ദേവസ്വം ബോർഡ് എച്ച്.എസ്. തൃക്കാരിയുർ
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
| ദേവസ്വം ബോർഡ് എച്ച്.എസ്. തൃക്കാരിയുർ | |
|---|---|
| വിലാസം | |
തൃക്കാരിയൂർ തുക്കാരിയൂർ പി.ഒ. , 686692 , എറണാകുളം ജില്ല | |
| സ്ഥാപിതം | 11951 |
| വിവരങ്ങൾ | |
| ഫോൺ | 0485 2822686 |
| ഇമെയിൽ | dbhstkyr@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 27043 (സമേതം) |
| യുഡൈസ് കോഡ് | 32080700106 |
| വിക്കിഡാറ്റ | Q99486055 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | കോതമംഗലം |
| ഉപജില്ല | കോതമംഗലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | കോതമംഗലം |
| താലൂക്ക് | കോതമംഗലം |
| ബ്ലോക്ക് പഞ്ചായത്ത് | കോതമംഗലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 57 |
| പെൺകുട്ടികൾ | 30 |
| ആകെ വിദ്യാർത്ഥികൾ | 87 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സി എസ്സ് രാജലക്ഷ്മി |
| പി.ടി.എ. പ്രസിഡണ്ട് | അഡ്വ. രാജേഷ് രാജൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ബീന അജയൻ |
| അവസാനം തിരുത്തിയത് | |
| 06-07-2025 | 27043 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആമുഖം
1951-ൽ തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂൾ, ആരംഭിച്ചു. തൃക്കാരിയൂർ മഹാദേവക്ഷേത്രത്തിന്റെ അതിഥി മന്ദിരത്തിലാണ് ക്ലാസുകൾ ആരംഭിച്ചത്. 40 കുട്ടികളെ ചേർത്ത് ഫോർത്ത് ഫോറം തുടങ്ങി. നാട്ടുകാരായ ശ്രീ. കേരളവർമ തിരുമുൽപാടും, ശ്രീമതി സരോജനി അമ്മയും ആയിരുന്നു ആദ്യ അധ്യാപകർ. തുടർന്ന് വി.കെ. കേശവൻ നായരെ സയൻസ് അധ്യാപകനായി നിയമിച്ചു. 1952-ൽ സി.ആർ. ദാസിനെ ക്ലാർക്കായി നിയമിച്ചു. 1953-54 -ൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് 6 മുറികളുള്ള പുതിയ കെട്ടിടം പണിഞ്ഞ് ക്ലാസുകൾ മാറ്റി. ശ്രീ. നീലകണ്ഠപ്പിള്ളയായിരുന്നു ആദ്യ ഹെഢ്മാസ്റ്റർ. 1954-ൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പുറത്തു വന്നു. തുടർന്ന് ശ്രീ. ടി.ജി. നാരായണൻ നായർ, ശ്രീ. എം.രവിവർമ, ശ്രീ.എം.എൻ.വാസുദേവൻ നമ്പൂതിരി തുടങ്ങിയ പ്രഗത്ഭർ ഹെഢ്മാസ്റ്റർ മാരായി. ആദ്യ ഹെഢ്മിസ്ട്രസ് ആദ്യ അധ്യപികയായ ശ്രീമതി സരോജനി അമ്മയാണ്.
ചരിത്രം
(ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക........കൂടുതൽ വായിക്കുക
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| ക്രമനമ്പർ | പേര് | സേവനകാലം |
|---|---|---|
| 1 | കെ എൻ ഉഷ | 2010-2013 |
| 2 | ഇ ആർ ഷീല | 2013-2016 |
| 3 | സി ഗീതാകുമാരി | 2016 |
| 4 | കെ പി ശ്രീകുമാരി | 2016 |
| 5 | വി മീര | 2016-2017 |
| 6 | എം സുജാത | 2017-2019 |
| 7 | സി എസ് രാജലക്ഷ്മി | 2019-23 |
| 8 | Lekshmi V S | 2023-2025 |
| 9 | Jyothisankar | 2025 |
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
മൾട്ടിമീഡിയ സൗകര്യങ്ങൾ
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ്
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
| ക്രമനമ്പർ | പേര് | പ്രശസ്തമായ മേഖല | |
|---|---|---|---|
| 1 | ഡോ സാം പോൾ | ആരോഗ്യം | |
| 2 | ശ്രീ അനിൽകുമാർ | റെയിൽവെ | |
| 3 |
നേട്ടങ്ങൾ
18.08.2006-ൽ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. ഇപ്പോൾ എട്ട് ഡിവിഷനുകൾ ഉണ്ട്. ശ്രീമതി കെ.എൻ. ഉഷയാണ് ഇപ്പോഴത്തെ ഹെഢ്മിസ്ട്രസ്.
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
വഴികാട്ടി
മേൽവിലാസം
ത്രിക്കാരിയൂർ പി.ഒ പിൻ കോഡ് : 686692 ഫോൺ നമ്പർ : 0485-2822686 ഇ മെയിൽ വിലാസം :headmaster.dbhsthrikkariyoor@gmail.