ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം
ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
ഒറ്റശേഖരമംഗലം ജെ.പി.എച്ച്.എസ്സ്.എസ്സ്.ഒറ്റശേഖരമംഗലം , 695125 , തിരുവന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 04712255241 |
ഇമെയിൽ | ottasekaramangalam0@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44031 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി.വി.ശ്രീകല |
പ്രധാന അദ്ധ്യാപകൻ | യു മധൂസൂദനൻ നായർ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാട്ടാക്കടയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജെ,പി,എച്ച് എസ് എസ് ഊ സ്കൂൾ 1957 ജൂൺ പത്താം തീയതി ശ്രീ ആർ ജനാർദ്ദനൻനായർ എക്സി എം.എൽ എ യാണ് സ്ഥാപിച്ചത്. ശ്രീ. ജെ.വേണുഗോപാലൻ നായരാണ് ഇപ്പോഴത്തെ മാനേജർ.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്. പ്രവർത്തിക്കുന്നു
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഊ സ്കൂൾ 1957 ജൂൺ പത്താം തീയതി ശ്രീ ആർ ജനാർദ്ദനൻനായർ എക്സി എം.എൽ എ യാണ് സ്ഥാപിച്ചത്. ശ്രീ. ജെ.വേണുഗോപാലൻ നായരാണ് ഇപ്പോഴത്തെ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ കൃഷ്ണയ്യർ, ശ്രീ അനന്തപത്മനാഭ അയ്യർ, ഇപ്പോഴത്തെ തിരുവട്ടാർ എം.എൽ.എ ശ്രീ. ഹേമചന്ദ്രൻ, ശ്രീ ഭാസ്കരൻ നായർ, ശ്രീ പുരുഷോത്തമ പണിക്കർ, ശ്രീ. തങ്കപ്പൻനായർ, ശ്രീമതി സുലോചനദേവി, ശ്രീമതി ലളിത, ശ്രീമതി വസന്തകുമാരി, ശ്രീ എസ്.എസ് വിവേകാനന്ദൻ മുതലായവരാണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{<{{#multimaps: 8.4766859, 77.1350366| width=800px | zoom=16 }} , J PM HSS Ottasekharamangalam