പി.ടി.എം.എച്ച്. എസ്സ്. കൊടിയത്തൂർ
പ്രമാണം:Camers.png
പത്രവാർത്തകൾ|
ചിത്രങ്ങൾ|
സേവനങ്ങൾ|
പി.ടി.എ|
വീഡിയോസ്|
അംഗീകാരങ്ങൾ|
പി.ടി.എം.എച്ച്. എസ്സ്. കൊടിയത്തൂർ | |
---|---|
വിലാസം | |
കൊടിയത്തൂർ കൊടിയത്തൂർ പി.ഒ, , കോഴിക്കോട് 673602 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 0495 2209557 |
ഇമെയിൽ | ptmhskodiyathur@gmail.com |
വെബ്‍സൈറ്റ് | http://www.kodiyathur.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47098 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം/ ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കമറുദ്ദീൻ പി.കെ |
പ്രധാന അദ്ധ്യാപകൻ | സുധീർ. ജി |
അവസാനം തിരുത്തിയത് | |
14-03-2019 | 47098 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ ചാലിയാറിൻറേയും ഇരുവഴിഞ്ഞിയുടേയും തീരത്തുള്ള വലിയ തടായി എന്ന കുന്നിൻ പുറത്ത് ഉയർന്ന് നിൽക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹൈസ്ക്കൂൾ. പി.ടി.എം. എച്ച്.എസ്സ് കൊടിയത്തൂർ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഏറനാട് മുസ്ളിം എജുക്കേഷൻ അസോസിയേഷൻ എന്ന ട്രസ്റ്റിൻറെ കീഴിലുള്ള ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1979 ജൂണിൽ കാരകുറ്റി മദ്രസ്സയിൽ എട്ടാം തരം ആരംഭിച്ചു കൊണ്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ചെറുവാടി പൂക്കോയ തങ്ങൾ ട്രസ്റ്റാണ് വിദ്യാലയം സ്ഥാപിച്ചത്. ടി.പി ഖാദർ മാസ്റ്റർ ആദ്യ പ്രധാന അദ്ധ്യാപകൻ. പിന്നീട് ഏറനാട് മുസ്ലീം എജുക്കേഷൻ ട#സ്റ്റ് പിന്നീട് സ്കൂളിൻറെ നടത്തിപ്പ് ഏറ്റെടുത്തു. 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എസ്.പി.സി.
- ബാന്റ് ട്രൂപ്പ്.
- ലിറ്റിൽ കൈറ്റ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് ==ഇ.എം.ഇ.എ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- മാനുകുട്ടൻ മാസ്റ്റർ,
- ടി.പി ഖാദർ മാസ്റ്റർ
- അബ്ദു റഹീം കണ്ണാട്ടിൽ
- ടി.എസ്. ഏലി
- ജോർജ് കുട്ടി എം.വി
- കുര്യൻ. പി.ജെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ആദർശ് രജീന്ദ്ര്ൻ - I P S
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.2794366,75.9961401 | width=800px | zoom=16 }} PTMHS KODIYATHUR