ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/ലിറ്റിൽകൈറ്റ്സ്/2019-21

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
43060-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43060
യൂണിറ്റ് നമ്പർLK/2018/43069
അംഗങ്ങളുടെ എണ്ണം37
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർലിജ‍ു ദേവൻ
ഡെപ്യൂട്ടി ലീഡർകൈലാസ് ആർ ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശശികല എൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സോമചന്ദ്രൻ എം
അവസാനം തിരുത്തിയത്
19-03-202443069

2019 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 35 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു..2019 സെപ്റ്റംബർ 28ന് സ്‍ക‍ൂൾ ലെവൽ ക്യാംപ് നടത്തി. ശ്രീ.അജിത് വി എൻ.ക്ലാസുകൾ കൈകാര്യം ചെയ്തു. 38 അംഗങ്ങൾ പങ്കെടുത്തു.