"എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (number of students)
No edit summary
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|SHHS Pangada}}
{{prettyurl|SHHS Pangada}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Yearframe/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School  
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്=
{{Infobox School
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| സ്ഥലപ്പേര്= പങ്ങട
|റവന്യൂ ജില്ല=കോട്ടയം
| വിദ്യാഭ്യാസ ജില്ല= കോട്ടയം
|സ്കൂൾ കോഡ്=
| റവന്യൂ ജില്ല= കോട്ടയം
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ കോഡ്= 33061
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 0
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതമാസം= ജൂണ്
|യുഡൈസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1983
|സ്ഥാപിതദിവസം=
| സ്കൂള്‍ വിലാസം= എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട, പങ്ങട പി.ഒ.പാമ്പാടി , <br/>
|സ്ഥാപിതമാസം=
| പിന്‍ കോഡ്= 686502
|സ്ഥാപിതവർഷം=
| സ്കൂള്‍ ഫോണ്‍= 0481 2507922
|സ്കൂൾ വിലാസം=  
| സ്കൂള്‍ ഇമെയില്‍= spangada7@gmail.com
|പോസ്റ്റോഫീസ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|പിൻ കോഡ്=
| ഉപ ജില്ല= പാമ്പാടി
|സ്കൂൾ ഫോൺ=
| ഭരണം വിഭാഗം= എയ്ഡഡ്
|സ്കൂൾ ഇമെയിൽ=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍1= യൂ പി, ഹൈസ്കൂള്‍
|ഉപജില്ല=പാമ്പാടി
| പഠന വിഭാഗങ്ങള്‍2=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍3=  
|വാർഡ്=14
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
|ലോകസഭാമണ്ഡലം=കോട്ടയം
| ആൺകുട്ടികളുടെ എണ്ണം= 163
|നിയമസഭാമണ്ഡലം=പുതുപ്പള്ളി
| പെൺകുട്ടികളുടെ എണ്ണം= 138
|താലൂക്ക്=കോട്ടയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 301
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി
| അദ്ധ്യാപകരുടെ എണ്ണം= 16
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിന്‍സിപ്പല്‍=    
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകന്‍= ശ്രീ. ജോസഫ് സെബാസ്റ്റ്യന്‍ 
|പഠന വിഭാഗങ്ങൾ1=
| പി.ടി.എ. പ്രസിഡന്‍റ്= ശ്രീ. അനില്‍ കൂരോപ്പട
|പഠന വിഭാഗങ്ങൾ2=യു.പി
|ഗ്രേഡ്=4
|പഠന വിഭാഗങ്ങൾ3=HS
| സ്കൂള്‍ ചിത്രം=33061.jpeg|300px|  
|പഠന വിഭാഗങ്ങൾ4=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അജിത്കുമാർ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=പ്രമാണം:33061 school building.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കോട്ടയം ജില്ലയില് പങ്ങട ഗ്രാമപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട


