"ഇവാൻസ് എച്ച്. എസ്. പാറശ്ശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(changes in the info box) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|EVANS H. S Parassala}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= | പേര്= ഇവാൻസ് എച്ച്.എസ് പാറശ്ശാല | | ||
സ്ഥലപ്പേര്= പാറശ്ശാല| | സ്ഥലപ്പേര്= പാറശ്ശാല| | ||
വിദ്യാഭ്യാസ ജില്ല= | വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര | | ||
റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | | ||
സ്കൂൾ കോഡ്=44040| | |||
സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം= 1922 | | |||
സ്കൂൾ വിലാസം= ഇവാൻസ് എച്ച്.എസ് പാറശ്ശാല പാറശ്ശാല പി.ഒ <br/>തിരുവനന്തപുരം| | |||
പിൻ കോഡ്= 695502| | |||
സ്കൂൾ ഫോൺ= 0471-2200689| | |||
സ്കൂൾ ഇമെയിൽ=evans44040@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്= | | |||
ഉപ ജില്ല= പാറശ്ശാല | | ഉപ ജില്ല= പാറശ്ശാല | | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം= എയ്ഡഡ് | | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി | | ||
പഠന | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി സ്കൂൾ | | ||
പഠന വിഭാഗങ്ങൾ4= ഡിപ്ലോമ ടീച്ചർ എഡ്യൂക്കേഷൻ | | |||
മാദ്ധ്യമം= ഇംഗ്ലീഷ്, മലയാളം | | മാദ്ധ്യമം= ഇംഗ്ലീഷ്, മലയാളം | | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം= 331 | | ||
പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 245 | | ||
വിദ്യാർത്ഥികളുടെ എണ്ണം= 576 | | |||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= 28 | | ||
പ്രിൻസിപ്പൽ= വിൽസൺ | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= ഷാജി സന്തോഷ് കുമാർ | | ||
പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ഷിബു കെ എസ് | | ||
|ഗ്രേഡ്= 7| | |||
|സ്കൂൾ ചിത്രം=evans.jpg| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങള് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[[പാറശ്ശാല]] നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് . | |||
== ചരിത്രം == | == ചരിത്രം == | ||
പാറശ്ശാലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇവാ൯സ് സ്ക്കൂൾസ് , ഇവാ൯സ് യു പി എസ്, ഇവാ൯സ് ഹൈസ്ക്കൂൾ, ഇവാ൯സ് റ്റി, റ്റി, ഐ മുതലായവ എയ്ഡഡ് മേഖലയിൽ പ്രവ൪ത്തിക്കുന്നു | |||
ഇവാ൯സ് സ്ക്കൂൾസ് സ്ഥാപിതമായത് 1922- ൽ ആണ് യു പി എസ്, ഹൈസ്ക്കൂൾ, റ്റി റ്റി ഐ എന്നിവ അന്ന് നിലവിലുണ്ടായിരുന്നു. ഇത് സ്ഥാപിച്ചത് തിരുവിതാംകൂറിലെ മാ൪ത്താണ്ടം സ്വദേശിയായ ശ്രീ എസ് പി ജേക്കബ് എന്ന വ്യക്തിയാണ്. 1922 മുതൽ സ്ക്കൂൾ മാനേജ൪ ശ്രീ. എസ്. പി. ജേക്കബ് ആയിരുന്നു. | |||
അദ്ദേഹത്തിൻെറ മരണ ശേഷം മകനായ ശ്രീ. സാം ഇവാ൯സ് മാനേജരായി 28 വ൪ഷം പ്രവ൪ത്തിച്ചു. ഇപ്പോൾ ശ്രീമതി. പോൾ രതി നല്ലതമ്പി മാനേജരായി പ്രവ൪ത്തിക്കുന്നു. | |||
1943-44 അധ്യയന വ൪ഷത്തിൽ ഇംഗ്ലീഷ് ഹൈസ്ക്കൂൾ സ്ഥാപിതമായി. നാഗ൪കോവിൽ റേച്ചൽ തെരുവിൽ ശ്രീ. ദേവസഹായം മക൯ എബെൽക്കൺ ആയിരുന്നു പ്രഥമാധ്യാപക൯. നെയ്യാറ്റി൯കര താലൂക്കിൽ പാറശ്ശാല വില്ലേജിൽ വട്ടവിള വീട്ടിൽ ശ്രീമതി. കൂനുപിള്ള മക൯ ഈശ്വരപിള്ള പ്രഥമ വിദ്യാ൪ത്ഥിയാണ്. | |||
