വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം
| വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം | |
|---|---|
| പ്രമാണം:Sheeja 1.jpg | |
| വിലാസം | |
695027 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1958 |
| വിവരങ്ങൾ | |
| ഫോൺ | 04712383275 |
| ഇമെയിൽ | vhsstvlm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43068 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സതികുമാരി |
| പ്രധാന അദ്ധ്യാപകൻ | ഷീജ ഒ .ബി . |
| അവസാനം തിരുത്തിയത് | |
| 21-08-2018 | 43068 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തിരുവനന്തപുരം നഗരത്തിനടൂത്ത് പരശൂരാമസന്നിധിയായ തിരുവല്ലത്ത് സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1958-ൽ സ്ഥാപിതമായ വിദ്യാലയത്തിന്റെ സാരഥി എൻ .അച്ചുതൻ നായ൪ ആയിരുന്നു.1992 മുതൽ ഇതൊരു വി.എച്ച്.എസ്സ്. എസ്സ്. ആണ്.ഇവിടത്തെ ആദ്യത്തെ പ്രധാനാദ്ധ്യാപിക എം .ഈശ്യരിയമ്മ യൂം ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക SHEEJA.O.B യൂംആണ് .ഇപ്പോൾ ഇവിടെ 371വിദ്യാർത്ഥിനികളും 18അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉണ്ട് .2007-2008 അദ്ധ്യയനവർഷത്തിൽ മഹാരാഷ്ട്രയിലെ ബാരാമതിയിൽവച്ച്നടന്ന ബാലശാസ്ത്രകോൺഗ്രസിൽ ഈവിദ്യാലയത്തിലെ 5 വിദ്യാർത്ഥിനികൾക്ക് ദേശീയഅംഗീകാരം ലഭിക്കുകയുണ്ടായി. 2008-2009 അദ്ധ്യയനവർഷത്തെ വിജയശതമാനം 100% ആയിരുന്നു .2016-2017 അദ്ധ്യയന വർഷം ഈ വിദ്യാലയത്തിലെ 4 വിദ്യാർത്ഥിനികൾക്ക് 'ഫുൾ A+' ലഭിക്കുകയുണ്ടായി.2017-18 അദ്ധ്യയന വർഷം ഈ വിദ്യാലയത്തിലെ 5വിദ്യാർത്ഥിനികൾക്ക് 'ഫുൾ A+' ലഭിക്കുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
വിശാലമായ ബഹുനിലകെട്ടിടങ്ങൾ.,വിശാലമായ ലാബുകൾ ,വായനാമുറി ,കളിസ്ഥലം ,വിശാലമായ
ആഡിറ്റോറിയം ,ആവശ്യമായ കംപ്യൂട്ടറുകൾ ,ബസ്സുകൾ. ലൈബ്രറി, 6സ്മാർട്ട് റൂം ക്ലാസ്സുകൾ,
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ലിറ്റിൽ കൈറ്റ്സ്
- വിവിധ ക്ലബ്ബ്കൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗാന്ധിദർസൻ
- ജെ.ആർ.സി.
മികവ്
വരും വർഷങ്ങളിൽ ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ് ലഭിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ. ശ്രീമതി ശ്രീരഞ്ജിനി ടീച്ചർ ആരംഭിച്ച ,ടീച്ചറിന്റെയും മറ്റു അധ്യാപകരുടെയും സഹായത്തോടെ കുട്ടികൾ നടത്തുന്ന വിജ്ഞാന റേഡിയോ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.4427925,76.9544149 | zoom=12 }}