കടമ്പൂർ ദേവീവിലാസം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:55, 22 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalsinbox (സംവാദം | സംഭാവനകൾ)
കടമ്പൂർ ദേവീവിലാസം എൽ പി എസ്
വിലാസം
കടമ്പൂർ

കടമ്പൂർ പി ഒ എടക്കാട്
,
670663
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽkdvlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13190 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി ജയശ്രീ
അവസാനം തിരുത്തിയത്
22-08-2019Lalsinbox


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കടമ്പൂർ മുച്ചിലോട്ട് കാവിനു സമീപം ഒരു ഗേൾസ്‌ സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു.വർഷങ്ങൾക്കു ശേഷം മിക്സഡ്‌ സ്കൂൾ ആയി. അക്കാദമിക രംഗത്തും കലാകായിക രംഗത്തും വളരെയേറെ മുൻനിരയിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങൾ

  • ഓടിട്ട കെട്ടിടം
  • ബാത്ത്റൂം
  • വാഷ്‌ബെയ്സിൻ
  • ടാപ്പ്‌വാട്ടർ
  • സ്കൂൾ ബസ്സ്

പാഠ്യേതര പ്രവർത്തനങ്ങൾ

സ്പോക്കൺ ഇംഗ്ലീഷ് (അമ്മമാർക്ക്)
യോഗ 
നീന്തൽ പരിശീലനം 

മാനേജ്‌മെന്റ്

ടി നാരായണൻ 

മുൻസാരഥികൾ

കുഞ്ഞിരാമൻ മാസ്റ്റർ 
കുഞ്ഞമ്പു മാസ്റ്റർ 
പത്ഭനാഭൻ മാസ്റ്റർ 
രാധ ടീച്ചർ 
സുരേശൻ മാസ്റ്റർ 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രൊ. സത്യനാഥ് പി എൻ 
ഡോ. അരുൺ 
സി എ പത്ഭനാഭൻ ( എഞ്ചിനീയർ)


വഴികാട്ടി

{{#multimaps: 11.8151722,75.4401172 | width=800px | zoom=16 }}