== ചരിത്രം==
കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണു പങ്ങട ഈ ഗ്രാമത്തിൻറെ അഭിമാനമാണു പങ്ങട എസ്.എച്ച്.എച്ച്.എസ്.
ക്രാന്തദർശിയും മനുഷ്യസ്നേഹിയുമായിരുന്ന ബഹു. കുര്യൻ വടക്കേക്കൂറ്റച്ചൻറെ നിതാന്ത പരിശ്രമഫലമായി 1978-ൽ പങ്ങട നിവാസികളുടെ സ്വപ്നം സാക്ഷാത്കരമായി എസ്.എച്ച്.യു.പി. സ്കൂൾ രൂപംകൊണ്ടു. പ്രഥമ പ്രധാന അദ്ധ്യാപികയായി ബഹു. സിസ്റ്റർ ആൻറോയിൻ എസ്. എച്ച്. നിയമിതയായി. 1983-ൽ എസ്. എച്ച്. സ്കൂൾ ബഹു. വർഗ്ഗീസ് ആറ്റുവാത്തലയച്ചൻറെ ശ്രമഫലമായി ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
1985-ൽ ഹൈസ്കൂൾ പൂർണ്ണമായപ്പോൾ സിസ്റ്റർ മേരി ജെയ്ൻ പ്രധാനാദ്ധ്യാപികയായി നിയമിതയായി. മഠം സ്കൂൾ എന്നറിയപ്പെട്ടിരുന്ന സ്കൂളിൽ പെണ്കുട്ടികൾ മാത്രമാണ് പഠിച്ചിരുന്നത്. 2003 ജൂണ് മുതൽ ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും പഠനം എന്ന ലക്ഷ്യത്തോടെ മിക്സഡ് സ്കൂളാക്കി മാറ്റുവാനുള്ള ഉത്തരവ് ലഭിച്ചു. പിന്നീടുള്ള കാലഘട്ടം സുവർണ്ണനേട്ടങ്ങളുടേതാണ്. ശ്രീ. ജോർജ്ജ് ജോബിൻറെ പരിശീലനത്തിൽ ഹാൻഡ് ബോളിൽ നിരവധി ദേശീയതാരങ്ങളെ വാർത്തെടുക്കുവാൻ കഴിഞ്ഞു.ബഹുമാനപ്പെട്ട മാനേജർ റവ. ഫാ.Adv. ബെന്നി കുഴിയടിയിൽ ന്റെ <ref>ന്യൂ manager </ref><ref>ന്യൂ hm</ref>അനുഗ്രഹാശിസിലും ഹെഡ്മാസ്റ്റർ ശ്രീ. റെജിമോൻ വി എം ന്റെ നേതൃത്വത്തിലും ഈ സ്കൂൾ വിജയകരമായി മുന്നേറുന്നു.


== ഭൗതികസൗകര്യങ്ങൾ ==
3 ഏക്കറിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി യൂ പി , എച്ച്.എസ്. വിഭാഗം പ്രവർത്തിക്കുന്നു. യൂ പി , എച്ച്.എസ്. വിഭാഗങ്ങളിലായി 12 ക്ലാസ്സ്മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലവുമുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
സ്കൂളിന് ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
ഒരു ഏക്കറിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി യൂ പി , എച്ച്.എസ്. വിഭാഗം പ്രവര്‍ത്തിക്കുന്നു. യൂ പി , എച്ച്.എസ്. വിഭാഗങ്ങളിലായി 12 ക്ലാസ്സ്മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലവുമുണ്ട്.  


സ്കൂളിന് ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ചരിത്രം'' ==
കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണു പങ്ങട ഈ ഗ്രാമത്തിന്‍റെ അഭിമാനമാണു പങ്ങട എസ്.എച്ച്.എച്ച്.എസ്.
ക്രാന്തദർശിയും മനുഷ്യസ്നേഹിയുമായിരുന്ന ബഹു. കുര്യൻ വടക്കേക്കൂറ്റച്ചന്‍റെ നിതാന്ത പരിശ്രമഫലമായി 1978-ൽ പങ്ങട നിവാസികളുടെ സ്വപ്നം സാക്ഷാത്കരമായി എസ്.എച്ച്.യു.പി. സ്കൂള്‍ രൂപംകൊണ്ടു. പ്രഥമ പ്രധാന അദ്ധ്യാപികയായി ബഹു. സിസ്റ്റർ ആന്‍റോയിൻ എസ്. എച്ച്. നിയമിതയായി. 1983-ൽ എസ്. എച്ച്. സ്കൂള്‍ ബഹു. വർഗ്ഗീസ് ആറ്റുവാത്തലയച്ചന്‍റെ ശ്രമഫലമായി ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
1985-ൽ ഹൈസ്കൂള്‍ പൂർണ്ണമായപ്പോള്‍ സിസ്റ്റർ മേരി ജെയ്ൻ പ്രധാനാദ്ധ്യാപികയായി നിയമിതയായി. മഠം സ്കൂള്‍ എന്നറിയപ്പെട്ടിരുന്ന സ്കൂളിൽ പെണ്കുട്ടികള്‍ മാത്രമാണ് പഠിച്ചിരുന്നത്. 2003 ജൂണ് മുതൽ ആണ്കുട്ടികള്‍ക്കും പെണ്കുട്ടികള്‍ക്കും പഠനം എന്ന ലക്ഷ്യത്തോടെ മിക്സഡ് സ്കൂളാക്കി മാറ്റുവാനുള്ള ഉത്തരവ് ലഭിച്ചു. പിന്നീടുള്ള കാലഘട്ടം സുവർണ്ണനേട്ടങ്ങളുടേതാണ്. ശ്രീ. ജോർജ്ജ് ജോബിന്‍റെ പരിശീലനത്തിൽ ഹാൻഡ് ബോളിൽ നിരവധി ദേശീയതാരങ്ങളെ വാർത്തെടുക്കുവാൻ കഴിഞ്ഞു.ബഹുമാനപ്പെട്ട മാനേജർ റവ. ഫാ. ജോസഫ് വെട്ടികാടച്ചന്‍റെ അനുഗ്രഹാശിസിലും ഹെഡ്മാസ്റ്റർ ശ്രീ. ജോസഫ് സെബാസ്റ്റ്യന്‍റെ നേതൃത്വത്തിലും ഈ സ്കൂള്‍ വിജയകരമായി റൂബി ജൂബിലി വർഷത്തിലൂടെ മുന്നേറുന്നു.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
ജൂണിയര്‍ റെഡ്ക്രോസ്
ജൂണിയർ റെഡ്ക്രോസ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാസാഹിത്യവേദി.
*  വിദ്യാരംഗം കലാസാഹിത്യവേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*Little Kite


