LK Main Home
LK Portal
LK Help
2022-25 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ഉൾപ്പെടെ 16 ക്ലാസുകൾ വെക്കേഷന് തന്നെ പൂർത്തിയാക്കിയിരുന്നു. ജൂൺ ജൂലൈ മാസങ്ങളിലായി ക്ലാസുകൾ കലണ്ടർ പ്രകാരം പൂർത്തിയാക്കിയിട്ടുണ്ട്.2022അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് കോട്ടൺഹിൽ യൂണിറ്റിന് തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 19 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.
| 43069-ലിറ്റിൽകൈറ്റ്സ് |
|---|
 |
| സ്കൂൾ കോഡ് | 43069 |
|---|
| യൂണിറ്റ് നമ്പർ | LK/2018/43069 |
|---|
| അംഗങ്ങളുടെ എണ്ണം | 22 |
|---|
| റവന്യൂ ജില്ല | തിരുവനന്തപുരം |
|---|
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
|---|
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
|---|
| ലീഡർ | അലിൻ എസ് |
|---|
| ഡെപ്യൂട്ടി ലീഡർ | സഞ്ജീവ് ആർ എസ് |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നജാബ് ആർ |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ദീപ്‌തി എസ് |
|---|
|
| 28-09-2024 | 43069 |
|---|