അക്കിപ്പറമ്പ യു പി സ്കൂൾ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തളിപ്പറമ്പ നഗരത്തിന്റെ ഹൃദയഭാഗത്ത് ചിറവക്കിൽ 1909 സ്ഥാപിക്കപ്പെട്ട എയ്ഡഡ് വിദ്യാലയമാണ് അക്കിപ്പറമ്പ യു പി സ്കൂൾ

-മികച്ച കെട്ടിട സൗകര്യം

-ഡിജിറ്റൽ ക്ലാസ് മുറികൾ

-ഇംഗ്ലീഷ് തീയേറ്റർ

-സയൻസ് ലാബ്

-ലൈബ്രറി

-ശുചിമുറികൾ

-ഓപ്പൺ ഓഡിറ്റോറിയം

-പ്രീ പ്രൈമറി കളിസ്ഥലം

-സ്കൂൾ ബസ്

-അടുക്കള