ജി. എച്ച്. എസ്സ്. എസ്സ്. ഐരാണിക്കുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കുഴൂര് പഞ്ചായത്തിൽ കാക്കുളിശ്ശേരി വില്ലേജിൽ ഐരാണിക്കുളം പ്രദേശത്ത് മാള ടൗണിൽ നിന്ന് 5 കി.മീ. തെക്ക് പാറപ്പുറം-തിരുമുക്കുളം റൂട്ടിലായി 'ഐരാണിക്കുളം ഗവ: ഹയര്സെക്കണ്ടറി സ്‌കൂൾ സ്ഥിതി ചെയ്യുന്നു.
ജി. എച്ച്. എസ്സ്. എസ്സ്. ഐരാണിക്കുളം | |
---|---|
വിലാസം | |
ഐരാണിക്കുളം ഐരാണിക്കുളം പി.ഒ, , തൃശൂർ 680734 , തൃശൂർ ജില്ല | |
സ്ഥാപിതം | 1 - 06 - 1940 |
വിവരങ്ങൾ | |
ഫോൺ | 0480 2778127 |
ഇമെയിൽ | ghssiranikulam@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23018 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സൗദാമിനി.പി |
പ്രധാന അദ്ധ്യാപകൻ | ഹരിദാസൻ.എ |
അവസാനം തിരുത്തിയത് | |
13-08-2018 | Sunirmaes |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചെറിയൊരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
എഡിറ്റോറിയൽ ബോർഡ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- നെടുമ്പാശ്ശേരിഎയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
{{#multimaps:10.204554,76.2746939|zoom=10|width=500}}