ഉള്ളടക്കത്തിലേക്ക് പോവുക

ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
13:02, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlps (സംവാദം | സംഭാവനകൾ)
ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്
വിലാസം
കോടംതുരുത്ത്

688533
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 05 - 1930
വിവരങ്ങൾ
ഫോൺ 0478 2562059
ഇമെയിൽ 34018alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്[[ 34018]] ( 34018 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[ആലപ്പുഴ]]
വിദ്യാഭ്യാസ ജില്ല[[ഡിഇഒ ചേർത്തല | ചേർത്തല]]
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമം മലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇൻ ചാർജ്ജ്
പ്രധാന അദ്ധ്യാപകൻin charge
അവസാനം തിരുത്തിയത്
14-08-2018Gmlps

[[Category:ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category: 34018]] [[Category: 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]


പ്രോജക്ടുകൾ




| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ഉദയൻ | സ്കൂൾ ചിത്രം=34018-gvvhssnew.png| grade=6 }}

!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ചേർത്തലയിലെ കോടംതുരുത്ത് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കോടംതുരുത്ത് ഗവ വി.വി.എച്ച്.എസ്സ് . എസ്സ് .ഹയർ സെക്കന്ററി സ്ക്കൂൾ.യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.

' ചരിത്രം'

വേലിക്കകത്ത് സ്ക്കൂൾ എന്നറിയപ്പെടുന്ന വാണിവിലാസം സ്ക്കൂൾ നിലത്തെഴുത്തു കളരിയായി 1930 ൽ ആരംഭിച്ചു. ശ്രീ ഗോവ്ന്ന കർത്താവിന്റെ ശ്രമഫലമായി എൽ.പി. സ്ക്കൂളായി 1935 ല് ഉയർത്തി.പിന്നീട് മാനേജർ ശ്രീ. വി.എൻ. കൃഷ്ണകർത്താവ് 1947-ൽ സ്ക്കൂള് ‍‍സര്ക്കാരിനു കൈമാറി.യു.പി. സ്ക്കൂലായി 1968- ല് അപ് ഗ്രേഡ് ചെയ്തു. 1981-ല് ഹൈസ്ക്കൂളായി. 2004-ല് ഹയര് സെക്കണ്ടറി സ്ക്കൂളായി.
== ഭൗതികസൗകര്യങ്ങൾ ==
1 ഏക്കർ 98 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളന് 4 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീമതി.വത്സലാകുമാരി,
ശ്രീ.മുരളീധരൻ നമ്പൂതിരി,
ശ്രീ.റ്റി.രാഘവൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

..............................

വഴികാട്ടി


{{#multimaps:9.801474,76.314018|zoom=13}}