സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് മാന്നാമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
22:36, 25 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jintomash (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് മാന്നാമംഗലം
വിലാസം
മാന്ദാമംഗലം

മാന്ദാമംഗലം പി.ഒ.
,
680014
,
തൃശ്ശൂർ ജില്ല
സ്ഥാപിതം13 - 07 - 1984
വിവരങ്ങൾ
ഫോൺ0487 2689955
ഇമെയിൽstsebastianshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്22073 (സമേതം)
യുഡൈസ് കോഡ്32071206604
വിക്കിഡാറ്റQ64091390
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപുത്തൂർ, പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ244
പെൺകുട്ടികൾ209
ആകെ വിദ്യാർത്ഥികൾ453
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹിൻസ ജോസ് ടി
പി.ടി.എ. പ്രസിഡണ്ട്അരോഷ് ടി എ
എം.പി.ടി.എ. പ്രസിഡണ്ട്ജുലി മനോജ്
അവസാനം തിരുത്തിയത്
25-06-2025Jintomash
ക്ലബ്ബുകൾ
പ്രോജക്ടുകൾ



വായന ദിനം 2025 ജൂൺ 19


തൃശൂർ ജില്ലയിലെ ഈസ്റ്റ് ഉപജില്ലയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് മാന്ദാമംഗലം.

ചരിത്രം

മലയോര പ്രദേശത്തിന്റെ ഒത്തൊരുമയുടേയും സ്ഥിരോത്സാഹത്തിന്റേയും പ്രതീകമായ മാന്ദാമംഗലം സെന്റ് സെബാസ്റ്റ്യ൯സ് ഹൈസ്ക്കൂൾ സ്ഥാപിതമായത് 1984ലാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയ‍‍ൻസ് ക്ലബ്.
  • ലിറ്റി‍‍ൽ കെെറ്റ്സ്.
  • ഗാന്ധി ദർശൻ.
  • കളിമൺ ക്ലബ്


വായന ദിനം

സ്കൂൾ മാനേജ്മെന്റ്

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് തൃശ്ശൂർ അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെൻറാണ്,മാനേജർ റവ.ഫാ.ജോയ് അടമ്പുകുളം .നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സ്കൂൾ മാനേജർ റവ.ഫാ.പ്രിൻസ് നായങ്കര.

മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.

1984 - 87 (വിവരം ലഭ്യമല്ല)
1987 - 88 (വിവരം ലഭ്യമല്ല)
1989 - 90 (വിവരം ലഭ്യമല്ല)
1990 - 92 ശ്രീ സി. ജോസഫ്
1992 - 01 (വിവരം ലഭ്യമല്ല)
2001 - 02 (വിവരം ലഭ്യമല്ല)
2002- 04 (വിവരം ലഭ്യമല്ല)
2004- 05 (വിവരം ലഭ്യമല്ല)
2005 - 08 (വിവരം ലഭ്യമല്ല)
2016 - 18 ശ്രീ എം പീതാംബരൻ
2018 - 20 ശ്രീ ജോഫി മഞ്ഞളി
2020 - 24 ശ്രീ ജോഷി വി പോൾ
2024 - 25 ബേബി ടി ജെ
2025 - 26 ശ്രീ ഹിൻസ ജോസ് ടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 47 ന് തൊട്ട് തൃശ്ശൂർ നഗരത്തിൽ നിന്നും 15 കി.മി. അകലത്തായി മാന്ദാമംഗലം സ്ഥിതിചെയ്യുന്നു.
Map