ജി.എച്ച്.എസ്.എസ്. കാവുംഭാഗം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി.എച്ച്.എസ്.എസ്. കാവുംഭാഗം | |
|---|---|
| പ്രമാണം:14010 1.jpeg | |
| വിലാസം | |
കാവുംഭാഗം കാവുംഭാഗം പി.ഒ. , 670649 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1886 |
| വിവരങ്ങൾ | |
| ഫോൺ | 0490 2351285 |
| ഇമെയിൽ | ghskavumbhagam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14010 (സമേതം) |
| എച്ച് എസ് എസ് കോഡ് | 13112 |
| യുഡൈസ് കോഡ് | 32020400210 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | തലശ്ശേരി |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 25 |
| പെൺകുട്ടികൾ | 48 |
| ആകെ വിദ്യാർത്ഥികൾ | 405 |
| അദ്ധ്യാപകർ | 27 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 271 |
| പെൺകുട്ടികൾ | 61 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | വിനോദൻ നന്ദിയത്ത് |
| പ്രധാന അദ്ധ്യാപിക | അനിത എം പി |
| പി.ടി.എ. പ്രസിഡണ്ട് | രാജൻ പി എം |
| എം.പി.ടി.എ. പ്രസിഡണ്ട് | മിനി എൻ |
| അവസാനം തിരുത്തിയത് | |
| 09-04-2025 | Pkgmohan |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ജി.എച്ച്.എസ്.എസ് .കാവുംഭാഗം
തലശ്ശേരി ബസ്സ്സ്റ്റാൻഡിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെയായി കാവുംഭാഗം ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ സ്ഥിതിചെയ്യുന്നു. തലശ്ശേരി റെയിൽവെസ്റ്റേഷനിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ അകലത്തിലാണ് ഈ വിദ്യാലയം. തലശ്ശേരി മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന ഈ ഹയർസെക്കന്ററി വിദ്യാലയം കൊളശ്ശേരി ജംങ്കഷനിൽ നിന്നും പുറപ്പെടുന്ന ഇടത്തിലമ്പലം റോഡിനോട് ചേർന്നാണ്.പ്രദേശത്തെ പഴക്കം ചെന്ന വിദ്യാലയങ്ങളുടെ കൂട്ടത്തിലുള്ള വിദ്യാലയം പഴ. മാനേജ്മെന്റ് സർക്കാറിന് കൈമാറിയതോടെയാണ് ഗവൺമെന്റ് വിദ്യാലയമായി മാറിയത്. എല്ലാവിധ ഭൗതികസാഹചര്യങ്ങളോടും കൂടിയ വിദ്യാലയമാണ് ഇത്. school.phone number 04902351285
ചരിത്രം
രമൊട്ടി ഗുരുക്കൾ എന്ന അദ്ധ്യാപകൻ സ്വന്തം നിലയിൽ നടത്തിവന്ന ഈ വിദ്യാലയം മലബാർ ഡിസ്റ്റ്രിൿറ്റ് ബൊർഡിന്റെ കീഴിലായിരുന്നു. പിന്നീട് കേരള വിദ്യാഭ്യാസ വകുപ്പിന്റെ അധീനതയിൽ വന്നു ചേർന്നു.1980 ൽ ഹൈസ്കൂളായി ഉയർത്തി.2004 ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർ ത്തി. നഗരസഭാതിർത്തിയിലെ ഗ്രാമീണ പശ്ചാത്തലമുള്ള ഈ വിദ്യാലയത്തിന് സംസ്കൃതാധ്യാപനത്തിന്റെയും കളരിമുറ പരിശീലനത്തിന്റെയും ചരിത്രമുണ്ടൂ്.സൗജന്യമായി സാക്ഷരതാവിദ്യാഭ്യാസം നൽകിയതിലൂടെ സാമൂഹ്യപ്രതിബദ്ധത കാട്ടിയചരിത്രവും ഇതിനുണ്ട്. സാധാരണക്കാരായ രക്ഷിതാക്കളുടെ മക്കൾ പഠിക്കുന്ന വിദ്യാലയം തികഞ്ഞ അച്ചടക്കം ,പരിമിതികൾക്കിടയിലും ഉയർന്ന വിജയശമാനം ഇവയെല്ലാം ഈവിദ്യാലയത്തിന്റെ തനിമയുടെ ഭാഗമാണ. തുടർച്ചയായി 19 വർഷമായി പത്താംതരം പരീക്ഷയിൽ നൂറുശതമാനം പരീക്ഷയിൽ വിജയം ലഭിച്ചിട്ടുണ്ട്
അനൗപചാരിക വിദ്യാഭ്യാസം
- ചെസ്സ് പരിശീലനം
- സൈക്കിൾ പരിശീലനം
- കരാട്ടേ പരിശീലനം
- യോഗ പരിശീലനം
- തയ്യൽ പരിശീലനം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബ്(2 ),സയൻസ് ലാബ്,ലൈബ്രറി ഉണ്ട്. ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. K PHONE,ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഐ ടി @ കാവുംഭാഗം എച്ച് എസ്
നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് ഈ സ്കൂളിന്റെ പ്രത്യേകതയാണു. കുട്ടികൾക്ക് മതിയായ കമ്പ്യൂട്ടർ എന്ന രീതിയിൽ 21 കമ്പ്യൂട്ടറുകളും, ഹാൻഡി കേമറ, വെബ് കേമറ, സ്കാനർ, ഡി.എൽ.പി പ്രൊജക്റ്റർ, ലാപ്പ്ടോപ്പ്, വൈ ഫൈ, നെറ്റ് വർക്ക് എന്നീ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് സൗകര്യം ഉള്ള ഈ സ്കൂളിലെ വിദ്യാർഥികൾ എല്ലാവരും ഇന്റർനെറ്റിന്റെ ഉപയോഗം പഠനാവശ്യങ്ങൾക്കായി പരമാവധി പ്രയോജനപ്പെടുത്തുന്നു.
