"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:

ഹൈസ്‍കൂളിലും ഹയർസെക്കണ്ടറിയിലുമായി വായനാമുറിയോടു കൂടിയ 10000ത്തിൽ അധികം പുസ്തകങ്ങളുള്ള രണ്ട് നല്ല ഗ്രന്ഥശാലകൾ നമ്മുടെ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. ലൈബ്രേറിയന്റെ നേതൃത്വത്തിൽ കൃത്യമായി പുസ്തകവിതരണം നടന്നുവരുന്നു. കഥ, കവിത, ഉപന്യാസങ്ങൾ, ലേഖനങ്ങൾ, നാടകം, നോവൽ, സഞ്ചാര സാഹിത്യം എന്നീ വിഭാഗങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാണ്. പുരാണിക് എൻസൈക്ലോപീഡിയാ , ശബ്ദതാരാവലി, ചരിത്രഗ്രന്ഥങ്ങൾ, ആത്മകഥകൾ, ജീവചരിത്രം, കാർഷിക ഗ്രന്ഥങ്ങൾ, ആത്മീയ ഗ്രന്ഥങ്ങൾ എന്നിവയുടെയൊക്കെ വിപുലമായ ഒരു ശേഖരം തന്നെ  ഗ്രന്ഥശാലകളിലുണ്ട്.

'''പ്രത്യേക വാഹന സൗകര്യം'''
മൂന്ന് ബസ്സുകൾ ഇപ്പോൾ സർവ്വീസ് നടത്തുന്നുണ്ട്. കൂടുതൽ കുട്ടികൾ വരുന്ന റൂട്ടുകളിലാണ് ഇപ്പോൾ ബസ്സുകൾ ഓടുന്നത്.
'''കമ്പ്യൂട്ടർ ലാബ്'''
ആധുനിക രീതിയിൽ സംവിധാനിച്ച 2 കമ്പ്യൂട്ടർ ലാബുകൾ സ്കൂളിലുണ്ട്. ഇന്റർനെറ്റ് കണക്റ്റിവിറ്റിയുള്ള അമ്പതിലധികം ലാപ് ടോപ്പുകളും പ്രൊജക്റ്ററുകളും സൗണ്ട് സിസ്റ്റവും ലാബുകളിലുണ്ട്.

15:00, 28 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഇംഗ്ലീഷ് മീഡിയം ഡിവിഷൻ

മലയാളം മീഡിയത്തിന് പുറമെ 2009 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ കൂടി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ആശയ വിനിമയ ശേഷി പരിപോഷിപ്പിക്കുന്നതിന് പ്രത്യേക പരിശീലനം നൽകിവരുന്നു.

സ്‍കൂൾസ്റ്റോർ

പാഠപുസ്തകങ്ങളും നോട്ട്ബുക്കുകളും മറ്റു പഠനോപകരണങ്ങളും സ്കൂൾസ്റ്റോറിൽ ലഭ്യമാണ്. വേനലവധിക്കാലത്തുതന്നെ പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിക്കാറുണ്ട്.

ലൈബ്രറി റീഡിംഗ് റൂം

ഹൈസ്‍കൂളിലും ഹയർസെക്കണ്ടറിയിലുമായി വായനാമുറിയോടു കൂടിയ 10000ത്തിൽ അധികം പുസ്തകങ്ങളുള്ള രണ്ട് നല്ല ഗ്രന്ഥശാലകൾ നമ്മുടെ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. ലൈബ്രേറിയന്റെ നേതൃത്വത്തിൽ കൃത്യമായി പുസ്തകവിതരണം നടന്നുവരുന്നു. കഥ, കവിത, ഉപന്യാസങ്ങൾ, ലേഖനങ്ങൾ, നാടകം, നോവൽ, സഞ്ചാര സാഹിത്യം എന്നീ വിഭാഗങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാണ്. പുരാണിക് എൻസൈക്ലോപീഡിയാ , ശബ്ദതാരാവലി, ചരിത്രഗ്രന്ഥങ്ങൾ, ആത്മകഥകൾ, ജീവചരിത്രം, കാർഷിക ഗ്രന്ഥങ്ങൾ, ആത്മീയ ഗ്രന്ഥങ്ങൾ എന്നിവയുടെയൊക്കെ വിപുലമായ ഒരു ശേഖരം തന്നെ ഗ്രന്ഥശാലകളിലുണ്ട്.

പ്രത്യേക വാഹന സൗകര്യം

മൂന്ന് ബസ്സുകൾ ഇപ്പോൾ സർവ്വീസ് നടത്തുന്നുണ്ട്. കൂടുതൽ കുട്ടികൾ വരുന്ന റൂട്ടുകളിലാണ് ഇപ്പോൾ ബസ്സുകൾ ഓടുന്നത്.

കമ്പ്യൂട്ടർ ലാബ്