ശ്രീമതി അനിതമോൾ ജോസിന്റെ നേതൃത്വത്തിൽ കുട്ടികളുടെ വായന ശീലം വളർത്തുന്നതിനായി ഗ്രന്ദശാല പ്രവർത്തിച്ചു വരുന്നു. ഗ്രന്ധശാലയുടെ സുഗമമായ പ്രവത്തനത്തിനായ് PTA യുടെ നേതൃത്വത്തിൽ ശ്രീമതി ലാലി ലൂക്കോസിനെ ലൈബ്രറേനിയനായി നിയമിച്ചുണ്ട്.