LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

പ്രിലിമിനറി ക്യാമ്പ്

42085-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42085
യൂണിറ്റ് നമ്പർLK/2018/42085
അംഗങ്ങളുടെ എണ്ണം19
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ലീഡർവിസ്മയ.സി.എം
ഡെപ്യൂട്ടി ലീഡർഅശ്വിൻ വി പ്രകാശ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1രതീഷ് കുമാർ എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സ്മിനി എസ് ആർ
അവസാനം തിരുത്തിയത്
12-03-2025Ghsayilam


ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 ജൂലൈ 23-ാം തീയതി സ്കുളിൽ വച്ച് നടന്നു.കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി.പൂജ ക്യാമ്പ് നയിച്ചു.സ്ക്രാച്ച്,അനിമേഷൻ,റോബോട്ടിക്സ് എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ ക്യാമ്പിൽ ഉൾകൊളളിച്ചിരുന്നു.ക്യാമ്പിന്റെ സമാപനം സ്‍കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ശാന്തകുമാർ നി‍ർവഹിച്ചു.ക്യാമ്പിലെ പ്രവർത്തന വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

പ്രിലിമിനറി ക്യാമ്പ് 2023-26
പ്രിലിമിനറി ക്യാമ്പ് സമാപനം
ഇടത്ത്

റോബോട്ടിക് ഫെസ്റ്റ് 2025

അയിലം ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 21/02/2025 വെളളിയാഴ്ച രാവിലെ 9.30 മുതൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചാണ് ഈ ഫെസ്റ്റിന്റെ പ്രവർത്തനചുമതല വഹിച്ചത്.ഈ ഫെസ്റ്റിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്‍മാസ്റ്റർ ശ്രീ.ശാന്തകുമാർ നിർവഹിച്ചു.

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനപുസ്തകത്തിലെ റോബോട്ടിക്സുുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് കുട്ടികൾ ഈ ഫെസ്റ്റിൽ അവതരിപ്പിച്ചത്.മെഷീൻ ലേണിംഗുമായി ബന്ധപ്പെട്ട പ്രവർത്തനവും ഫെസ്റ്റിൽ ഉണ്ടായിരുന്നു.അനിമേഷൻ,സ്ക്രാച്ച് എന്നിവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഈ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.

അധ്യാപകർ,1മുതൽ 10 വരെയുളള ക്ലാസുകളിലെ കുട്ടികൾ ഈ ഫെസ്റ്റ് കാണുന്നതിന് എത്തിച്ചേർന്നു.ഫെസ്റ്റിലെ ഓരോ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ സന്ദർശകർക്ക് വിവരിച്ച് നൽകി.