ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് കൂടലിൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:15, 3 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് കൂടലിൽ
വിലാസം
നാഗമ്പാറ

ചാത്തൻങ്കോട്ടുനട പി.ഒ,
കോഴിക്കോട്
,
673 513
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ0496 2564596
ഇമെയിൽglpskoodalil@gmail.com
കോഡുകൾ
സ്കൂൾ കോഡ്16415 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബു.പി.കെ
അവസാനം തിരുത്തിയത്
03-01-2019Sreejithkoiloth


പ്രോജക്ടുകൾ



................................

ചരിത്രം

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമായ കാവിലുമ്പാറ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ നാഗമ്പാറ എന്ന സ്ഥലത്താണ് കൂടലിൽ ഗവ:എൽ.പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.1974 സെപ്റ്റംബർ 3-നാണ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്.മലയോര മേഘലയിലെ ഇടത്തരക്കാരുടെയുംതൊഴിലാളികളുടെയും മക്കളാണ് സ്കൂളിൽ പഠിക്കുന്ന കുട്ടികളിലേറെയും.ഇവരെകൂടാതെ പട്ടികർഗ്ഗക്കാരായ പണിയ വിഭാഗത്തിൽ ഉൾപ്പെടുന്ന കുട്ടികളും ഇവിടെ അധ്യയനം നത്തുന്നുണ്ട്.1990-കളിൽ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന ഈ വിദ്യാലയം വിദ്യാഭ്യാസ പ്രവർത്തകരുടെ സമയോചിതമായ ഇടപെടലും അധ്യാപകരുടെയും,നാട്ടുകാരുടെയും,തദ്ദേശ സ്ഥാപനങ്ങളുടേയും അക്ഷീ ണ പരിശ്രമ ഫലമായി ഭീഷണികളെ അതിജീവിച്ച് ജില്ലാ-സംസ്ഥാന അടിസ്ഥാനത്തിൽ ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയമായി മാറാനും സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

=പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കരുണാനന്ദൻ
  2. പി.വസന്ത
  3. കെ.എ.ഹരിദാസൻ
  4. ടി.രാജൻ
  5. മേരികുട്ടി ജോസഫ്

നേട്ടങ്ങൾ

IT SCHOOL, VICTORS CHANNEL,DOORADARSHAN എന്നിവ ചേർന്ന് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാന തലത്തിൽ പകെട്ത്ത് 86% മാർക്കുനേടാൻ കഴിഞത് വൈവിധ്യമാർന്ന തലങ്ങളീലെ മികവുറ്റ പ്രവർങ്ങളൂടെ ഫലമാണ്.സബ്ജില്ലാ ഗണീതശാസ്ത്ര,പ്രവർത്തിപരിചയ മേലകലിൽ തുടർച്ചയായ മികവുറ്റ പ്രവർത്തനം.കഴിഞകുറേ വർഷങ്ങലിലായി തുടർച്ചയായി LSS നേടുന്ന കുട്ടികൾ.കുന്നുമ്മൽ സബ് ജില്ലയിലെ മികച്ച PTA യ്ക്കുള്ള അവാർഡ് 2തവണ നേടി. == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീജിത്ത് C I

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൂടലിൽ&oldid=573339" എന്ന താളിൽനിന്ന് ശേഖരിച്ചത്