ചാവറ സ്പെഷൽ സ്കൂൾ ഇരിട്ടി
ഇരിട്ടി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്പെഷ്യൽ വിദ്യാലയമാണിത്. ചാവറസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. CMC സിസ്റ്റേഴ്സ് 1996ൽ സ്ഥാപിച്ച ഈ വിദ്യാലയം തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഏക ബധിര മൂക വിദ്യാലയമാണ്
| ചാവറ സ്പെഷൽ സ്കൂൾ ഇരിട്ടി | |
|---|---|
| വിലാസം | |
ഇരിട്ടി 670703 , കണ്ണൂര് ജില്ല | |
| സ്ഥാപിതം | 01 - 06 - 1996 |
| വിവരങ്ങൾ | |
| ഫോൺ | 04902492990 |
| ഇമെയിൽ | chavaranivas@gmail.com |
| വെബ്‍സൈറ്റ് | http://chavaranivas.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14882 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര് |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സി.മേരിക്കുട്ടി തോമസ് |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ശബ്ദലോകം അന്യമായ കുഞ്ഞുങൾക്ക് ശബ്ദമാകുവാനും സ്വരമാകുവാനും 1996 ഓഗസ്റ്റ് 25 നു 2 അദ്ധ്യാപകരോടും 9കുട്ടികളോടും കൂടി ചവറ നിവാസ് സ്പെഷൽ സ്കൂൾ.ഫോർ ഡഫ് ആന്റ് ഡമ്പ് പ്രവർത്തനമാരംഭിച്ചു. C.M.C സന്യാസിനി സമൂഹമാണ് വിദ്യാലയം സ്ഥാപിച്ചത്. 2005 ൽ സ്കൂൾ എയ്ഡഡ് ആയി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന്16 ക്ലാസ് മുറികളും ലൈബ്രറിയും ഉണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 8 കമ്പ്യൂട്ടറുകളുണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- തുന്നൽ പരിശീലനം
- സ്കൂള് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഒലി
- മുത്തുമണികൾ -CD
മാനേജ്മെന്റ്
c.m.c സന്യാസിനി സമൂഹമാണീവിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി.ജെസിമോള് മാത്യു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സജീറ.കെ(ദേശീയ കായിക താരം)
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="11.998584" lon="75.678549" zoom="16" width="500" height="300" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
11.995394, 75.677712, chavara special school
chavara special school
</googlemap>
|
|