"എം.എ.എസ്.എസ്. ജി.എച്ച്.എസ്.എട്ടിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|M.A.S.S.G.H.S.ETTIKKULAM}}
{{prettyurl|M.A.S.S.G.H.S.ETTIKKULAM}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School| സ്ഥലപ്പേര്= എട്ടിക്കുളം
| വിദ്യാഭ്യാസ ജില്ല= തളിപ്പററമ്പ്
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂൾ കോഡ്= 13091
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1974
| സ്കൂൾ വിലാസം= എട്ടിക്കുളം പി.ഒ, <br/>എട്ടിക്കുളം
| പിൻ കോഡ്= 670308
| സ്കൂൾ ഫോൺ= 04985230450
| സ്കൂൾ ഇമെയിൽ= massghsettikulam@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=പയ്യന്നൂർ
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 109
| പെൺകുട്ടികളുടെ എണ്ണം= 62
| വിദ്യാർത്ഥികളുടെ എണ്ണം= 171
| അദ്ധ്യാപകരുടെ എണ്ണം= 12
| പ്രിൻസിപ്പൽ=  മണികണ്ഠൻ.കെ 
| പ്രധാന അദ്ധ്യാപകൻ=  നാരായണൻ .എം.വി 
| പി.ടി.ഏ. പ്രസിഡണ്ട്= ഇ.എൻ.ഖാദർ
|ഗ്രേഡ്=4
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം= Front_Page2.jpg ‎|
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox School
|സ്ഥലപ്പേര്=എട്ടികുളം
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=13091
|എച്ച് എസ് എസ് കോഡ്=13129
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=15
|യുഡൈസ് കോഡ്=32021200109
|സ്ഥാപിതദിവസം=15
|സ്ഥാപിതമാസം=07
|സ്ഥാപിതവർഷം=1974
|സ്കൂൾ വിലാസം= എട്ടികുളം
|പോസ്റ്റോഫീസ്=എട്ടികുളം
|പിൻ കോഡ്=670308
|സ്കൂൾ ഫോൺ=04985 230450
|സ്കൂൾ ഇമെയിൽ=massghsettikulam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പയ്യന്നൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =രാമന്തളി  പഞ്ചായത്ത്
|വാർഡ്=11
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=പയ്യന്നൂർ
|താലൂക്ക്=പയ്യന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=167
|പെൺകുട്ടികളുടെ എണ്ണം 1-10=146
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=154
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=64
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അനൂപ് കുമാർ കെ പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ദീപ വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുസ്തഫ വി വി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷലീന കെ
|സ്കൂൾ ചിത്രം=DSC_4411.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 


രാമന്തളി പ‍‍ഞ്ചായത്തിലെ രണ്ടാമത്തെ ഗവ. ഹൈസ്കൂളാണിത്.അറബികടലിന്റെ തീരത്ത് ,ചരിത്രമുറങുന്ന ഏഴിമലയുടെ താഴ്വാരത്ത്, നേവല് അക്കാദമിയുടെ ഒരു വിളിപ്പാടകലെ ,ഇൗ പ്രദേശത്തിന്ന് വിജ്‍‍‍‍ഞാനത്തിന്റെ പ്രകാശം പരത്തിക്കൊണ്ട് അഭിമാനസ്തംഭമായി നില്ക്കുന്ന സരസ്വതീ ക്ഷേത്രം. പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിന്റെ പേരിലുള്ള ഒേര ഒരു ഗവര്മെന്റ് സ്കൂളാണിത്.
രാമന്തളി പ‍‍ഞ്ചായത്തിലെ രണ്ടാമത്തെ ഗവ. ഹൈസ്കൂളാണിത്.അറബികടലിന്റെ തീരത്ത് ,ചരിത്രമുറങുന്ന ഏഴിമലയുടെ താഴ്വാരത്ത്, നേവല് അക്കാദമിയുടെ ഒരു വിളിപ്പാടകലെ ,ഇൗ പ്രദേശത്തിന്ന് വിജ്‍‍‍‍ഞാനത്തിന്റെ പ്രകാശം പരത്തിക്കൊണ്ട് അഭിമാനസ്തംഭമായി നില്ക്കുന്ന സരസ്വതീ ക്ഷേത്രം. പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിന്റെ പേരിലുള്ള ഒേര ഒരു ഗവര്മെന്റ് സ്കൂളാണിത്.

