ഉള്ളടക്കത്തിലേക്ക് പോവുക

എസ് എൻ എ എൽ പി എസ് കാപ്പിസെറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
12:52, 20 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
എസ് എൻ എ എൽ പി എസ് കാപ്പിസെറ്റ്
വിലാസം
കാപ്പിസെറ്റ്

കാപ്പിസെറ്റ്പി.ഒ,
വയനാട്
,
673579
വിവരങ്ങൾ
ഫോൺ9526449388
ഇമെയിൽsnalpskappiset@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15341 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻGIRIJA K K
അവസാനം തിരുത്തിയത്
20-12-2018Sreejithkoiloth


പ്രോജക്ടുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കാപ്പിസെറ്റ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് എൻ എ എൽ പി എസ് കാപ്പിസെറ്റ് . ഇവിടെ 33 ആൺ കുട്ടികളും 35പെൺകുട്ടികളും അടക്കം 68 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

വയനാട് ജില്ലയിൽ പുൽപ്പള്ളി പഞ്ചായത്ത്‌ പത്താം വാർഡിയലെ ഏക വിദ്യാലയമാണ് ഇത്. സർക്കാർ ഉത്തരവ് 76/82 dt 27-05-1982 പ്രകാരം 1982 ജൂൺ മാസം കാപ്പിസെറ്റ് SNDP ശാഖയുടെ കീഴിൽ ഈ സ്ഥാപനം ആരംഭിച്ചു. തുടക്കത്തിൽ 8 അധ്യാപകരും 98 വിദ്യാര്ത്ഥി കളും ഉണ്ടായിരുന്നു. കുട്ടികളുടെ അഭാവം മൂലം ഇന്ന് നാല് ഡിവിഷനുകളും നാല്‌ അധ്യാപകരുമായി നിലനിൽക്കുന്നു.ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 68 കുട്ടികളാണ് ഈ വർഷം ഉള്ളത്.20 കുട്ടികൾ പഠിക്കുന്ന ഒരു നേഴ്സറിയും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

1.45 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം എട്ട് ക്ലാസ്സ് മുറികളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സുശീലദേവി കെ 2009
  2. തോമസ്‌ എ ജെ 2011
  3. ഉഷാരത്നം വി സി 2014


നിലവിലുള്ളവർ

ഗിരിജ കെ കെ ഹെഡ് മാസ്റ്റർ 1985 ഷൈല എൻ എസ് എൽ പി എസ് എ 1985 രമ സി റ്റി എൽ പി എസ് എ 1993 ജ്യോതിഷ് കെ ജോൺ എൽ പി എസ് എ 2016

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}