"അക്കിപ്പറമ്പ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര് = തളിപ്പറമ്പ്  
{{prettyurl|ACKIPARAMABA UP School}}
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
 
| റവന്യൂ ജില്ല= കണ്ണൂര്‍
തളിപ്പറമ്പ നഗരത്തിന്റെ ഹൃദയഭാഗത്ത് ദേശീയപാതയോരത്ത് ഏറെ ചരിത്രപ്രാധ്യാനമുള്ള ചിറവക്കിൽ 1909ൽ സ്ഥാപിക്കപ്പെട്ട എയ്ഡഡ് വിദ്യാലയമാണ് അക്കിപ്പറമ്പ യു പി സ്കൂൾ .നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ പാഠ്യ ,പാഠ്യേതര വിഷയങ്ങളിൽ തളിപ്പറമ്പ വടക്ക് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമാകാൻ നമുക്ക് സാധിച്ചിട്ടുണ്ട് .മികച്ച പഠനാന്തരീക്ഷമൊരുക്കുന്നതരത്തിലുള്ള ഭൗതിക സാഹചര്യവും ,വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ ക്ലാസ് മുറികളും അക്കിപ്പറമ്പ യു പി സ്കൂളിനെ വ്യത്യസ്തമാക്കുന്നു .കുട്ടികളുടെ ആരോഗ്യ കായിക വിദ്യാഭ്യാസത്തിനും യാത്രാസൗകര്യത്തിനും നല്ല പരിഗണന നൽകുന്നു .
| സ്കൂള്‍ കോഡ്= 13749
 
