നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
05:03, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി
വിലാസം
കിള്ളി

ന്യൂ ഡെയിൽ സെക്കണ്ടറി സ്കൂൾ കിള്ളി
കാട്ടാക്കട
,
695572
,
തിരുവനന്തപുരം ജില്ല
വിവരങ്ങൾ
ഫോൺ0471 2293306
ഇമെയിൽneodaleschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്44087 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിത തമ്പി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കിള്ളിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ന്യൂ ഡെയിൽ സെക്കണ്ടറി സ്കൂൾ കിള്ളി. തിരുവനന്തപുരം ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

യു.പി യ്ക്കും, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി. നേവൽ
  • എൻ.സി.സി എയർഫോഴ്സ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.  
  • ഐ. ടി. ക്ലബ്ബ്:
  • ശാസ്ത്ര ക്ലബ്ബ്:
  • ഗണിത ക്ലബ്ബ്:
  • സോഷ്യൽ സയൻസ് ക്ലബ്ബ്:
  • പ്രവർത്തി പരിചയ ക്ലബ്ബ്:

മാനേജ്മെന്റ്

ദി ഡെയ്ൽ വ്യൂ സ്ഥാപനത്തിന്റെ വിദ്യാഭ്യാസ രംഗത്തെ അഭിമാന സ്ഥാപനമാണ് നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ. ശ്രീ. ക്രിസ്തു ദാസ് അവർകളുടെ നേതൃത്വത്തിൽ 1997 -ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് 2015 -ൽ സർക്കാർ അംഗീകാരം നൽകി. 17 വിദ്യാർത്ഥികളുമായി കചിയൂർക്കോണത് ആരംഭിച്ച ഈ വിദ്യാലയം ഇന്ന് കാട്ടാക്കട താലൂക്കിലെ മികച്ച ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി പ്രവർത്തിക്കുന്നു. മതേതരത്തിൽ ഊന്നൽ നൽകി കുട്ടികളുടെ നല്ല ഭാവിക്കായി പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 545 കുട്ടികൾ പഠിക്കുന്നു.

മാനേജർ : ശ്രീ. സി. ക്രിസ്തു ദാസ്

ഡയറക്ടർ : ശ്രീമതി . ഡീന എസ് ആൽഫി

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി