോമസ്സ് ഈറ്റോലിലും ഹെഡ്മിസ്ട്രസ് ആയി ശ്രീമതി ശോശാമ്മ ആൻറണിയും സേവനമനുഷ്ഠിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1966-69 പി കെ ജോസഫ്
04/69-05/69 കെ വി വർഗീസ് 06/69-1971 എൻ .ജെ ജോസഫ്
1971-1972 വി റ്റി വർക്കി
1972-1974 തോമസ്സ് റ്റി കാവാല
1974-1975 എം ഐ എബ്രാഹം
1975-1976 പി .എം തോമസ്സ്
1976-1980 പി എം ജോസഫ്
1980-82 പി ടി അവിരാ
1982- 84 എ എം മത്തായി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<<googlemap version="0.9" lat="9.584332" lon="76.884127" zoom="15" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap> 11.071469, 76.077017, MMET HS Melmuri </googlemap>


11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


"https://schoolwiki.in/index.php?title=എസ്.ജി.എച്ച്.എസ്_മുക്കുളം&oldid=390450" എന്ന താളിൽനിന്ന് ശേഖരിച്ചത്