ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
43069-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43069
യൂണിറ്റ് നമ്പർLK/2018/43069
അംഗങ്ങളുടെ എണ്ണം21
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബോബി ജോൺ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദീപ്‌തി എസ്
അവസാനം തിരുത്തിയത്
10-07-202543069


അംഗങ്ങൾ

ക്രമ നമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ഡിവിഷൻ
1 14887 അഭിശ്രീ എ എ 8 ബി
2 13770 ദേവാൻഷ് എൽ എ 8 ബി
3 14128 മാളവിക എസ് 8 സി
4 14185 അഭിരാമി ബി ജി 8 സി
5 14501 നൗഫിയ നൗഫൽ എൻ ജെ 8 സി
6 14993 ദിയ സെയ്ദ് സർക്കാർ 8 ബി
7 14526 അബ്ദുൾ ഫസ എ 8 സി
8 14780 അനുശ്രീ എസ് ജയപ്രകാശ് 8 സി
9 14250 അനഘ ആർ 8 സി
10 14619 മുഹമ്മദ് ഫാരിസ് എ 8 സി
11 14129 ശ്രീജു എം 8 ഡി
12 13978 ആവണി ആർ കൃഷ്ണ 8 സി
13 13777 ഷിബിൻ എസ് 8 ഡി
14 14487 അബിദേവ് എ 8 ബി
15 14271 അഭിജിത്ത് എസ് 8 സി
16 14629 വൈഷ്ണവി എസ് എ 8 ഡി
17 14972 സുബ്ഹാൻ സുൽഫിക്കർ എസ് ആർ 8 ഡി
18 14624 ആദിത്യൻ കെഎസ് 8 സി
19 13759 സംഗീത എൽ എസ് 8 ഡി
20 14661 മുഹമ്മദ് അക്ബർഷാ എ 8 സി
21 14586 മുഹമ്മദ് ഹാരിസ് എസ് 8 എ

അഭിരുചി പരീക്ഷ - ബോധവൽക്കരണ ക്ലാസ്

2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയുടെ ബോധവൽക്കരണ ക്ലാസ് സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി.

അഭിരുചി പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങളുടെ പ്രത്യേകതകൾ, ലിറ്റിൽ കൈറ്റ്സിൽ ചേരുന്നതിന്റെ നേട്ടങ്ങൾ, സാമൂഹ്യപ്രതിബദ്ധത വിദ്യാർത്ഥികളിൽ വളർത്തുന്ന പ്രവർത്തനങ്ങൾ, പത്താം ക്ലാസിലെ പബ്ലിക് എക്സാമിന് ശേഷം ലഭിക്കുന്ന ഗ്രേസ് മാർക്ക്, പ്ലസ് ടു അഡ്മിഷനുള്ള  ബോണസ് പോയിന്റ്, കൈറ്റ് എങ്ങനെയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തുടങ്ങിയ വിവരങ്ങൾ വിദ്യാർത്ഥികളിലൂടെ പുതിയ തലമുറയിൽ എത്തിച്ചു.

അപേക്ഷകൾ LKMS സൈറ്റിൽ ഉൾപ്പെടുത്തിയ ശേഷം പ്രിന്റൗട്ട് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025

സോഫ്റ്റ്‌വെയർ വഴി കമ്പ്യൂട്ടറിൽ നടത്തിയ ഈ പരീക്ഷ 30 മിനിറ്റ് ദൈർഘ്യമുള്ളതും 20 ചോദ്യങ്ങൾ ഉൾക്കൊള്ളുന്നതുമായിരുന്നു. ലോജിക് ആൻഡ് റീസണിംഗ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങൾ, ഐ.ടി. പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെട്ടത്. സെർവർ ഉൾപ്പെടെ 10 കമ്പ്യൂട്ടറുകളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് പരീക്ഷ നടത്തി.  മൂന്ന് ബാച്ചുകളായി 37 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.

അഭിരുചി പരീക്ഷ ഫലം

2025 - 2028 വർഷത്തെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ അഭിരുചി പരീക്ഷയുടെ അന്തിമ ഫലം 2025 ജൂലൈ 10ന് പ്രസിദ്ധീകരിച്ചു. 21 അംഗങ്ങൾ ഉൾപ്പെട്ട ബാച്ചിന് കൈറ്റിന്റെ അനുമതി ലഭിച്ചു.