Vijayanrajapuram
പേര്വിജയൻ രാജപുരം
ഇപ്പോഴുള്ള സ്ഥലംകാസർകോഡ്
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽസ്കൂൾവിക്കി കോർഡിനേറ്റർ[1]
വിദ്യാലയംKITE, Thiruvananthapuram
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽwikivijayanrajapuram@gmail.com
മൊബൈൽ7012037067

ഞാൻ

  • സ്കൂൾവിക്കി സ്റ്റേറ്റ് കോർഡിനേറ്റർ[2] (2021 ഡിസംബർ 15 മുതൽ)
  • സ്കൂൾവിക്കി കാര്യനിർവ്വാഹകൻ

സംഭാവനകൾ:


കാസർകോഡ് ജില്ലയിലെ രാജപുരം സ്വദേശി. 1999 ഒക്ടോബർ 11 ന് ജി.എച്ച്. എസ്.എസ്.ബളാന്തോട് നാച്ചുറൽ സയൻസ് അദ്ധ്യാപകനായി സർക്കാർ സേവനത്തിൽ പ്രവേശിച്ചു. തുടർന്ന് ജി.എച്ച്. എസ്.ബളാൽ, ജി.എച്ച്.എസ്.എസ് മംഗൽപാടി, ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്, ജി. എച്ച്. എസ്. എസ്. മടിക്കൈ എന്നീ വിദ്യാലങ്ങളിൽ ഇരുപത് വർഷത്തെ സേവനം. 2010 സപ്തംബർ 30 മുതൽ കൈറ്റ് മാസ്റ്റർ ട്രെയിനർ. 2020 ജൂൺ 1 മുതൽ 2021 മാർച്ച് 31 വരെ ഹെഡ്‍മാസ്റ്ററായി പുതുപ്പള്ളി സെന്റ് ജോർജസ് ഗവ. വി.എച്ച്. എസ്സ്. എസ്സിൽ പ്രവർത്തിച്ചു.


2021 ഡിസംബർ 15 മുതൽ സ്ക്കൂൾവിക്കി സ്റ്റേറ്റ് കോർഡിനേറ്ററായി പ്രവർത്തിച്ചുവരുന്നു.

കിളിവാതിൽ

പഠനമേശ

**Additional schools- to be added in sub dt pages


Schoolwiki:തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങൾ)
Schoolwiki:തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പട്ടിക

https://schoolwiki.in/Old_en_Schoolwiki

അവലംബം

"https://schoolwiki.in/index.php?title=ഉപയോക്താവ്:Vijayanrajapuram&oldid=2618534" എന്ന താളിൽനിന്ന് ശേഖരിച്ചത്