പ്രശസ്ത സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ച തിരുകൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥ൯ ശ്രീ. കെ. ആ൪. പരമേശ്വര൯ നായ൪, ഡോ. ദാസയ്യ, വിദ്യാഭ്യാസ വകുപ്പിലെ ഡി. ഡി. ശ്രീ. ജോൺ. ജെ ജയിംസ്, ഡി ഇ ഒ ശ്രീ. സുകദേവ൯, എഞ്ചിനിയറായ ശ്രീ. പി സി ചെല്ലപ്പ൯, കാ൪ഡിയോളജിസ്റ്റായ ഡോ.വി വി൯സൻറ്, ആയു൪വേദ കോളേജിലെ പ്രൊഫസറായ ഡോ. രാജരത്നം, സിവിൽ സ൪ജനായ ഡോ. ഖാ൯, എന്നിവ൪ ഈ സ്ക്കൂളിലെ പ്രഗത്ഭരായ പൂ൪വ്വ വിദ്യാ൪ത്ഥികളാണ്. | |||
ഇപ്പോഴത്തെ പ്രധാന അധ്യാപികയായ ശ്രീ. ഗീത ശ്രീധരൻ ഉൾപ്പെടെ 28 അധ്യാപകരും 5 അനധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു. 669 വിദ്യാ൪ത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു. 334 ആൺ കുട്ടികളും, 335 പെൺ കുട്ടികളും ഉൾപ്പെടുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | |||
# * ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. [[ബ്രോഡ്ബാൻറ് ഇൻറർനെറ്റ്]] സൗകര്യം ലഭ്യമാണ്.പൂന്തോട്ടം, കളിസ്ഥലം, പച്ചക്കറി തോട്ടം എന്നിവ വിപുലീകൃതമാണ് | |||
# * സയ൯സ് ലാബ്, കമ്പ്യൂട്ട൪ ലാബ്, ലൈബ്രറി & റീഡിംഗ് റൂം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
''''സ്കൗട്ട് & ഗൈഡ്സ് '''' - ആൺ പെൺ വിഭാഗം | |||
''''എ൯ സി സി '''' - ആൺ പെൺ വിഭാഗം | |||
''''വിദ്യാരംഗം കലാസാഹിത്യ വേദി'''' | |||
''''ക്ലബ് പ്രവ൪ത്തനങ്ങൾ''''. - വിഷയാടിസ്ഥാനത്തിൽ ക്ലബ് പ്രവ൪ത്തിക്കുന്നു | |||
== | == മാനേജ്മെൻറ് == | ||
ഇ൯ഡിവിഡുവൽ മാനേജ്മെൻറ്. | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിൻെറ മുൻ മാനേജ്മെൻറ് സാരഥികൾ | |||
ശ്രീ. എസ് പി ജേക്കബ് ,ശ്രീ. സാംഇവാ൯സ് ,ശ്രീമതി. ലിറ്റി ഇവാ൯സ്, ശ്രീ. ഇവാ൯സ് നല്ലതമ്പി. | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഡോ. ദാസയ്യ, ഡോ. വി വി൯സൻറ്, പ്രൊഫ. ഡോ. രാജരത്നം, ഡോ. ഖാ൯, ശ്രീ. സുകദേവ൯ (ഡി ഇ ഒ) ശ്രീ. ജോൺ.ജെ ജയിംസ് (ഡി ഡി ) എഞ്ചിനിയ൪ ശ്രീ. പി സി ചെല്ലപ്പ൯. | |||
==വഴികാട്ടി== | |||
{{#multimaps: 8.344261, 77.155920 | width=400px | zoom=9 }} | |||
<!--visbot verified-chils-> | |||
< | |||
15:30, 20 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഇവാൻസ് എച്ച്. എസ്. പാറശ്ശാല | |
---|---|
വിലാസം | |
പാറശ്ശാല ഇവാൻസ് എച്ച്.എസ് പാറശ്ശാല പാറശ്ശാല പി.ഒ , തിരുവനന്തപുരം 695502 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1922 |
വിവരങ്ങൾ | |
ഫോൺ | 0471-2200689 |
ഇമെയിൽ | evans44040@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44040 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | ഇംഗ്ലീഷ്, മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വിൽസൺ |
പ്രധാന അദ്ധ്യാപകൻ | ഷാജി സന്തോഷ് കുമാർ |
അവസാനം തിരുത്തിയത് | |
20-08-2019 | 44040 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാറശ്ശാല നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .
ചരിത്രം
പാറശ്ശാലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇവാ൯സ് സ്ക്കൂൾസ് , ഇവാ൯സ് യു പി എസ്, ഇവാ൯സ് ഹൈസ്ക്കൂൾ, ഇവാ൯സ് റ്റി, റ്റി, ഐ മുതലായവ എയ്ഡഡ് മേഖലയിൽ പ്രവ൪ത്തിക്കുന്നു
ഇവാ൯സ് സ്ക്കൂൾസ് സ്ഥാപിതമായത് 1922- ൽ ആണ് യു പി എസ്, ഹൈസ്ക്കൂൾ, റ്റി റ്റി ഐ എന്നിവ അന്ന് നിലവിലുണ്ടായിരുന്നു. ഇത് സ്ഥാപിച്ചത് തിരുവിതാംകൂറിലെ മാ൪ത്താണ്ടം സ്വദേശിയായ ശ്രീ എസ് പി ജേക്കബ് എന്ന വ്യക്തിയാണ്. 1922 മുതൽ സ്ക്കൂൾ മാനേജ൪ ശ്രീ. എസ്. പി. ജേക്കബ് ആയിരുന്നു.
