ഗവ. യു പി എസ് പാൽക്കുളങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
08:49, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഗവ. യു പി എസ് പാൽക്കുളങ്ങര
വിലാസം
പാൽക്കുളങ്ങര

ഗവണ്മെന്റ് യു പി എസ് പാൽക്കുളങ്ങര വള്ളക്കടവ് പി ഒ.തിരുവനന്തപുരം
,
695008
സ്ഥാപിതം01 - 06 - 1906
വിവരങ്ങൾ
ഫോൺ43337
ഇമെയിൽgupspalkulangara@gmail.com
കോഡുകൾ
സ്കൂൾ കോഡ്43337 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽകുമാർ.വി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാൽക്കുളങ്ങര വാർഡിലെ ഏക ഗവണ്മെന്റ് വിദ്യാലയം . 1905-ൽ ഒരു ആശാൻ പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ തുടങ്ങിയത് . ശ്രീമൂലം തിരുനാൾമഹാരാജാവ് തിരുമനസിന്റെ സഹോദരി ശ്രീമതി ലക്ഷ്മി കൊച്ചമ്മപ്പിള്ളയാണ് പാൽക്കുളങ്ങരയിലെ കാരാളി പ്രദേശത്ത് ഒരു ആശാൻ പള്ളിക്കൂടം സ്ഥാപിച്ചത്. തുടർന്ന് 1952 ൽ ഇപ്പോൾ തമ്പി മെമ്മോറിയൽഗ്രന്ഥശാല നിൽക്കുന്നസ്ഥലത്തേക്ക് ഒരു ഓലക്കെട്ടിടത്തിലേക്ക് പ്രസ്തുത സ്ക്കൂൾ മാറ്റി സ്ഥാപിച്ചു . പിന്നീട് ശ്രീ പവാർ സ്വാമിയുടെ ദത്തുപുത്രൻ ശ്രീ രാമകൃഷ്ണഅയ്യർ ഗവണ്മെന്റിലേക്ക് നൽകിയ 50സെന്റ് സ്ഥലത്ത് സ്ക്കൂൾ മാറ്റി സ്ഥാപിച്ചു.ശ്രീ കൃഷ്ണപിള്ളയാണ് സ്ക്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ .

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ് , ശാസ്ത്ര,ഗണിതശാസ്ത്ര ലാബുകൾ , മികച്ച ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

==വഴികാട്ടി

{{#multimaps: 8.4865288,76.9337465| zoom=12 }}


"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_പാൽക്കുളങ്ങര&oldid=393964" എന്ന താളിൽനിന്ന് ശേഖരിച്ചത്