== മാനേജ്മെന്‍റ് ==
== മാനേജ്മെൻറ് ==
ചങ്ങനാശ്ശേരി കോ൪പറേററ് മാനേജ്മെന്‍റ്
ചങ്ങനാശ്ശേരി കോ൪പറേററ് മാനേജ്മെൻറ്


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്‍റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :  
'''സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ :  


സിസ്റ്റ൪ ജെയി൯ S.H. ( 1985 - 1990 )  
സിസ്റ്റ൪ ജെയി൯ S.H. ( 1985 - 1990 )  
വരി 73: വരി 100:
ശ്രീമതി. റോസക്കുട്ടി ററി. ജെ. ( 1998 - 2002 )
ശ്രീമതി. റോസക്കുട്ടി ററി. ജെ. ( 1998 - 2002 )


സിസ്റ്റ൪ മേരി പോള്‍ S.H ( 2002 - 2007 )
സിസ്റ്റ൪ മേരി പോൾ S.H ( 2002 - 2007 )


ശ്രീ. റോയി മാത്യു ( 2007 - 2009 )
ശ്രീ. റോയി മാത്യു ( 2007 - 2009 )
വരി 83: വരി 110:
ശ്രീമതി. ടെസി എം.ടി. ( 2012 - 2015 )
ശ്രീമതി. ടെസി എം.ടി. ( 2012 - 2015 )


ശ്രീ. ജോസഫ് സെബാസ്റ്റ്യന്‍ ( 2015 - )
ശ്രീ. ജോസഫ് സെബാസ്റ്റ്യൻ ( 2015 - 17)


== പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ==
ശ്രീ.. REJIMON V.M (2017-)
 
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==


'''ഡോ. മാത്യു പുതിയിടം'''
'''ഡോ. മാത്യു പുതിയിടം'''


'''ഫാ. ജോസഫ് ( എബി ) പുതുക്കുളങ്ങര'''
'''ഫാ. ജോസഫ് ( എബി ) പുതുക്കുളങ്ങര'''
 
==പഠനയാത്ര== 
==ചിത്രശാല==
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.579198 ,76.624217| width=500px | zoom=16 }}
{{#multimaps:9.579198 ,76.624217| width=500px | zoom=16 }}
<!--visbot  verified-chils->-->

20:56, 21 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25
എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅജിത്കുമാർ കെ
അവസാനം തിരുത്തിയത്
21-04-2024MTKITE335
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയില് പങ്ങട ഗ്രാമപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട

