ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര

Schoolwiki സംരംഭത്തിൽ നിന്ന്
04:35, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര
വിലാസം
കൊട്ടാരക്കര

കൊട്ടാരക്കര പി.ഒ,
കൊല്ലം
,
691506
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1894
വിവരങ്ങൾ
ഫോൺ04742454563
ഇമെയിൽ39012ktra@gmail.com
കോഡുകൾ
സ്കൂൾ കോഡ്39012 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ &
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കൊട്ടാരക്കര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സരസ്വതി ക്ഷേത്രമാണ് .' 1894-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കൊട്ടാരക്കര തന്വുരാൻറെ പേരുകൊണ്ടു പ്രശസ്തമായ കൊട്ടാരക്കരയുടെ ഹൃദയഭാഗത്തുസ്ഥിതിചെയ്യുന്ന സ്കൂളാണ്.കൊട്ടാരക്കര മഹാഗണപതിയുടെ തിരുമുൻപിൽ സ്ഥിതിചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ.രവീന്ദ്രൻ
  • സി.ഇന്ദിരാഭായി അമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

[[ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര/

സ്റ്റാഫ്|

വഴികാട്ടി

|} <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> GOVT BHS KOTTARAKKARA

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

[[വിക്കികണ്ണിവിക്കികണ്ണി]]