ഉള്ളടക്കത്തിലേക്ക് പോവുക

ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്

Schoolwiki സംരംഭത്തിൽ നിന്ന്
21:19, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lutheranschool (സംവാദം | സംഭാവനകൾ)
ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്
വിലാസം
സൗത്ത് ആര്യാട്.

688006
,
ആലപ്പുഴ ജില്ല
സ്ഥാപിതം26 - 05 - 1928
വിവരങ്ങൾ
ഫോൺ0477258118
ഇമെയിൽ35055alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35055 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമോൻസീജോസഫ്
പ്രധാന അദ്ധ്യാപകൻമോൻസീജോസഫ്
അവസാനം തിരുത്തിയത്
09-08-2018Lutheranschool
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

1ലുഥറൻ സഭയുടെ കീഴിൽ ഉള്ള ഒരു സ്ക്കൂള് ആണ് ഇത്. ഇന്ത്യ യുവാജ്ഞലിക്കൽ ലൂഥറൻ സഭയുടെ സ്ഥാപകൻ മാർട്ടിൻ ലൂഥർ കിംഗ് ആണ്.ഈ സഭയുടെ കീഴിൽ ആകെ 23 വിദ്യാലയങ്ങൾ ആണ് ഉള്ളത്. രണ്ട് ഹൈസ്ക്കുളുകളും, 4 അപ്പർ പ്രൈമറി സ്ക്കുളുകളും, 17 ലോവർ പ്രൈമറി സ്ക്കുളുകളും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

ഒരേ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും യു. പി. യ്ക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികളും, എൽ. പി. യ്ക്ക് 4 കെട്ടിടങ്ങിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു. പി. യ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ചിത്രഭാനു, വിക്ടർ, മെത്ഗർ , ജെറാർഡ്, കെ. ബേബി, പി. എൻ സരോജിനി, , കെ. ജി. കുര്യച്ചൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.