ഗവ.എച്ച്.എസ്. വടവാതൂർ
ഗവ.എച്ച്.എസ്. വടവാതൂർ | |
---|---|
വിലാസം | |
വടവാതൂർ ഗവ.ഹൈസ്കൂൾ വടവാതൂർ , 686010 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - June - 1912 |
വിവരങ്ങൾ | |
ഫോൺ | 04812573060 |
ഇമെയിൽ | ghsvadavathoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33092 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഐഡാ സലീല |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1912ലാണ് ഗവ.ഹൈസ്കൂൾ വടവാതൂർ നിലവിൽ വന്നത്.2013ൽ ഇത് RMSA പദ്ധതി പ്രകാരം ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
ഭൗതിക സാഹചര്യങ്ങൾ
50 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഞങ്ങൾക്ക് ഒരു ലൈബ്രറിയും എൈ.റ്റി ലാബും ഉണ്ട്.സ്ഥല പരിമിതി മൂലം ഒരു കളിസ്ഥലം ഞങ്ങൾക്കില്ല.
പാഠ്യേതര പ്രവർത്തനങ്ങൾ
ഓണാഘോഷം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- മാധുരി ദേവി
- വി.സി.ജോർജ്ജ്
- ഗീത.എസ്.
പി.റ്റി.ജോയിക്കുട്ടി
നേട്ടങ്ങൾ
2014-15,2015-16 വർഷങ്ങളിലെ sslc ബാച്ചുകളിലെ 100 ശതമാനം വിജയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.592738 ,76.566057| width=500px | zoom=16 }}
[[[[ഫലകം:സ്കൂള്‍ പ്രവേശനോല്‍സവം]]
2017 ജൂണ്‍ മാസം ഒന്നാം തീയതി സ്കൂള്‍ പ്രവേശനോല്‍സവം നടത്തി.പ്രസ്തുത യോഗത്തില്‍ പി.റ്റി.എ പ്രസിഡന്റ്,പഞ്ചായത്ത് അംഗം,ജില്ലാപഞ്ചായത്ത് അംഗം എന്നിവര്‍ പങ്കെടുത്തു}}