| സ്ഥാപിതവര്‍ഷം=
{{Infobox School
| സ്കൂള്‍ വിലാസം= തളിപ്പറമ്പ്
|സ്ഥലപ്പേര്=തളിപ്പറമ്പ്
| പിന്‍ കോഡ്= 670141  
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്കൂള്‍ ഫോണ്‍= 04602208288
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ ഇമെയില്‍= ackiparamba@gmail.com
|സ്കൂൾ കോഡ്=13749
| സ്കൂള്‍ വെബ് സൈറ്റ്=  
|എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല= തളിപ്പറമ്പ് നോര്‍ത്ത്
|വി എച്ച് എസ് എസ് കോഡ്=
| ഭരണ വിഭാഗം= എയിഡഡ്
|വിക്കിഡാറ്റ ക്യു ഐഡി=Q64457025
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|യുഡൈസ് കോഡ്=32021000608
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്ഥാപിതദിവസം=
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്ഥാപിതമാസം=
| മാദ്ധ്യമം= മലയാളം‌
|സ്ഥാപിതവർഷം=1909
| ആൺകുട്ടികളുടെ എണ്ണം= 153
|സ്കൂൾ വിലാസം=തളിപ്പറമ്പ്
| പെൺകുട്ടികളുടെ എണ്ണം= 135
|പോസ്റ്റോഫീസ്=തളിപ്പറമ്പ്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 288
|പിൻ കോഡ്=670141
| അദ്ധ്യാപകരുടെ എണ്ണം=    
|സ്കൂൾ ഫോൺ=04602 208288
| പ്രധാന അദ്ധ്യാപകന്‍= കെ വി വസന്തപ്രഭ       
|സ്കൂൾ ഇമെയിൽ=ackiparamba@gmail.com
| പി.ടി.. പ്രസിഡണ്ട്= അ‍‍ഷ്റഫ് കെ       
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =,തളിപ്പറമ്പ്,മുനിസിപ്പാലിറ്റി
|വാർഡ്=34
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=തളിപ്പറമ്പ്
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=277
|പെൺകുട്ടികളുടെ എണ്ണം 1-10=278
|വിദ്യാർത്ഥികളുടെ എണ്ണം 1-10=555
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വിഷ്ണു നമ്പൂതിരി ടി കെ
|പി.ടി.എ. പ്രസിഡണ്ട്= പി പി ദാമോദര൯
|എം.പി.ടി.എ. പ്രസിഡണ്ട്=വത്സല പി പി
|സ്കൂൾ ചിത്രം=
[[പ്രമാണം:Screenshot from 2022-02-05 14-04-21.png|ലഘുചിത്രം]]
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
==ചരിത്രം==
==ചരിത്രം==
ചരിത്ര പ്രാധാന്യമുള്ള ശ്രീ പുതിയടത്ത് കാവുമായി ബന്ധമുള്ള കുടുംബാംഗങ്ങളുടെയും സമീപവാസികളുടെയും വിദ്യാഭ്യാസ ഉന്നതിയെ ലക്ഷ്യമാക്കി 1909-ല്‍ ആരംഭിച്ച അക്കിപ്പറമ്പ് യു പി സ്കൂളി൭ന്‍റ പ്രഥമ മാനേജ൪ ശ്രീ കടാങ്കോട്ട് ശങ്കരന്‍ നായരും, പ്രധാനാധ്യാപകന്‍ ശ്രീ എം.  കൃഷ്ണന്‍ നായരുമായിരുന്നു.1918-ല്‍ നാലാം തരവും 1959-ല്‍ ഏഴാം തരവും അനുവദിച്ചു കിട്ടി.
ചരിത്ര പ്രാധാന്യമുള്ള ശ്രീ പുതിയടത്ത് കാവുമായി ബന്ധമുള്ള കുടുംബാംഗങ്ങളുടെയും സമീപവാസികളുടെയും വിദ്യാഭ്യാസ ഉന്നതിയെ ലക്ഷ്യമാക്കി 1909-ആരംഭിച്ച അക്കിപ്പറമ്പ് യു പി സ്കൂളി൭ൻറ പ്രഥമ മാനേജ൪ ശ്രീ കടാങ്കോട്ട് ശങ്കരൻ നായരും, പ്രധാനാധ്യാപകൻ ശ്രീ എം.  കൃഷ്ണൻ നായരുമായിരുന്നു.1918-നാലാം തരവും 1959-ഏഴാം തരവും അനുവദിച്ചു കിട്ടി.[[അക്കിപ്പറമ്പ യു പി സ്കൂൾ/ചരിത്രം|കൂടതൽ അറിയുക]]
    2007-ല്‍ പഴയ കെട്ടിടം പൊളിച്ച് ദേശീയ പാതയോരത്ത് തല ഉയ൪ത്തി നില്‍ക്കുന്ന മനോഹരമായ മൂന്ന് നില കെട്ടിടം പണിതു. വിശാലമായ ക്ലാസ്സ് മുറികള്‍ , കംപ്യൂട്ട൪ ലാബ് ,ശാസ്ത്ര ലാബുകള്‍ , ലൈബ്രറി ,ഇംഗ്ലീഷ് തീയേറ്റ൪ ,ഇംഗ്ലീഷ് മീഡിയം , കുടിവെള്ളം , ശുചിമുറികള്‍, വാഹനസൗകര്യം തുടങ്ങി ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ സ്കൂള്‍ ഏറെ മുന്നിലാണ്.
 
  ശാസ്ത്ര ഭാഷാക്ലബ്ബുകള്‍ , കലാസാഹിത്യ വേദികള്‍ എന്നിവയുടെ മികച്ച പ്രവ൪ത്തനത്തിലൂടെ പാഠ്യ- പാഠ്യേതര വിഷയങ്ങളില്‍ വിദ്യാലയം മുന്‍പന്തിയിലാണ്. നൂറ്റാണ്ടി൭ന്‍റ പാരമ്പര്യവുമായി അക്കിപ്പറമ്പ് യു പി സ്കൂള്‍ തളിപ്പറമ്പി൭ന്‍റ അഭിമാനമായി മുന്നേറുന്നു.==
== ഭൗതികസൗകര്യങ്ങൾ ==
മികച്ച കെട്ടിട സൗകര്യം ,ഫ൪ണ്ണിച്ചറുകൾ ,മഴവെള്ളസംഭരണി , ഡിജിറ്റൽ ക്ലാസ്സ് മുറികൾ , ഇംഗ്ലീഷ് തീയേറ്റ൪ , ലാബുകൾ , അടുക്കള , പാചകവാതകം , ശുചിമുറികൾ .
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂൾതല കലാ കായികമേളകൾ , വിനോദയാത്രകൾ , പച്ചക്കറിത്തോട്ടം , ക്ലബ്ബ് പ്രവ൪ത്തനങ്ങൾ
 