12:45, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


എം.എ.എസ്.എസ്. ജി.എച്ച്.എസ്.എട്ടിക്കുളം
പ്രമാണം:DSC 4411.JPG
വിലാസം
എട്ടികുളം

എട്ടികുളം
,
എട്ടികുളം പി.ഒ.
,
670308
സ്ഥാപിതം15 - 07 - 1974
വിവരങ്ങൾ
ഫോൺ04985 230450
ഇമെയിൽmassghsettikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്13091 (സമേതം)
എച്ച് എസ് എസ് കോഡ്13129
യുഡൈസ് കോഡ്32021200109
വിക്കിഡാറ്റ15
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംരാമന്തളി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ167
പെൺകുട്ടികൾ146
ഹയർസെക്കന്ററി
ആൺകുട്ടികൾ154
പെൺകുട്ടികൾ64
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനൂപ് കുമാർ കെ പി
പ്രധാന അദ്ധ്യാപികദീപ വി
പി.ടി.എ. പ്രസിഡണ്ട്മുസ്തഫ വി വി
എം.പി.ടി.എ. പ്രസിഡണ്ട്ഷലീന കെ
അവസാനം തിരുത്തിയത്
01-01-2022MT 1227
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



രാമന്തളി പ‍‍ഞ്ചായത്തിലെ രണ്ടാമത്തെ ഗവ. ഹൈസ്കൂളാണിത്.അറബികടലിന്റെ തീരത്ത് ,ചരിത്രമുറങുന്ന ഏഴിമലയുടെ താഴ്വാരത്ത്, നേവല് അക്കാദമിയുടെ ഒരു വിളിപ്പാടകലെ ,ഇൗ പ്രദേശത്തിന്ന് വിജ്‍‍‍‍ഞാനത്തിന്റെ പ്രകാശം പരത്തിക്കൊണ്ട് അഭിമാനസ്തംഭമായി നില്ക്കുന്ന സരസ്വതീ ക്ഷേത്രം. പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിന്റെ പേരിലുള്ള ഒേര ഒരു ഗവര്മെന്റ് സ്കൂളാണിത്.

ചരിത്രം

1974 ജൂലൈ 10ന്ന് ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകനായി ശ്രീ. രാജരാജ വര്മ്മ തമ്പുരാന് (Assistant-in-charge) ചാര്ജ്ജ് എടുത്തു.സ്വന്തമായി കെട്ടിടമില്ലാതിരുന്നതിനാല് മദ്രസകെട്ടിടം വാടകയ്ക്ക് എടുത്ത് ഉപയോഗിച്ചു.27 കുട്ടികളാണു പഠിച്ചിരുന്നത്.14.06.1976 ല് ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്ററായി ശ്രീ. പി. ജെ. ജോസഫ് ചാര്ജ്ജ് എടുത്തു. പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിന്റെ പേരിലുള്ള ഒേര ഒരു ഗവര്മെന്റ് സ്കൂളാണിത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കര് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇതില് ഒരേക്കര് കളിസ്ഥലവും 2 കെട്ടിടങ്ങളും ഉണ്ട്. 6 ഹൈസ്ക്കൂള് ക്ലാസ്സ്മുറികളും 6 ഹയര്സെക്കണ്ടറി ക്ലാസ്സ്മുറികളും ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബില്ല.ഹൈസ്ക്കൂളിന്റെ ലാബില് 14 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

രാജരാജ വര്മ്മ
പി. ജെ. ജോസഫ്
എം. ആര്  കു‍‍ഞ്ഞുണ്ണി
കെ. പരമേശ്വര പണിക്കര്
വി. പി. പൗലോസ്
പിച്ചായി അസാരി
എന്. കൃഷ്ണന് പോറ്റി
കെ. പി  രത്നാകരന്
പി. എസ്   സോമശേഖരന്
പി. ടി ഭാസ്കരന്
എം. പി നാരായണന് നമ്പൂതിരി
നളിനി.ടി
എ   ഐസക്
ടി. സി ഗോവിന്ദന് നമ്പൂതിരി
വി കെ  ദിവാകരന്
എം.ലളിതമ്മ
പി.കമലാക്ഷി
ടി.ഭാനുമതിക്കുട്ടി
പി.പത്മിനി
സി.ദേവസ്യ
ടി.വി.ഗൗരി
എ.ഭാസ്കരന്
 കെ.പി.രവീന്ദ്രന്
 എ.അച്ചൂട്ടന്
 കെ.ടി.മുഹമ്മദ് അബ്ദുള് റഹ്മാന്
 പി.പി.അബ്ദുള് അസീസ്
 നാരായണി.കെ.വി
 ഐ. പി. ശോഭന
 നാരായണന്.എം.വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.013981268387795, 75.20767421180771 | width=800px | zoom=17}}

  • Arabian sea ക്ക് അടുത്ത് 1 കി.മി. അകലത്തായി എട്ടിക്കുളം​ റോഡിൽ സ്ഥിതിചെയ്യുന്നു.

|} |}