ഗവ. യു പി എസ് കുലശേഖരം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം സൗത്ത് സബ്ജില്ലയിൽ വട്ടിയൂർക്കാവ് ജംഗ്ഷനിൽ നിന്നും 3.5 കിലോമീറ്റർ അകലെ വട്ടിയൂർക്കാവ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപമായി സ്ഥിതി ചെയ്യുന്ന സർക്കാർ സ്കൂൾ ആണ്.
| ഗവ. യു പി എസ് കുലശേഖരം | |
|---|---|
| വിലാസം | |
കുലശേഖരം കൊടുങ്ങാനൂർ പി.ഒ. , 695013 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1930 |
| വിവരങ്ങൾ | |
| ഫോൺ | 0471 2363681 |
| ഇമെയിൽ | kupstvmsouth@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43250 (സമേതം) |
| യുഡൈസ് കോഡ് | 32141101103 |
| വിക്കിഡാറ്റ | Q64036018 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
| താലൂക്ക് | തിരുവനന്തപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷെജീല. പി. എം |
| പി.ടി.എ. പ്രസിഡണ്ട് | ശില്പ രാജ് .എസ് .യു |
| അവസാനം തിരുത്തിയത് | |
| 10-07-2025 | 43250 1 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
തിരുവനന്തപുരം നെയ്യാറ്റിൻകര താലുക്കുകളെ തമ്മിൽ വേർതിരിക്കുന്ന കരമനയാറിന്റെ തീരത്ത് ഉൾപ്പെടുന്ന കുലശേഖരമംഗലം എന്ന പേരിൽ അറിയപ്പെടുകയും ക്രമേണ ലോപിച്ച് കുലശേഖരമായി മാറുകയും ചെയ്ത ഗ്രാമത്തിൽ 1930 ൽ ശ്രീ. ശിവരാമൻ പിള്ള, പുന്നവിള കേന്ദ്രമാക്കി ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുകയും അദ്ദേഹത്തിന്റെ മകൻ ശ്രീ. ദാമോദരൻ നായർ പ്രഥമാധ്യാപകനായി ചുമതലയേൽക്കുകയും ചെയ്ത ഈ വിദ്യാലയം 1946 ൽ ഗവണ്മെന്റ് ഏറ്റെടുത്തു. കൂടുതൽ അറിയാൻ
ഭൗതിക സൗകര്യങ്ങൾ
- സ്കൂൾ വാഹനസൗകര്യം
- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- ഗണിത ലാബ്
- സ്കൂൾ ലൈബ്രറി,റീഡിംഗ് റൂം
- ക്ലാസ് ലൈബ്രറികൾ
- പ്രീ പ്രൈമറി
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗാന്ധി ദർശൻ
- സ്പോർട്സ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്
- കാർഷിക ക്ലബ്ബ്
മാനേജ്മെന്റ്
കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരസഭയുടെ നിയന്ത്രണത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . നഗരസഭ, ജനപ്രതിനിധികൾ, പ്രധാന അധ്യാപിക, അധ്യാപകർ, അനധ്യാപകർ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, സ്കൂൾ വികസന സമിതി അംഗങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനങ്ങളാണ് ഈ സ്കൂളിനെ പുരോഗതിയിലേക്കു നയിക്കുന്നത്.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി
| ക്രമ നമ്പർ | പേര് | സ്ഥാനം |
|---|---|---|
| 1. | ശ്രീമതി സജീറ. എസ്. എസ് | എസ്.എം.സി ചെയർമാൻ |
| 2. | ശ്രീ അനൂപ്.കെ | എസ്.എം.സി വൈസ് ചെയർമാൻ |
| 3. | ശ്രീമതി ശ്രീലക്ഷ്‌മി.എസ് | എം. പി. ടി. എ. ചെയർമാൻ |
| 4. | ശ്രീമതി പത്മ .എസ്
(വാർഡ് കൗൺസിലർ) |
എക്സ്. ഒഫീഷ്യോ. മെമ്പർ |
| 5. | ശ്രീമതി ഷെജില.പി.എം | പ്രധാന അധ്യാപിക |
| 6. | ശ്രീമതി ഷമീമ .ജെ | സീനിയർ അസിസ്റ്റന്റ് |
| 7. | ശ്രീ ദീപു.വി | രക്ഷകർതൃ പ്രതിനിധി |
| 8. | ശ്രീ ജോയി | രക്ഷകർതൃ പ്രതിനിധി |
| 9. | ശ്രീമതി ബിനിത.ബി | രക്ഷകർതൃ പ്രതിനിധി |
| 10. | ശ്രീമതി അനീഷ ബീഗം | രക്ഷകർതൃ പ്രതിനിധി |
| 11. | ശ്രീമതി ശ്രീകല | രക്ഷകർതൃ പ്രതിനിധി |
| 12. | ശ്രീ ഗിരീഷ് | രക്ഷകർതൃ പ്രതിനിധി |
| 13. | ശ്രീമതി പ്രിയാ മോൾ.എൽ.എസ് | രക്ഷകർതൃ പ്രതിനിധി |
| 14. | ശ്രീമതി സൂസൻ കുര്യാക്കോസ് | അദ്ധ്യാപക പ്രതിനിധി |
| 15. | മാസ്റ്റർ സോണി.എസ് | സ്കൂൾ ലീഡർ |
അധ്യാപകർ
| ക്രമ നമ്പർ | പേര് |
|---|---|
| 1. | ഷെജില.പി.എം(പ്രധാന അധ്യാപിക) |
| 2. | ഷമീമ .ജെ |
| 3. | ഷിബി ആർ വി |
| 4. | സുമേഷ് എസ് |
| 5. | ഷംന എസ് എൻ |
| 6. | അർച്ചന .കെ |
| 7. | പ്രജിത.പി നായർ |
| 8. | സിന്ധു .പി.എസ് |
| 9. | ശ്രീദേവി. എൽ എസ് |
അനധ്യാപകർ
| ക്രമ നമ്പർ | പേര് |
|---|---|
| 1. | ചിപ്പി. എസ് |
| 2. | രാജേശ്വരി . എസ് |
| 3. | ചിത്രലേഖ. ആർ |
മുൻ സാരഥികൾ
| അധ്യയന വർഷം | പ്രധാന അധ്യാപകർ |
|---|---|
| ശ്രീ ഡേവിഡ് | |
| ശ്രീമതി ലില്ലി ഭായി | |
| 2007 ന് മുൻപ് | ശ്രീമതി വിജയമ്മ |
| 2007-2016 | ശ്രീമതി നിർമ്മല.ആർ |
| 2016-2017 | ശ്രീമതി കാർത്തിക സോമൻ |
| 2017-2021 | ശ്രീമതി ചിത്ര മേരി . ബി |
| 2021 മുതൽ | ശ്രീമതി ഷെജില.പി.എം |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
| ശ്രീ ഇലഞ്ഞിക്കൽ കൃഷ്ണൻ പിള്ള | കുലശേഖരത്തെ ആദ്യ ബിരുദദാരി |
|---|---|
| ശ്രീമതി ശാന്തകുമാരിയമ്മ | റിട്ട : ഡി ഇ ഒ |
| ശ്രീ ജയകുമാരൻ നായർ | റിട്ട: അഡീഷണൽ സെക്രട്ടറി |
| അഡ്വ . ബാലചന്ദ്രൻ | പ്രശസ്തനായ അഭിഭാഷകൻ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവനന്തപുരം കിഴക്കേകോട്ടയിൽ നിന്നും 10 കി.മീ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
വട്ടിയൂക്കാവ് ജംക്ഷനിൽ നിന്നും 2 കിലോമീറ്റർ അകലെയായി വട്ടിയൂർക്കാവ് -
കുലശേഖരം റോഡിൽ വലതു വശത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.