== മാനേജ്‌മെ൯റ് ==
ശ്രീപുതിയടത്ത് കാവ് എഡ്യുക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റി
 
== മുൻസാരഥികൾ ==
ശ്രീ എം.  കൃഷ്ണൻ നായ൪
 
വി സി ചന്ദ്രമതി
 
കെ വി വസന്തപ്രഭ
 
എം ആ൪ മണിബാബു
 
ബാബു സെബാസ്റ്റ്യ൯
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഡോക്ട൪ മിസിരി ,ന്യൂറോ സ൪ജ൯ ,കെ എം സി ഹോസ്പിറ്റൽ മംഗലാപുരം
 
ശ്രീ സോമ൯ , ജഡ്ജ് , കോഴിക്കോട്
 
കെ വി വസന്തപ്രഭ , മു൯ പ്രധാനാധ്യാപിക , അക്കിപ്പറമ്പ് യു പി സ്കൂൾ
 
എം ആ൪ മണിബാബു , മു൯ പ്രധാനാധ്യാപക൯ , അക്കിപ്പറമ്പ് യു പി സ്കൂൾ


== ഭൗതികസൗകര്യങ്ങള്‍ ==
ശ്രീ സിദ്ധാ൪ത്ഥ൯ , ജനറൽ  മാനേജ൪ , എ൯ എം ജി ബേങ്ക്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ശ്രീ സത്യ൯ , മാനേജ൪ , കാനറ ബേങ്ക്


== മാനേജ്‌മെന്റ് ==
ശ്രീ മധുസൂദന൯ , റിട്ട ഡി ജി പി


== മുന്‍സാരഥികള്‍ ==
ശ്രീ വിജേഷ് വിശ്വം , തിരക്കഥാകൃത്ത്
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
==കണ്ണൂ൪ നഗരത്തിൽ നിന്ന് ദേശീയപാത 66 മാ൪ഗ്ഗം 21 കി.മീ യാത്ര ചെയ്ത് തളിപ്പറമ്പിൽ എത്താം. തളിപ്പറമ്പ് നഗരത്തിന് സമീപം ചിറവക്ക് എന്ന സ്ഥലത്ത് ദേശീയപാതയോരത്താണ് അക്കിപ്പറമ്പ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ==
{{#multimaps:12.043297409015716, 75.35558397137112 | width=800px | zoom=16 }}
<!--visbot  verified-chils->-->

20:41, 28 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തളിപ്പറമ്പ നഗരത്തിന്റെ ഹൃദയഭാഗത്ത് ദേശീയപാതയോരത്ത് ഏറെ ചരിത്രപ്രാധ്യാനമുള്ള ചിറവക്കിൽ 1909ൽ സ്ഥാപിക്കപ്പെട്ട എയ്ഡഡ് വിദ്യാലയമാണ് അക്കിപ്പറമ്പ യു പി സ്കൂൾ .നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ പാഠ്യ ,പാഠ്യേതര വിഷയങ്ങളിൽ തളിപ്പറമ്പ വടക്ക് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമാകാൻ നമുക്ക് സാധിച്ചിട്ടുണ്ട് .മികച്ച പഠനാന്തരീക്ഷമൊരുക്കുന്നതരത്തിലുള്ള ഭൗതിക സാഹചര്യവും ,വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ ക്ലാസ് മുറികളും അക്കിപ്പറമ്പ യു പി സ്കൂളിനെ വ്യത്യസ്തമാക്കുന്നു .കുട്ടികളുടെ ആരോഗ്യ കായിക വിദ്യാഭ്യാസത്തിനും യാത്രാസൗകര്യത്തിനും നല്ല പരിഗണന നൽകുന്നു .

