ഉള്ളടക്കത്തിലേക്ക് പോവുക

മുസ്ലിം ഗേൾസ് എച്ച്.എസ്.എസ്.ഈരാറ്റുപേട്ട

Schoolwiki സംരംഭത്തിൽ നിന്ന്
04:48, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
മുസ്ലിം ഗേൾസ് എച്ച്.എസ്.എസ്.ഈരാറ്റുപേട്ട
വിലാസം
ഈരാറ്റുപേട്ട

കോട്ടയം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0482272069
ഇമെയിൽkply32003@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32003 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരമണീ
പ്രധാന അദ്ധ്യാപകൻഗീത . ആര്
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

കിഴക്കന് മലകളെ തലോടീയെത്തുന്ന രണ്ട് ആറുകളുടെ സംഗമഭൂമിയായ ഈരാറ്റുപേട്ട പട്ടണത്തിൽ വിദ്യയുടെ പ്രഭാപൂരം പരത്തി ശോഭിക്കുന്ന സ്ഥാപനമാണ് മുസ്ലിം ഗേൾസ് ഹയര് സെക്കണ്ടറി സ്കൂള് 1964 -ല് കേവലം 14 കുിട്ടികളുമായി ആരംഭിച്ച ഈ വിദ്യയാലയത്തില് ഇന്ന് 5 മുതല് 12 വരെ ക്ലാസ്സ് കളിലായി 2200 കുട്ടികള് പഠിക്കുന്നു SSLC, +2 പരീക്ഷകളില് തുടര്ച്ചയായി 99% വിജയം നേടി വരുന്നു.' വിദ്യാലയത്തിന്റെ തുടക്കത്തിനും വളർച്ചക്കും അശ്രാന്തം പരിശ്രമിച്ച് കാലയവനികയില് മറ‍ഞ്ഞ മാന്യവ്യക്തികളുടെ സ്മരണ മുന്നില് നിറയുന്നു.അവരില് മുന് മാനേജരായിരുന്ന എം. കെ. കൊച്ചുമക്കാര് സാഹിൂബ് , എം ഫരീദ് സാഹിബ് തുട‍‍‍ങ്ങിയവര് പ്രത്യേകം സ്മരണീയമാണ്.മുൻ പ്രഥനാധ്യാപകരായിരുന്ന ഹവ്വാ ബീവി,എൻ.സുബ്രഹ്മണ്യർ,എം സരളദേവി,ആലീസ്ജോാസ് , ശ്യാമളക്കുട്ടി അന്തര്ജനം എന്നിവർ ഈ സ്ക്കൂളിന്റെ അച്ചടക്കത്തിനും ഉയർച്ചക്കും വേണ്ടി അക്ഷീണം യത്നിച്ചവരാണ്.ഇപ്പോഴത്തെ സ്ക്കുൾ മാനേജർ എം .ഫരീദ് അവര്കളും പ്രിന്സിപ്പല് .രമണി. വി. കെ യും ഹെഡ്മിസ്ട്രസ് . ഗീത. ആ. ര് ഉം ആണ് ഇവരുടെ കീഴില് സ്കൂള് കെട്ടുറപ്പോടെ മുന്നേറുന്നു. കേരളത്തില് പ്ലസ്ടുു വിദ്യാഭ്യാസം ആരംഭിച്ച 1991-ല് തന്നെ അന്നത്തെ പൂ‍ഞ്ഞാര് MLA യും സംസ്ഥാന വനം വകുപ്പ് മന്ത്രിയുമായിരുന്ന പ്രൊുഫസര്. എന്. എം. ജോസഫ് സാറിന്റെ സഹായത്തോടെ മുന് മാനേജര് മര്ഹും . എം. ഫരിദ് സാഹിബിന്റെ ആത്മാര്ത്ഥമായ പരിശ്രമത്താല് ഈ സ്കൂളില് +2 ആരംഭിച്ചു.തുടക്കത്തില് ഒരു സയന്സ് ബാച്ച് മാത്രമാണുണ്ടായിരുന്നത്. എന്നാല് 1997,1998,1999 വര്ഷങ്ങളിലായി പൂ‍ഞ്ഞാര് MLA ശ്രീ. പി. സി. ജോര്ജ്ജ്ന്റെെെ ശ്രമഫലമായി HUMANITIES, COMMERSE ബാച്ചുകളും ഇവിടെ ആരംഭിച്ചു. ഇന്ന് ആകെ 3 സയന്സ് ബാച്ചുകളും രണ്ട് വീതം HUMANITIES, COMMERSE ബാച്ചുകളും നിലവിലുണ്ട് .7 ബാച്ച്കളിലായി 350 കുട്ടികള് പഠിക്കുന്നു. ആകെ 29 അധ്യാപകരും 4 അനധ്യാുപകരും +2 സെകഷനിുുുുുുല് മാത്രമായി പ്രവര്ത്തിക്കുന്നു. സുസജ്ജമായ വിവിധ ലാബോറട്ടറികള്, ലൈബ്രറി എന്നിവ ഇവിടത്തെ പ്രത്യേകതയാണ്. വിദ്യാത്ഥിയൂണിയന്, NSS, SPC ,GUIDES,RED CROSS കലാസാഹിത്യകായികവേദികള് എന്നിവ ഇവിടെ സജീവമായി പ്രവര്ത്തിതക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹയർസെക്കണ്ടറി ലാബില് 20 കമ്പ്യൂട്ടറും ഒരു ലാപ്പ്ടോപ്പും ഉണ്ട് ഹൈസ്കൂള് യുപി ലാബില് 30 കമ്പ്യൂട്ടറും 4 ലാപ്പ്ടോപ്പും കുൂൂടാതെ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1949 - 50
1950 - 51
1951
1951
1951 - 61
1952 - 53
1961 - 62
1962- 64
1964 - 66
1966 - 72
19722- 75
1975 - 78
1978 - 80
1980 - 81
1981 - 83
1983-85
1985 - 87
1987 - 90
1990 - 92
1992 - 95
1995 - 99
1999 - 00
2000 - 01
2001 - 03
2003 - 06
2009-2017 ഗീത ആർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി