ആമുഖം

കോതമംഗലം ടൗണിൽ നിന്നും മൂന്ന് കിലോമീറ്റർ പടിഞ്ഞാറു മാറി നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ ആലുവ -മൂന്നാർ റോഡിന്റെ സമീപത്താണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത് .ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ ഉള്ള അപ്പർ പ്രൈമറി സ്കൂളിനെ 2013-ൽ ഗവണ്മെന്റ് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇവിടെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ 250 കുട്ടികൾ പഠിക്കുന്നുണ്ട്. ഇവിടുത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി സുധീര ടി ആണ്.പി .ററി .എ പ്രസിഡ൯റ് ഷാജി ആണ്.

ജി.എച്ച്.എസ്. നെല്ലിക്കുഴി
 
വിലാസം
നെല്ലിക്കുഴി

686691
,
എറണാകുളം ജില്ല
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ0485 2825892
ഇമെയിൽghsnellikuzhi@gmail.com
കോഡുകൾ
സ്കൂൾ കോഡ്27053 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രസാദ് പി.പി
അവസാനം തിരുത്തിയത്
13-08-2018Ghsnellikuzhi
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മേഴ്‌സി .പി .പോൾ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}