ഗവ ഹൈസ്കൂൾ ചിറക്കര

Schoolwiki സംരംഭത്തിൽ നിന്ന്
05:51, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഗവ ഹൈസ്കൂൾ ചിറക്കര
പ്രമാണം:"/home/god/Desktop/ghs chirakkara.JPG"
വിലാസം
ചിറക്കര

ചിറക്കര.പി ഒ, ചിറക്കര
,
691578
സ്ഥാപിതം01 - 06 - 48
വിവരങ്ങൾ
ഫോൺ0474-2515703
ഇമെയിൽ41099klm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41099 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുഭഗ .വി . എസ്
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും LP, UP 5 കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും UP ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻറ് ഇൻറർ‍നെറ്റ് സൗകര്യം ലഭ്യമാണ്.

സമഗ്ര വിദ്യാഭ്യാസ പദ്ധതി

ചാത്തന്നൂർ എം.എൽ.എ ജി.എസ്. ജയലാലിന്റെ മണ്ഡലത്തിൽ ആവിഷ്കരിച്ച സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി നാട്ടുകാരുടെയും പൂർവ വിദ്യാർഥികളുടെയും വികസന സമിതിയുടെയും അധ്യാപകരുടെയും സഹായത്തോടെ മുഴുവൻ ക്ലാസ് മുറികളും ഹൈ ടെക് നിലവാരത്തിലാക്കിയിട്ടുണ്ട്.എല്ലാ മുറികളിലും ട്യൂബുലൈറ്റും ഫാനും ഭിത്തികളിൽ ആർട്ട് ഗാലറിയും 6 ക്ലാസ് മുറികളിൽ ഡിജിറ്റൽ സംവിധാനവും ഒരു എ /സി ഹൈടെക് അക്കാദമിക് തീയേറ്ററും ഉണ്ട്. വിശദമായി......

മാനേജ്മെന്റ്

GOVT

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

</googlemap>
"https://schoolwiki.in/index.php?title=ഗവ_ഹൈസ്കൂൾ_ചിറക്കര&oldid=392032" എന്ന താളിൽനിന്ന് ശേഖരിച്ചത്