മുൻ തലശ്ശേരി എം.എൽ.എയും മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഈ വിദ്യാലയത്തിന് നൽകിയ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ബോർഡുകൾ, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ നൽകുകയുണ്ടായി.
ഓരേ സമയം നാൽപ്പതിലേറെ കുട്ടികൾക്ക് ഇരുന്ന് പരിപാടികൾ വീക്ഷിക്കാനുള്ള സൗകര്യം സ്മാർട്ട് റുമിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവ൪ത്തനങ്ങളിൽ സ്കൂൾ മു൯പന്തിയിലാണ്. പ്രൈമറി-ഹൈസ്കൂൾ-ഹയ൪സെക്കണ്ടറി വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകൾ പ്രവ൪ത്തിച്ചു വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ദേശീയ ഹരിതസേന, ഗണിതശാസ്ത്ര ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, റോഡ് സുരക്ഷാ ക്ലബ്ബ്, ഹിന്ദി മഞ്ച്, ഇംഗ്ലീഷ് ക്ലബ്ബ്, വ൪ക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്, സോഷ്യൽ സ൪വ്വീസ് ലീഗ്, ഇന്ററാക്ട് ക്ലബ്ബ്, കൈരളി ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവ൪ത്തന രംഗത്തുള്ള ക്ലബ്ബുകൾ. വിദ്യാരംഗം സ്കൂൾ ഹാളിൽ കുട്ടികളുടെ ആ൪ട്ട് ഗാലറി ഒരുക്കിയിട്ടുണ്ട്. കുട്ടികൾ വരച്ച ചിത്രങ്ങൾ ഇവിടെ സ്ഥിരം പ്രദ൪ശനമായുണ്ട്. സാമൂഹ്യശാസ്ത്ര ക്ലബ്ബ് സാമൂഹ്യശാസ്ത്ര കോ൪ണ൪ ഒരുക്കിയിട്ടുണ്ട്. ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ സ്കൂൾ വ൯ നേട്ടങ്ങൾ കരസ്ഥമാക്കാറുണ്ട്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയൻസ് ക്ലബ്ബ്
- ഗണിതക്ലബ്ബ്
- ജെ.ആർ.സി
- പരിസ്ഥിതി ക്ലബ്
- ആരോഗ്യ ക്ലബ്
- ഇംഗ്ലീഷ് ക്ലബ്,
- ഐറ്റി ക്ലബ്ബ്
- ORC
- VIMUKTHI CLUB
- SMART ENERGY CLUB
- ഹാർഡ് വെയർ പരിശീലനം
- ANTS -അനിമേഷൻ
- ഐ.ടീ.മേള 2013 സ്ഖൂൾ തലം
മുൻ സാരഥികൾ
- രാജൻ
- പ്രേമവല്ലി.
- പവിത്രൻ,
- രമചന്ദ്രൻ,
- വിശ്വനാഥൻ,
- വൽസലൻ,
- സവിത്രി
- ജസിന്ത,
- സന്തോഷ്.സി.പി
- സുരേന്ദ്രബാബു
- നിർമലാദേവി.ടി.പി
- ABRAHAM VARGEESE
- RAMA VAZHAYIL
- MANOJ KUMAR VC
- ANITA
SSLC വിജയശതമാനം
| 20011- 12 | 100% |
| 2012-13 | 100% |
| 2013-14 | 100% |
| 2014-15 | 100% |
| 2015-16 | 100% |
| 2016-17 | 100% |
| 2017-18 | 100% |
| 2018-19 | 100% |
| 2019-20 | 100% |
| 2020-21 | 100% |
| 2021-22 | 100% |
| 2022-23 | 100% |
| 2023-24 |
{|class="wikitable" style="text-align:center; width:300px; height:500px" border="1"
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സുനിൽ കാവുംഭാഗം
വഴികാട്ടി