ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/ലിറ്റിൽകൈറ്റ്സ്/2021-24
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 43069-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43069 |
| യൂണിറ്റ് നമ്പർ | LK/2018/43069 |
| അംഗങ്ങളുടെ എണ്ണം | 28 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ലീഡർ | ഡേവിഡ് ജൂഡ് |
| ഡെപ്യൂട്ടി ലീഡർ | ശരണ്യ എസ് ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നജാബ് ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സജിതാ റാണി |
| അവസാനം തിരുത്തിയത് | |
| 19-03-2024 | 43069 |
അഭിരുചി പരീക്ഷ
2021- 2024 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള പരീക്ഷ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരോടൊപ്പം സ്കൂളിലെ മറ്റു അധ്യാപകരുടെയും സഹകരണത്തോടെ നവംബർ മാസം 27 ന് നടന്നു. 2022 ഡിസംബർ 3ന് സ്‍കൂൾ ലെവൽ ക്യാമ്പ് നടത്തി 28 അംഗങ്ങൾ പങ്കെടുത്തു. 8കുട്ടികളെ സബ് ജില്ലാതലത്തിലേക്ക് തിരഞ്ഞെടുത്തു.
ഡേവിഡ് ജൂഡിനെ ലീഡറായും ശരണ്യ എസ് ആർ നെ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു.2018 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 28 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.