സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
22:44, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

{

സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി
വിലാസം
മുണ്ടിയപ്പള്ളി

മുണ്ടിയപ്പള്ളി
,
689 593
,
പത്തനംതിട്ട ജില്ല
സ്ഥാപിതം06 - 06 - 1867
വിവരങ്ങൾ
ഫോൺ04692692212
ഇമെയിൽcmshsmdply@gmail.com
കോഡുകൾ
സ്കൂൾ കോഡ്37027 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌/ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസോജി കുര്യൻ മാത്യു
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവല്ല താലുക്കിൽ ക​വിയുർ ഗ്രാമപഞ്ചായത്തിൽ മുണ്ടിയപ്പള്ളി ഗ്രാമത്തിൽ സഥിതിചെയ്യൂന്നി

ചരിത്രം

1867 ൽ സി. എം. എസ് മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ടത്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഡിജിറ്റൽ ലാബും ഉ​ണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ്ക്രോസ്
  • ഹാൻഡ് ബോൾ
  • ബാറ്റ്മിന്റൺ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സി.എം.എസ് കോർപ്പറേറ്റ് മാനേജ് മെൻറ്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1947-67. Sri. C A George
1967-70 Sri N.C.Cherian
1970-74 Sri PJ.Koshy
1974-83 Sri.George Philip
1983-1984 Sri.George Philip

വഴികാട്ടി

{{#multimaps:9.424722, 76.615804|zoom=15}}