സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ
| സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ | |
|---|---|
| വിലാസം | |
എടത്വ 689573 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1895 |
| വിവരങ്ങൾ | |
| ഫോൺ | 04772212296 |
| ഇമെയിൽ | sahsseda@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 46062 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | Antony Mathew |
| പ്രധാന അദ്ധ്യാപകൻ | ടോം ജെ കൂട്ടക്കര |
| അവസാനം തിരുത്തിയത് | |
| 22-09-2020 | ST.ALOYSIUS HSS EDATHUA |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഈ സ്കൂൾ 1895-ൽസ്ഥാപിത മായി ബിഷപ്പ് ചാൾസ് ലവീഞ്ഞാണ് ഇതിൻറ സ്ഥാപകൻ. ആദ്യം ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചാണ് പഠനം നടത്തിയിരുന്നത് 1974-ൽആൺകുട്ടികൾക്ക്മാത്രം പ്രവേശനം ഉള്ള സ്കൂളായിമാറി
ഭൗതികസൗകര്യങ്ങൾ
20 Class Rooms,two computer labs,H.M.Room,Staff room,library
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- എൻ.സി.സി.
- ജെ. ആർ. സി
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് ==.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. കെ.പി തോമസ്,'ശ്രീകെ.വി ജോയിസൺ,'ശ്രീ ഈപ്പൻ.കെ.ജേക്കബ്, 'ശ്രീ.പി.കെ ജോർജ്,ശ്രീ പി.എസ് സെബാസ്റ്റിൻ, ശ്രീ ചാക്കോ എം കളരിക്കൽ[2006 ലെ സംസ്ഥാന അവാർഡ് ജേതാവ് ] , ശ്രീ ആൻറണി പി കെ , ശ്രീ ബേബി ജോസഫ്, ശ്രീ തോമസുകുട്ടി മാത്യൂ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.ജേക്കബ് മനയിൽ{മഹാ കവി},ശ്രീ.സെബാസ്റ്റ്യൻ സേവ്യർ[നിയന്തൽ താരം],ഡോ.സുരേഷ്[c.g],ഡോ.ജോമോൻ ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപകൻ . ശ്രീ തോമസുകുട്ടി മാത്യു
വഴികാട്ടി
- തിരുവല്ലാ അമ്പലപ്പുഴ റൂട്ടിൽ എടത്വ ജമങ്ഷനിൽ സെൻറ് ജോർജ് പള്ളിക്ക് സമീപം