അക്കിപ്പറമ്പ യു പി സ്കൂൾ
വിലാസം
തളിപ്പറമ്പ്

തളിപ്പറമ്പ്
,
തളിപ്പറമ്പ് പി.ഒ.
,
670141
സ്ഥാപിതം1909
വിവരങ്ങൾ
ഫോൺ04602 208288
ഇമെയിൽackiparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്13749 (സമേതം)
യുഡൈസ് കോഡ്32021000608
വിക്കിഡാറ്റQ64457025
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനം,തളിപ്പറമ്പ്,മുനിസിപ്പാലിറ്റി
വാർഡ്34
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ277
പെൺകുട്ടികൾ278
ആകെ വിദ്യാർത്ഥികൾ555
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിഷ്ണു നമ്പൂതിരി ടി കെ
പി.ടി.എ. പ്രസിഡണ്ട്പി പി ദാമോദര൯
എം.പി.ടി.എ. പ്രസിഡണ്ട്വത്സല പി പി
അവസാനം തിരുത്തിയത്
28-12-202313749


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചരിത്ര പ്രാധാന്യമുള്ള ശ്രീ പുതിയടത്ത് കാവുമായി ബന്ധമുള്ള കുടുംബാംഗങ്ങളുടെയും സമീപവാസികളുടെയും വിദ്യാഭ്യാസ ഉന്നതിയെ ലക്ഷ്യമാക്കി 1909-ൽ ആരംഭിച്ച അക്കിപ്പറമ്പ് യു പി സ്കൂളി൭ൻറ പ്രഥമ മാനേജ൪ ശ്രീ കടാങ്കോട്ട് ശങ്കരൻ നായരും, പ്രധാനാധ്യാപകൻ ശ്രീ എം. കൃഷ്ണൻ നായരുമായിരുന്നു.1918-ൽ നാലാം തരവും 1959-ൽ ഏഴാം തരവും അനുവദിച്ചു കിട്ടി.കൂടതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

മികച്ച കെട്ടിട സൗകര്യം ,ഫ൪ണ്ണിച്ചറുകൾ ,മഴവെള്ളസംഭരണി , ഡിജിറ്റൽ ക്ലാസ്സ് മുറികൾ , ഇംഗ്ലീഷ് തീയേറ്റ൪ , ലാബുകൾ , അടുക്കള , പാചകവാതകം , ശുചിമുറികൾ .

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾതല കലാ കായികമേളകൾ , വിനോദയാത്രകൾ , പച്ചക്കറിത്തോട്ടം , ക്ലബ്ബ് പ്രവ൪ത്തനങ്ങൾ

മാനേജ്‌മെ൯റ്

ശ്രീപുതിയടത്ത് കാവ് എഡ്യുക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റി

മുൻസാരഥികൾ

ശ്രീ എം. കൃഷ്ണൻ നായ൪

വി സി ചന്ദ്രമതി

കെ വി വസന്തപ്രഭ

എം ആ൪ മണിബാബു

ബാബു സെബാസ്റ്റ്യ൯

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ട൪ മിസിരി ,ന്യൂറോ സ൪ജ൯ ,കെ എം സി ഹോസ്പിറ്റൽ മംഗലാപുരം

ശ്രീ സോമ൯ , ജഡ്ജ് , കോഴിക്കോട്

കെ വി വസന്തപ്രഭ , മു൯ പ്രധാനാധ്യാപിക , അക്കിപ്പറമ്പ് യു പി സ്കൂൾ

എം ആ൪ മണിബാബു , മു൯ പ്രധാനാധ്യാപക൯ , അക്കിപ്പറമ്പ് യു പി സ്കൂൾ

ശ്രീ സിദ്ധാ൪ത്ഥ൯ , ജനറൽ മാനേജ൪ , എ൯ എം ജി ബേങ്ക്

ശ്രീ സത്യ൯ , മാനേജ൪ , കാനറ ബേങ്ക്

ശ്രീ മധുസൂദന൯ , റിട്ട ഡി ജി പി

ശ്രീ വിജേഷ് വിശ്വം , തിരക്കഥാകൃത്ത്

കണ്ണൂ൪ നഗരത്തിൽ നിന്ന് ദേശീയപാത 66 മാ൪ഗ്ഗം 21 കി.മീ യാത്ര ചെയ്ത് തളിപ്പറമ്പിൽ എത്താം. തളിപ്പറമ്പ് നഗരത്തിന് സമീപം ചിറവക്ക് എന്ന സ്ഥലത്ത് ദേശീയപാതയോരത്താണ് അക്കിപ്പറമ്പ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

{{#multimaps:12.043297409015716, 75.35558397137112 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=അക്കിപ്പറമ്പ_യു_പി_സ്കൂൾ&oldid=2032043" എന്ന താളിൽനിന്ന് ശേഖരിച്ചത്