സെന്റ് അലോഷ്യസ് എച്ച്.എസ്സ്,എസ്സ് അതിരമ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
16:01, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aloysius33004 (സംവാദം | സംഭാവനകൾ) (തിരുത്തി)
സെന്റ് അലോഷ്യസ് എച്ച്.എസ്സ്,എസ്സ് അതിരമ്പുഴ
വിലാസം
അതിരമ്പുഴ

അതിരമ്പുഴ പി.ഒ,
കോട്ടയം
,
686562
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1878
വിവരങ്ങൾ
ഫോൺ04812730944
ഇമെയിൽhmstaloysius@gmail.com@gmail.com
കോഡുകൾ
സ്കൂൾ കോഡ്33004 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ എബ്രാഹം പി ജെ
പ്രധാന അദ്ധ്യാപകൻശ്രീ ഇ കെ ജോഷി
അവസാനം തിരുത്തിയത്
13-08-2018Aloysius33004
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



അതിരമ്പുഴ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അലോഷ്യസ് ‍ ഹയർ സെക്കണ്ടറി സ്കൂൾ.1878ത്‍ അതീരമ്പുഴ പളളീയുടെ നേത്രത്വത്തീത്‍ ആരംഭീച്ച ഒരു കുടീപളളീക്കൂടമാണ് സെന്റ് അലോഷ്യസ് ‍ ഹയർ സെക്കണ്ടറി സ്കൂളായീ വളർന്നു പന്തലീച്ചത് ശ്രീ കേശവപീളളയായീരുന്നു ആദ്യത്തെ അധ്യാപകൻ.1899 ത്‍ ഒരു പ്രൈമറീവീദ്യാലയം സർക്കാർ അനുവാദത്തോടെ ആരംഭീച്ചു 1953-54 ലാണ്ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്

ചരിത്രം

1878ത്‍ അതീരമ്പുഴ പളളീയുടെ നേത്രത്വത്തീത്‍ ആരംഭീച്ച ഒരു കുടീപളളീക്കൂടമാണ് ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • റെഡ് ക്രോസ്
  • ഹരിത ക്ലബ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==ചങനാശ്ശേരി അതിരൂപത മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി.വി ദേവസ്യ , ഒ.ജെ പുന്നൂസ്, പി ജെ ജോൺ, കെ ജെ തോമസ് , ഫാ.എബ്രഹാം നെടും തകിടി, ജെ. മത്തായി , ജോസഫ് പുല്ലാട്ട്, എബ്രഹാം കോര , കെ ജോർജ് , എം ജെ കുര്യാക്കോസ്, കെ കെ ജോസഫ് , റ്റി റ്റി ദേവസ്യ , കെ ജെ മാത്യൂ , സി എ ചാക്കോ, ജോർജ്കുട്ടി ആൻറണി, എം ഒ വർക്കി , ജേക്കബ് ജോസഫ്, പി വി ജോസഫ് , കെ എം വർഗീസ്, ജയിംസ് മാത്യൂ , കുരുവിള ജേക്കബ് , തോമസ് റ്റി തോമസ് , ജോഷി ഇ കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.668239 ,76.537816| width=500px | zoom=16 }}