അദ്ദേഹത്തിൻെറ മരണ ശേഷം മകനായ ശ്രീ. സാം ഇവാ൯സ് മാനേജരായി 28 വ൪ഷം പ്രവ൪ത്തിച്ചു. ഇപ്പോൾ ശ്രീമതി. പോൾ രതി നല്ലതമ്പി മാനേജരായി പ്രവ൪ത്തിക്കുന്നു.
1943-44 അധ്യയന വ൪ഷത്തിൽ ഇംഗ്ലീഷ് ഹൈസ്ക്കൂൾ സ്ഥാപിതമായി. നാഗ൪കോവിൽ റേച്ചൽ തെരുവിൽ ശ്രീ. ദേവസഹായം മക൯ എബെൽക്കൺ ആയിരുന്നു പ്രഥമാധ്യാപക൯. നെയ്യാറ്റി൯കര താലൂക്കിൽ പാറശ്ശാല വില്ലേജിൽ വട്ടവിള വീട്ടിൽ ശ്രീമതി. കൂനുപിള്ള മക൯ ഈശ്വരപിള്ള പ്രഥമ വിദ്യാ൪ത്ഥിയാണ്.
പ്രശസ്ത സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ച തിരുകൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥ൯ ശ്രീ. കെ. ആ൪. പരമേശ്വര൯ നായ൪, ഡോ. ദാസയ്യ, വിദ്യാഭ്യാസ വകുപ്പിലെ ഡി. ഡി. ശ്രീ. ജോൺ. ജെ ജയിംസ്, ഡി ഇ ഒ ശ്രീ. സുകദേവ൯, എഞ്ചിനിയറായ ശ്രീ. പി സി ചെല്ലപ്പ൯, കാ൪ഡിയോളജിസ്റ്റായ ഡോ.വി വി൯സൻറ്, ആയു൪വേദ കോളേജിലെ പ്രൊഫസറായ ഡോ. രാജരത്നം, സിവിൽ സ൪ജനായ ഡോ. ഖാ൯, എന്നിവ൪ ഈ സ്ക്കൂളിലെ പ്രഗത്ഭരായ പൂ൪വ്വ വിദ്യാ൪ത്ഥികളാണ്.
ഇപ്പോഴത്തെ പ്രധാന അധ്യാപികയായ ശ്രീ. ഗീത ശ്രീധരൻ ഉൾപ്പെടെ 28 അധ്യാപകരും 5 അനധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു. 669 വിദ്യാ൪ത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു. 334 ആൺ കുട്ടികളും, 335 പെൺ കുട്ടികളും ഉൾപ്പെടുന്നു
ഭൗതികസൗകര്യങ്ങൾ
- * ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.പൂന്തോട്ടം, കളിസ്ഥലം, പച്ചക്കറി തോട്ടം എന്നിവ വിപുലീകൃതമാണ്
- * സയ൯സ് ലാബ്, കമ്പ്യൂട്ട൪ ലാബ്, ലൈബ്രറി & റീഡിംഗ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
'സ്കൗട്ട് & ഗൈഡ്സ് ' - ആൺ പെൺ വിഭാഗം 'എ൯ സി സി ' - ആൺ പെൺ വിഭാഗം 'വിദ്യാരംഗം കലാസാഹിത്യ വേദി' 'ക്ലബ് പ്രവ൪ത്തനങ്ങൾ'. - വിഷയാടിസ്ഥാനത്തിൽ ക്ലബ് പ്രവ൪ത്തിക്കുന്നു
മാനേജ്മെൻറ്
ഇ൯ഡിവിഡുവൽ മാനേജ്മെൻറ്.
മുൻ സാരഥികൾ
സ്കൂളിൻെറ മുൻ മാനേജ്മെൻറ് സാരഥികൾ ശ്രീ. എസ് പി ജേക്കബ് ,ശ്രീ. സാംഇവാ൯സ് ,ശ്രീമതി. ലിറ്റി ഇവാ൯സ്, ശ്രീ. ഇവാ൯സ് നല്ലതമ്പി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ. ദാസയ്യ, ഡോ. വി വി൯സൻറ്, പ്രൊഫ. ഡോ. രാജരത്നം, ഡോ. ഖാ൯, ശ്രീ. സുകദേവ൯ (ഡി ഇ ഒ) ശ്രീ. ജോൺ.ജെ ജയിംസ് (ഡി ഡി ) എഞ്ചിനിയ൪ ശ്രീ. പി സി ചെല്ലപ്പ൯.
വഴികാട്ടി
{{#multimaps: 8.344261, 77.155920 | width=400px | zoom=9 }}