ജി.എച്ച്.എസ്.എസ്. കാവുംഭാഗം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

രമൊട്ടി ഗുരുക്കൾ എന്ന അദ്ധ്യാപകൻ സ്വന്തം നിലയിൽ നടത്തിവന്ന ഈ വിദ്യാലയം മലബാർ ഡിസ്റ്റ്രിൿറ്റ് ബൊർഡിന്റെ കീഴിലായി പിന്നീട് കേരള വിദ്യാഭ്യാസ വകുപ്പിന്റെ അധീനതയിൽ വന്നു ചെർന്നു.1980 ൽ ഹൈസ്കൂളായി ഉയർത്തി.2004 ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തി. നഗരസഭാതിർത്തിയിലെ ഗ്രാമീണ പശ്ചാത്തലമുള്ള ഈ വിദ്യാലയത്തിന്സംസ്ക്രതാധ്യാപനത്തിന്റെയും കളരിമുറ പരിശീലനത്തിന്റെയും ചരിത്രമുണ്ടൂ് സൗജന്യമായി സാക്ഷരതാവിദ്യാഭ്യാസം നൽകിയതിലൂടെ സാമൂഹ്യപ്രതിബദ്ധത കാട്ടിയചരിത്രവും ഇതിനുണ്ട് സാധാരണക്കാരായ രക്ഷിതാക്കളുടെ മക്കൾ പഠിക്കുന്ന വിദ്യാലയം തികഞ്ഞ അച്ചടക്കം ,പരിമിതികൽക്കിടയിലും ഉയർന്ന വിജയശമാനം ഇവയെല്ലാം ഈവിദ്യാലയത്തിന്റെ തനിമയുടെ ഭാഗമാണ്'തുടർച്ചയായി 19 വർഷമായി 100% SSLC പരീക്ഷയിൽ വിജയശതമാനം ലഭിച്ചിട്ടുണ്ട്

അനൗപചാരിക വിദ്യാഭ്യാസം

  • ചെസ്സ് പരിശീലനം
  • സൈക്കിൾ പരിശീലനം
  • കരാട്ടേ പരിശീലനം
  • യോഗ പരിശീലനം
  • തയ്യൽ പരിശീലനം