ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
03:53, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്
പ്രമാണം:Gbhs.jpg
വിലാസം
ഹരിപ്പാട്

ഹരിപ്പാട്,
ആലപ്പുഴ
,
690514
,
ആലപ്പുഴ ജില്ല
സ്ഥാപിതം00 - 00 - 1862
വിവരങ്ങൾ
ഫോൺ04792412722
ഇമെയിൽgbhsharipad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35027 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഉഷ വി ജോർജ്
പ്രധാന അദ്ധ്യാപകൻഉഷ എ പിള്ള
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1862-ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 19...-ൽ മിഡിൽ സ്കൂളായും 19...-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1997-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 8-ൽ റീ സർവ്വേ 296-ൽ 02 ഹെക്ടർ 85 ച:മീ: ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പർ പ്രൈമറി സ്കൂളിന് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളും ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹയർ സെക്കണ്ടറിക്ക് സസ്യ ശാസ്ത്രം, ജന്തു ശാസ്ത്രം, ഭൗതിക ശാസ്ത്രം, രസതന്ത്രം എന്നിവയ്ക്കായി ലാബുകളും ,ഹൈസ്കൂളിനു ജീവശാസ്ത്രം, ഭൗതികശാസ്ത്രം ലാബുകളും ലൈബ്രറി സൗകര്യവുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

അപ്പർ പ്രൈമറി സ്കൂളിനും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളും ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ കമ്പ്യൂട്ടർ ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ .എസ്. എസ്
  • എൻ .സി.സി.
  • ആരോഗ്യ മാഗസിൻ
  • കാർഷിക മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പഠനയാത്ര.
  • ​​​ എസ്.പി.സി

വിജയശതമനം

കാലയളവ് എസ്സ്.എസ്സ്, എൽ.സി ഹയർ സെക്കണ്ടറി (പ്ലസ്സ് ടു)
2005-06
2006-07
2007-08 98
2008-09 97
2009-10 99
2010-11 100
2011-12 100
2012-13 100
2013-14 100
2014-15 99
2015-16 100

പി. റ്റി. എ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കാലയളവ് ഹെഡ് മീസ് ട്രസ് കാലയളവ് പ്രൻസിപ്പാൾ
1924-1950 സി.ജി. സുബ്രഹ്മണ്യയ്യർ ........ ........
1950-1951 കെ. ഗോപാലപിള്ള ........ ........
1951-1952 ആർ. സുബ്രഹ്മണ്യയ്യർ ........ ........
1952-1953 സി.ജി. സുബ്രഹ്മണ്യയ്യർ ........ ........
1953 വി. നൈനാൻ 2008 എൽ. പൊന്നമ്മ
1953-1957 എൻ .കെ.മാധവനായിക് 2009 അജിത പുന്നൻ
1957 വി. വി.ജോൺ ........ ........
1957-1960 കെ. ലക്ഷ്മിപ്പിള്ളക്കൊച്ചമ്മ ........ ........
1960-1964 വി നാണുക്കുട്ടൻ നായർ ........ ........
1965-1972 കെ.കെ. മാത്യു ........ ........
1972-1974 കെ. ഗോദവർമരാജ ........ ........
1974- ത്രിവിക്രമവാര്യർ ........ ........
2006 സുധാകരവർമ ........ ........
2007 മുക്താർ അഹമ്മദ് ........ ........
2007-2009 ഹേമലത
2009 അലിപ്പ വല്ലംചിറ
2009 വിമല ........ ........

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജസ്റ്റിസ്. അന്നാ ചാന്റി, ശ്രീകുമാരൻ തമ്പി,വി.എസ്. ശർമ(ഗവേഷകൻ ,വാഗ്മി),ലളിതാംബിക അന്തർജനം,എ. അച്യുതൻ ‍(മുന്മന്ത്രി), ഡോ. പി. കോശി(വെല്ലൂർ ഹോസ്പിറ്റൽ), സി. ബി. സി. വാര്യർ (M.L.A), വി. തുളസീദാസ് (I.A.S), ഡോ. വി. രാമക്രിഷ്ണ പിള്ള (1-ംറാങ്ക്,SSLC1964), പി. രാജശേഖരൻ പിള്ള(2-ം റാങ്ക്, SSLC1966)

പ്രശസ്തനായ വിദ്യാർത്ഥി‍

2008-2009-ലെ ധീരതയ്ക്കുള്ള ദേശീയ അവാർഡ് 10-ബി-യിലെ മാസ്റ്റർ ആർ. സുജിത്ത് നേടി. 2016-17 ലെ സംസ്ഥാന സ്കുൂൾ ശാസ് ത്രോത്സവത്തിൽ സയൻസ് വർക്കിങ്മോഡലിൽ ഫസ്ററ് A ഗ്രേഡ് മാസ്റ്റർ ആദിത്യ ചന്ദ്ര പ്രശാന്ത് നേടി. 2016-17 ലെ സംസ്ഥാന സ്കുൂൾ കലോൽസവത്തിൽ സംസ്ക്ൃതോൽസവത്തിൽ ഗാനാലാപനത്തിന്സെക്കൻറ് A ഗ്രേഡ് മാസ്റ്റർ ഹരികൃ‍ഷ്ണൻ എച്ച് നേടി.

വഴികാട്ടി

<googlemap version="0.9" lat="9.283267" lon="76.456861" type="satellite" zoom="16" width="350" height="350"> 9.278883, 76.442184 GBHSS Haripad 9.282971, 76.455896 </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.