ജി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ
ജി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ | |
---|---|
വിലാസം | |
പെരിന്തൽമണ്ണ പെരിന്തൽമണ്ണ.പി.ഒ, , മലപ്പുറം 679322 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1865 |
വിവരങ്ങൾ | |
ഫോൺ | 04933226085 |
ഇമെയിൽ | ghssperintalmanna@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18058 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫൗസിയ. |
പ്രധാന അദ്ധ്യാപകൻ | വഹീദ.കെ.ടി |
അവസാനം തിരുത്തിയത് | |
21-09-2020 | Ghss18058 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ബ്രിട്ടീഷുകാരുടെ ഭരണകലത്ത് 1865 ലാണ് ഈ വിദ്യാലയം സ്താപിതമായത്. അന്ന് ഈ പ്രദേശം മദ്രാസ്സ് സ്റ്റേറ്റിനു കീഴിലായിരുന്നു. പിൽക്കാലത്ത് കേരള സ്റ്റേറ്റ` രൂപികരിക്കപ്പെടുകയും മലപ്പുറം ജില്ല ഉണ്ടാവുകയും ചെയ്തപ്പൊൾ ഈ വിദ്യാലയം ജില്ലയിലെ ഒരു അറിയപ്പെടുന്ന വിദ്യാഭ്യാസ സ്താപനമായി മാറി. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ വിദ്യാലയം ഇന്നും അതിന്റെ നിലവാരം നിലനിർത്തുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
UP വിഭാഗത്തിൽ 8 ഡിവിഷനുകളും HS വിഭാഗത്തിൽ 19 ഡിവിഷനുകളും HSS വിഭാഗത്തിൽ 16 ബാച്ചുകളും ഉണ്ട്. സാമന്യം മെച്ചപ്പെട്ട രീതിയിൽ സംവിധാനം ചെയ്ത പരീക്ഷണ ശാലകളും തരക്കേടില്ലാത്ത ലൈബ്രറിയും പ്രവർത്തനക്ഷമമാണ്. IT ലബ്, സ്മാർറ്റട് ക്ളാസ്സ് റൂം എന്നിവയും പ്രവർത്തിക്കുന്നുണ്ട്. .
പാഠ്യേതര പ്രവർത്തനങ്ങൾ
- ഐ. ടി. ക്ലബ്ബ്.
- സയൻസ് ക്ലബ്ബ്.
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്.
- മറ്റു പ്രവർത്തങ്ങൾ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്ക്കൂൾ പോലീസ് കേഡറ്റ് പദ്ദതി 2010 ൽ ആരഭിച്ചു.
- 08/09/10 നു ഐ സി ടി ൿളാസ്സ് റൂം പദ്ധതി മുൻസിപ്പൽ വിദ്യാഭ്യാസ സ്ടൻഡിൻ കമ്മിറ്റി ചെയർമൻ ശ്രീ വി. രാജേന്ദ്രൻ ഉൽഘാടനം ചെയ്തു.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
E M S, എം. പി നാരയണമേനോൻ, തുടങിയ പ്രഗൽഭർ ഈ വിദ്യാലയത്തിന്റെ സംഭാവനയണ`.
നേർക്കാഴ്‍ച
https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:18058_up_NK.jpeg https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:18058_up_NK_1.jpeg https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:18058_up_NK_2.jpeg https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:18058_HS_NK.jpeg https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:18058_HS_NK_1.jpeg
വഴികാട്ടി
<googlemap version="0.9" lat="10.977637" lon="76.226728" zoom="18" width="475" selector="no" controls="none"> 42.694296, -73.229027 10.977252, 76.227533, ജി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ </googlemap> കടുപ്പിച്ച എഴുത്ത്