എ.എൽ.പി.എസ് ഭൂദാൻകോളനി

Schoolwiki സംരംഭത്തിൽ നിന്ന്
07:12, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ് ഭൂദാൻകോളനി
വിലാസം
നിലമ്പൂർ

എ.എൽ.പി.സ്കൂൾ ഭൂദാൻ കോളനി
,
679334
സ്ഥാപിതം14 - 03 - 1963
വിവരങ്ങൾ
ഫോൺ9447352614
ഇമെയിൽalpsbhoodancolony@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48402 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅന്നമ്മ ഇട്ടി .കെ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

നിലമ്പൂർ താലൂക്കിൻെറ കിഴക്കേയറ്റത്ത് മലയോര കുടിയേറ്റ മേഖലയായ ഭൂദാൻ കോളനി എന്ന ഗ്രാമത്തിലാണ് ഇൗ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഭൂദാനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് ആചാര്യ വിനോബഭാവെ നിലമ്പൂർ കോവിലകത്തു നിന്നും ദാനമായി ഏറ്റെടുത്ത ആയിരം ഏക്കർ ഭൂമി 140 കുടുംബങ്ങൾക്കായി വീതിച്ചുനൽകി . അങ്ങനെ ഇൗ ഗ്രാമം രൂപീകൃതമായി. മൂന്നുഭാഗം ചാലിയാർ പുഴയാൽ ചുറ്റപ്പെട്ടും, ഒരുഭാഗം വനത്താൽ ചുറ്റപ്പെട്ടും കിടക്കുന്ന ഈ ഗ്രാമത്തിലെ കുരുന്നുകൾക്ക് വിദ്യയുടെ വെളിച്ചമെത്തിക്കാൻ 1963-ൽ ഏകധ്യാപക വിദ്യാലയം കണക്കെ ശ്രീ. ശ്രീധരൻ മാഷ് ആണ് തുടക്കം കുറിച്ചത് .സ്കൂളിനുവേണ്ടി അഹോരാത്രം പ്രവർത്തിച്ചവരിൽ ഈ വിദ്യാലയത്തിലെ ആദ്യകാല അധ്യാപിക കൂടിയായ ശ്രീമതി. സരോജിനി ടീച്ചറുടെയും പങ്ക് വലുതാണ്.വർഷങ്ങളോളം ശമ്പളമോ പ്രതിഫലങ്ങളോ ഇല്ലാതെ ഈ നാട്ടിലെ കുഞ്ഞുങ്ങൾക്ക് വിദ്യപകരാനായി അവർ സന്നദ്ധരായി. ആദ്യകാലത്ത് ശ്രീ. പൊന്നുണ്ണി രാജയുടെയും പിന്നീട് സർവോദയ സംഘത്തിൻെറയും മേൽനോട്ടത്തിലാ​ണ് ഈ സ്കൂളിൻെറ നടത്തിപ്പ് . ഇന്ന് പ്രീ-പ്രൈമറി മുതൽ 4-ാം ക്ലാസുവരെ 5 ഏക്കർ സ്ഥലത്ത് ഒരു സ്കൂളിനു വേണ്ട എല്ലാ ഭൗതിക സൗകര്യങ്ങളോടും കൂടി പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ വാഹനം , വിശാലമായ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
   ക്ലബ്ബ് 
 1. ഗണിത ക്ലബ്ബ് 
 2. അറബി ക്ലബ്ബ്  
 3. പരിസ്ഥിതി ക്ലബ്ബ്, 
 4. സ്കൂൾ സുരക്ഷ ക്ലബ്ബ്
 5. ശാസ്ത്ര ക്ലബ്ബ്

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_ഭൂദാൻകോളനി&oldid=393207" എന്ന താളിൽനിന്ന് ശേഖരിച്ചത്