ചരിത്രം

കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണു പങ്ങട ഈ ഗ്രാമത്തിൻറെ അഭിമാനമാണു പങ്ങട എസ്.എച്ച്.എച്ച്.എസ്. ക്രാന്തദർശിയും മനുഷ്യസ്നേഹിയുമായിരുന്ന ബഹു. കുര്യൻ വടക്കേക്കൂറ്റച്ചൻറെ നിതാന്ത പരിശ്രമഫലമായി 1978-ൽ പങ്ങട നിവാസികളുടെ സ്വപ്നം സാക്ഷാത്കരമായി എസ്.എച്ച്.യു.പി. സ്കൂൾ രൂപംകൊണ്ടു. പ്രഥമ പ്രധാന അദ്ധ്യാപികയായി ബഹു. സിസ്റ്റർ ആൻറോയിൻ എസ്. എച്ച്. നിയമിതയായി. 1983-ൽ എസ്. എച്ച്. സ്കൂൾ ബഹു. വർഗ്ഗീസ് ആറ്റുവാത്തലയച്ചൻറെ ശ്രമഫലമായി ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1985-ൽ ഹൈസ്കൂൾ പൂർണ്ണമായപ്പോൾ സിസ്റ്റർ മേരി ജെയ്ൻ പ്രധാനാദ്ധ്യാപികയായി നിയമിതയായി. മഠം സ്കൂൾ എന്നറിയപ്പെട്ടിരുന്ന സ്കൂളിൽ പെണ്കുട്ടികൾ മാത്രമാണ് പഠിച്ചിരുന്നത്. 2003 ജൂണ് മുതൽ ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും പഠനം എന്ന ലക്ഷ്യത്തോടെ മിക്സഡ് സ്കൂളാക്കി മാറ്റുവാനുള്ള ഉത്തരവ് ലഭിച്ചു. പിന്നീടുള്ള കാലഘട്ടം സുവർണ്ണനേട്ടങ്ങളുടേതാണ്. ശ്രീ. ജോർജ്ജ് ജോബിൻറെ പരിശീലനത്തിൽ ഹാൻഡ് ബോളിൽ നിരവധി ദേശീയതാരങ്ങളെ വാർത്തെടുക്കുവാൻ കഴിഞ്ഞു.ബഹുമാനപ്പെട്ട മാനേജർ റവ. ഫാ.Adv. ബെന്നി കുഴിയടിയിൽ ന്റെ [1][2]അനുഗ്രഹാശിസിലും ഹെഡ്മാസ്റ്റർ ശ്രീ. റെജിമോൻ വി എം ന്റെ നേതൃത്വത്തിലും ഈ സ്കൂൾ വിജയകരമായി മുന്നേറുന്നു.

ഭൗതികസൗകര്യങ്ങൾ

3 ഏക്കറിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി യൂ പി , എച്ച്.എസ്. വിഭാഗം പ്രവർത്തിക്കുന്നു. യൂ പി , എച്ച്.എസ്. വിഭാഗങ്ങളിലായി 12 ക്ലാസ്സ്മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലവുമുണ്ട്.

സ്കൂളിന് ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂണിയർ റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാസാഹിത്യവേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • Little Kite

മാനേജ്മെൻറ്

ചങ്ങനാശ്ശേരി കോ൪പറേററ് മാനേജ്മെൻറ്

മുൻ സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ :

സിസ്റ്റ൪ ജെയി൯ S.H. ( 1985 - 1990 )

ശ്രീ. ചാക്കോ ചാക്കോ ( 1990 - 1991 )

ശ്രീമതി. ഗ്രേസി സി. സി. ( 1991 - 1993 )

സിസ്റ്റ൪ സലോമി ( 1993 - 1997 )

ശ്രീമതി. റോസക്കുട്ടി ററി. ജെ. ( 1998 - 2002 )

സിസ്റ്റ൪ മേരി പോൾ S.H ( 2002 - 2007 )

ശ്രീ. റോയി മാത്യു ( 2007 - 2009 )

ശ്രീമതി. ജെസ്സി ജോ൪ജ് ( 2009 - 2010 )

സിസ്റ്റ൪ ട്രീസാ മാത്യൂ ( 2010 - 2012 )

ശ്രീമതി. ടെസി എം.ടി. ( 2012 - 2015 )

ശ്രീ. ജോസഫ് സെബാസ്റ്റ്യൻ ( 2015 - 17)

ശ്രീ.. REJIMON V.M (2017-)

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഡോ. മാത്യു പുതിയിടം

ഫാ. ജോസഫ് ( എബി ) പുതുക്കുളങ്ങര

പഠനയാത്ര

ചിത്രശാല

വഴികാട്ടി

{{#multimaps:9.579198 ,76.624217| width=500px | zoom=16 }}

  1. ന്യൂ manager
  2. ന്യൂ hm